പതിവ്രത-2 (മാറുന്ന റുഖിയ) 557

പതിവ്രത 2

Pathivratha Kambikatha Part 2 bY:പ്രകോപജനന്‍ | All Parts



ആദ്യഭാഗം വായിക്കുവാന്‍ PART-01


വീട്ടിലെത്തിയ ഞാന്‍ ആദ്യം അന്വേഷിച്ചത് ഉമ്മ വീട്ടില്‍ എത്തിയോ എന്നാണ് .

ഭാഗ്യം

എത്തിയിട്ടില്ല ..

ഇത്രയും ലേറ്റ് ആകുമെങ്കില്‍ കുറച്ചു കൂടെ കഴിഞ്ഞു പോന്നാല്‍ മതിയായിരുന്നു .

ആ ഒരു മണിക്കൂര്‍ ഞാന്‍ അനുഭവിച്ച സുഖം ഇത്രയും കാലത്തെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല .

ഉമ്മ വരുന്ന മുന്‍പേ ഓടി പോയി അവനുരുമ്മ കൂടെ കൊടുത്താലോ ? എന്റെ ചിന്തകള്‍ മാറിയതലോജിച്ച് എന്റെ ചുണ്ടില്‍ പുഞ്ചിരിയും മുഖത്താകെ നാണവും പടര്‍ന്നു .

ഇത്രയും കാലം ഞാന്‍ മനസ്സില്‍ ഏറ്റവും വെറുത്തിരുന്ന ആളെ ഇന്നിത്രയും സ്നേഹിക്കുന്നതോര്ത്ത് എനിക്ക് തന്നെ അത്ഭുതം തോന്നി .

സ്നേഹത്തിനു സെക്സില്‍ പങ്കില്ല എന്നൊക്കെ പറയുന്നത് വെറുതെയ .

അല്ലെങ്കില്‍ എനിക്കിത്ര പെട്ടെന്ന് ഇങ്ങനെ ഒക്കെ മാറി ചിന്തിക്കാന്‍ കഴിയുമോ .?

പെട്ടെന്നാണ് ഫോണ്‍ ശബ്ദിച്ചത് .

ഉമ്മയായിരുന്നു അത് .

എന്തെ ഉമ്മ .. ?

മോളെ .. കണ്ണ് കാണിച്ചു തിരിച്ചു വരുമ്പോ ചെറിയൊരു തല കറക്കം .

കുഴപ്പം ഒന്നും ഇല്ല .

ബി പി ലേശം കുറഞ്ഞതാ ..

പക്ഷെ ഡോക്ടര്‍ ഇന്ന് രാത്രി ഒബ്സര്‍വേഷന്‍ ല് കിടന്നിട്ടു നാളെ രാവിലെ പോയ മതിയെന്ന് പറയുന്നു .

കുഞ്ഞോന്‍ (അനിയന്‍ ) ഷോപ്പീന്നു ചോദിച്ചു വന്നതാ ഓന് തിരിച്ചു പോവേം വേണം ..

അതോണ്ട് ഇജ്ജോന്നു ബസ്‌ കേറി ഇങ്ങട്ട് ..

ഈ ഫോണ നേരത്തെ വരുവണേല്‍ കണ്ണന്റെ അടുത്ത് ഇനിയും നിക്കാമായിരുന്നു ..

എനിക്ക് വല്ലാത്ത നഷ്ട ബോധം തോന്നി ..

ഉമ്മാ ഞാനോ ..

ഉമ്മക്കറിലെ ഞാന്‍ ഒറ്റയ്ക്ക് ആ അങ്ങാടി ക്ക് വരെ പോകാറില്ല എന്ന് ..

അത് എനിക്കറിയ മോളെ ..

പക്ഷെ ഇജ്ജവിടെ രാത്രി ഒറ്റയ്ക്ക് നിക്കുന്നതിനെക്കളും നല്ലതാ .. സന്ധ്യ ആകുമ്പോഴേക്കും ബസ്‌ കയറി ഇങ്ങട്ട് വരണത് .

The Author

68 Comments

Add a Comment
  1. Valaree nannay

    1. Kooduthal ummachi kkatha kal azuthu please please

  2. ശെരിക്കും നല്ല തിരക്കദക്കുള്ള അവാർഡ് തനിക്ക് തരേണ്ടത്….. എന്താ… പറയാൻ വാക്കുകൾ ഇല്ല മച്ചാനെ… നിന്നെ പൊക്കി പറയുക അല്ല കേട്ടോ കഥ അത്രക്ക് മികച്ചത് ആണ്…

  3. nalla rasam und vayikan

  4. Rukhiya nee evideyanu ninakayi kathirikunnu oppam kannande mattu rani mateyum

    1. പ്രകോപജനന്‍

      nalla joli thirakkanu ..
      chilappo pettennu varum
      ezhuthi thudangi ..
      c u soon 🙂

    2. പ്രകോപജനന്‍

      പോസ്റ്റ് ചെയ്തു 🙂

  5. Adipoli supper Muttee bakki illeee… Nnjan kathirikkunnu… Pleesss mutheee

    1. പ്രകോപജനന്‍

      ezhuthi thudangi

  6. Waiting for next part

  7. KADA POLICHU MUTHEE SUPER WAITING FOR NEXT PART….

  8. മാത്തൻ

    അടുത്ത ഭാഗം എവിടെ പ്രകോ….

    1. പ്രകോപജനന്‍

      തിരക്കായി പോയി എഴുതുന്നു

Leave a Reply

Your email address will not be published. Required fields are marked *