Life of pain 3 ? [Third birth] [DK] 938

ഫോണിലെ ടച്ച് കൊറച്ച് പ്രശനം ആയത്.കൊണ്ട് അക്ഷരത്തെറ്റ് വരുന്നുണ്ട്. മംഗ്ലീഷ് ടൈപ്പ് ചെയ്യാൻ വളരെ.ബുദ്ധിമുട്ട് ആണ്. ചെറിയ ചെറിയ തെറ്റുകൾ ക്ഷമിച്ച് കഥ മനസ്സിലാക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്    DK

Life of pain 3 ? [Third birth]

Author : DK | Previous Parts

 

ഞാൻ ഒരു വലിയ കുഴിയിലേക്ക് വീണു. താഴേക്ക് പോകുംതോറും ഇരുട്ടിൽ നിന്നും പ്രകാശതിലേക്ക്‌ പോയിക്കൊണ്ടിരുന്നു. ഞാൻ താഴെ വീണു. വേദന ഒന്നും ഇല്ലായിരുന്നു.ചുറ്റും പ്രകാശം . വെറും വെള്ള മാത്രം. ഞാൻ കൊറേ ഓടി നോക്കി . കടൽ പോലെ നീണ്ട് നിവർന്ന് കിടക്കുന്നു. ഞാൻ കിതച്ചുകൊണ്ട് ഒരു ഭാഗത്ത് ഇരുന്നു.

“മനു…”

ആരോ എന്നെ വിളിച്ചിരുന്നു.

“മാളൂ…” എന്റെ ശബ്ദം ഇടറി. അവളുടെ പിന്നിൽ അച്ഛനും അമ്മയും ഗോപാലേട്ടനും ആദിയും ഒക്കെ ഉണ്ടായിരുന്നു.

8 വർഷം ആയിട്ട് എന്റെ മുഖത്ത് ഇല്ലാത്ത സന്തോഷവും ചിരിയും എന്റെ മുഖത്ത് പ്രതിധ്വനിച്ചു .

ഞാൻ അവർ അടുത്തേക്ക് ഓടി അടുത്ത്. പക്ഷേ പോകും തോറും ദൂരം കുടുന്ന പോലെ.

“മോനെ മനു… നിനക്ക് ഞങ്ങളുടെ അടുത്ത് വരാൻ സമയം ആയിട്ടില്ല മോനെ.”

അമ്മ പറഞ്ഞു.

“എഴുന്നേൽക്ക് മനു . ഉറക്കത്തിൽ നിന്നും ജീവിതത്തിൽ നിന്നും.”

മാളുവിന്റെ വാക്കുകൾ അശരീരി ആയി എന്റെ കാതിൽ മുഴങ്ങി.ആരോ എന്നെ പിന്നോട്ട് വലിക്കുന്ന പോലെ. ഞാൻ പുറകോട്ട് പോയികൊണ്ട്‌ ഇരുന്നു. പെട്ടെന്ന് ഒരു വലിയ കിണറിൽ ഞൻ വീണു. അത് പ്രകാശത്തിൽ നിന്ന് ഇരുട്ടിലേക്ക് പോയിക്കൊണ്ടിരുന്നു.

മാളൂ… മാളൂ… എന്നെ വിട്ട് പോകല്ലേ. ഞാൻ അവരെ ഉച്ചത്തിൽ വിളിക്കാൻ നോക്കി.

പെട്ടെന്ന് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു. ഞാൻ കണ്ണ് തുറന്നു. ഒരു ഹോസ്പിറ്റൽ മുറി ആണ്. കൂടെ വേറെ രോകി ഒന്നും ഇല്ല. ആരോ എന്നെ തട്ടി വിളിക്കുന്നുണ്ടായിരുന്നു. വെളിച്ചം എന്റെ കണ്ണിൽ അടിച്ച് കണ്ണ് തുറക്കാൻ പറ്റാത്ത അത്ര പ്രകാശം. മുന്നിൽ ഉള്ള രൂപം എന്റെ കണ്ണിൽ മങ്ങി കണ്ടൂ. ആ രൂപം എന്റെ കണ്ണിലേക്ക് കണ്ണട വെച്ച് തന്നു. അപ്പോളാണ് എനിക്ക് കാഴ്ച ക്ളേർ ആയത്.

The Author

demon king

This deal with be the devil

133 Comments

Add a Comment
  1. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  2. Part 4 vannu

  3. വിരഹ കാമുകൻ????

    ഇതിന്റെ ബാക്കി ഭാഗം എന്നാണ് ഇനി

    1. ചെലപ്പോ ഇന്ന് വരും. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. സ്പെല്ലിംഗ് തെറ്റിയിട്ടും കഥ നന്നായത് കൊണ്ട് വന്ന മാറ്റം കണ്ടോ മൂന്നാം ഭാഗം ആയപ്പോൾ തന്നെ പെട്ടന്ന് 500+ likes,80k+ views
    അടുത്ത ഭാഗം ഉടനെ വരുമെന്ന് കരുതുന്നു

    1. ഫോണിൻറെ ടച്ച് കുറച്ച് സീൻ ആണ്. അത് കൊണ്ട് ആണ്. I try my level best

  5. Good job bro?

    Adutha part ezhuthi tudanghikko?

    1. Nalla story mr.DK interesting ?

    2. Part 4 submitted

      1. Nala appo kittuvayirikum lle

        1. അറിയില്ല. വരും എന്ന് പ്രധീക്ഷിക്കാം.

          1. Njan prathekshichirikum

  6. Bro കൊള്ളാം നല്ല ഒരു അവതരണവും കഥയും നല്ല സൂപ്പർ കഥ ഇന്നാണ് ഈ മൂന്നു പാർട്ടും വായിക്കുന്നത് ഉടൻ തന്നെ അടുത്ത പാർട്ട്‌ വരും എന്ന് പ്രതീക്ഷിക്കുന്നു keep going??

    1. Submit ചെയ്തിട്ടുണ്ട് . ചെലപ്പോ നാളെ വരും

      1. Good job bro?

        Adutha part ezhuthi tudanghikko?

  7. Ente ponnnnno
    Super
    Thrilled
    Kidu
    Osm
    Pettne
    Next part venm
    Poli??????

  8. Life of pain part 4 submit cheythu. നാളെ തന്നെ വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

    1. കട്ട വെയ്റ്റിംഗ്????

  9. നെക്സ്റ്റ് പാർട്ട്‌ വേഗം ഇട്

    കൊള്ളാം

Leave a Reply to Demon king Cancel reply

Your email address will not be published. Required fields are marked *