Life of pain 3 ? [Third birth] [DK] 945

രാജീവ്: താൻ എന്നെ മറിയാത ഒന്നും പഠിപ്പിക്കണ്ട. ഇവന് ഇവിടെ കേറി ഇൗ തോന്നിവാസം കാണിക്കുന്നുണ്ടെങ്ങിൽ അത് തന്റെ കൂടി അറിവോട് കൂടി ആയിരിക്കും. അഞ്ചു വാ നമുക്ക് സ്റ്റേഷനിൽ പോവ. അവനെ മാത്രം അല്ല ഇയാളെയും പറയാം. കുറച്ച് കാലം അകത്ത് കിടക്കട്ടെ.

ബോസ്സ് : രാജീവ് പ്ലീസ്. ഇൗ പ്രാവശ്യം ഒന്ന് ക്ഷേമിക്ക്‌.എങ്ങനെ ഒരു സംഭവം ഇവിടെ നടന്നു എന്ന് പുറം ലോകം അറിഞ്ഞാൽ നാണക്കേട് കമ്പനിക്ക് കൂടി ആണ്. ഇവന് ഇന്ന് മുതൽ ഇവിടെ കാണില്ല.

രാഹുൽ ur dismissed.

പൂനം: but sir….

Boss: എന്താണ് പൂനം. തനിക്കും വീണോ dissmissal.

പൂനം: വേണ്ട സർ.

ബോസ്സ്: എന്നാല് ക്യാബിനിൽ പോയി ജോലി നോക്കി. Everybody go back to work.

സെക്യൂരിറ്റി ഇവനെ ഓഫീസിൽ നിന്ന് പുറത്താക്കി.

സെക്യൂരിറ്റി വന്ന് രാഹുലിനെ എടുത്ത് പുറത്തേക്ക് എടുത്തുകൊണ്ട് പോയി.

ബോസ്സ് പോയതിന്റെ പുറകെ മനുവിന്റെ കരണത്ത് രാജീവിന്റെ കയ് പതിഞ്ഞു.

” പണ്ട് കോളജിൽ അനുവാദം ഇല്ലാതെ ഒരു പെണ്ണിന്റെ കയ്യിൽ പിടിച്ചതിന് സീനിയറിന്റെ കയ്യും മിക്കും പൊട്ടിച്ച നീ ആണോട ഇൗ വൃത്തികേട് കേട്ട് മിണ്ടാതെ ഇരുന്നത്. ”

മനു അതും കേട്ട് തല താഴ്ത്തി നിന്നു.

അഞ്ചു:” ഏട്ടാ… സത്യം ആണോ. മനു ഏട്ടൻ തല്ലോക്കെ കൂടിയിട്ട്‌ ഉണ്ടോ.”

കലിപ്പിൽ ആയിരുന്നു രാജീവ് ഒറ്റ നിമിഷം കൊണ്ട് പൊട്ടി ചിരിച്ചു.

അഞ്ചു: എന്താ ഏട്ടാ ഇങ്ങനെ ചിരിക്കുന്നെ.

രാജീവ്: ഒന്നും ഇല്ല നിനക്ക് പതിയെ മനസ്സിലാകും.

************************
(അന്ന് രാത്രി അഞ്ജുവിന്റെ റൂമിൽ)

“എന്നെ കുറിച്ച് ഒരുത്തൻ വേണ്ടാത്തത് പറഞ്ഞപ്പോ എന്റെ അങ്ങള കാണിച്ചത് കണ്ടോടി.”

” ഓ… നമ്മൾ ഇല്ലേ നിങ്ങള് അങ്ങളയും പെങ്ങൾക്കും ഇടയിൽ”

” ആട്ടെ മോൾ എന്തിനാ ആ ശ്രേയയുടെ കരണം അടിച്ച് പൊട്ടിച്ചത്.”

” അത്… അത് നിന്നെ അങ്ങനെ ഒക്കെ പറയുമ്പോൾ ഞാൻ നോക്കി നിക്കണോ.”

” മോളെ രൂപ . നമ്മൾ ഒന്നും പോട്ടൻമാർ അല്ല. ഞാൻ എല്ലാം കാണുന്നുണ്ട്. ”

” അറിയില്ലടി അവന്റെ നേർക്ക് ഒരുത്തി കയ്‌നീട്ടിയപ്പോ രണ്ടെണ്ണം കൊടുക്കാൻ തോന്നി. ”

” ഇതൊരു അസുഖം ആണ് മോളെ… നമ്മുടെ നാട്ടിൽ ഇതിനെ പ്രേമം എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.”

The Author

demon king

This deal with be the devil

133 Comments

Add a Comment
  1. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  2. Demon king

    Part 4 vannu

  3. വിരഹ കാമുകൻ????

    ഇതിന്റെ ബാക്കി ഭാഗം എന്നാണ് ഇനി

    1. Demon king

      ചെലപ്പോ ഇന്ന് വരും. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. സ്പെല്ലിംഗ് തെറ്റിയിട്ടും കഥ നന്നായത് കൊണ്ട് വന്ന മാറ്റം കണ്ടോ മൂന്നാം ഭാഗം ആയപ്പോൾ തന്നെ പെട്ടന്ന് 500+ likes,80k+ views
    അടുത്ത ഭാഗം ഉടനെ വരുമെന്ന് കരുതുന്നു

    1. Demon king

      ഫോണിൻറെ ടച്ച് കുറച്ച് സീൻ ആണ്. അത് കൊണ്ട് ആണ്. I try my level best

    1. Demon king

      ???

  5. Good job bro?

    Adutha part ezhuthi tudanghikko?

    1. Nalla story mr.DK interesting ?

      1. Demon king

        Thank u

    2. Demon king

      Part 4 submitted

      1. Nala appo kittuvayirikum lle

        1. Demon king

          അറിയില്ല. വരും എന്ന് പ്രധീക്ഷിക്കാം.

          1. Njan prathekshichirikum

  6. Bro കൊള്ളാം നല്ല ഒരു അവതരണവും കഥയും നല്ല സൂപ്പർ കഥ ഇന്നാണ് ഈ മൂന്നു പാർട്ടും വായിക്കുന്നത് ഉടൻ തന്നെ അടുത്ത പാർട്ട്‌ വരും എന്ന് പ്രതീക്ഷിക്കുന്നു keep going??

    1. Demon king

      Submit ചെയ്തിട്ടുണ്ട് . ചെലപ്പോ നാളെ വരും

      1. Good job bro?

        Adutha part ezhuthi tudanghikko?

        1. Demon king

          Ok

  7. Ente ponnnnno
    Super
    Thrilled
    Kidu
    Osm
    Pettne
    Next part venm
    Poli??????

    1. Demon king

      ?

  8. Demon king

    Life of pain part 4 submit cheythu. നാളെ തന്നെ വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

    1. കട്ട വെയ്റ്റിംഗ്????

  9. നെക്സ്റ്റ് പാർട്ട്‌ വേഗം ഇട്

    കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *