Life of pain 3 ? [Third birth] [DK] 938

മനു അത് കെട്ട് നാണം കുണുങങി നിന്നു.

അന്ന് മൊത്തം അഞ്ചു മനുവിന്റെ കയ്യിൽ തൂങ്ങി നടക്കുക ആയിരുന്നു. ഓഫീസിലെ പല പെണ്ണുങ്ങളും അവന്റെ പിന്നാലെ ഒലിപ്പിച്ച് വരുന്നുണ്ടായിരുന്നു. അവരെ എല്ലാം അഞ്ചു ഓടിച്ച് വിട്ടു.

***************************

“എടാ മനു…”

” അഞ്ചുവിനു നിന്നോട് പ്രേമം ആണെട.”

” അവള് ചെലപ്പോ ഫ്രണ്ട്‌ലി ആയത് ആകും നീ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട”

” ഓ… എന്റെ ദേവി… ഇങ്ങിനെ ഒരു തിരു മണ്ടൻ. എടാ പോട്ട അവൾക്ക് നിന്നോട് ഇഷ്ട്ടം ഇല്ലെങ്കിൽ എന്തിനാ വരുന്ന പെണ്ണുങ്ങളെ ഒക്കെ ഓടിച്ച് വിട്ടത്. ഓഫീസിൽ ഇപ്പൊ നിങ്ങള് തമ്മില് ലൗ ആണെന്ന് ആണ് സംസാരം.”

” ചെലപ്പോ അങ്ങനെ അല്ലെങ്കില് പിന്നെ അവള് എന്നോട് മിണ്ടാൻ വരുമോ… വെറുതെ എന്തിനാ നല്ലൊരു ഫ്രണ്ട്ഷിപ്പ് കളയനത്”

” അതൊക്കെ പോട്ടെ. നിനക്ക് അവളെ ഇഷ്ട്ടം ആണോ.”

” അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ലട. ചില സമയത്ത് അവളോട് സംസാരിക്കുമ്പോൾ എന്റെ മാളൂ എന്റെ അടുത്ത് ഉള്ള പോലെ ഒരു ഫീൽ. ആ കുട്ടിത്തവും കുരുമ്പും എല്ലാം അവളെ പോലെ തന്നെ ആണ്.
ചെലപ്പോ നീ പറയണത് ശരി ആവും എനിക്ക് അവളോട് പ്രേമം ആവും . അങ്ങനെ എനിക്ക് ഫീൽ ആയൽ അത് അവൾക്ക് എന്നോടും ഉണ്ടെന്ന് അറിഞ്ഞാൽ ഞാൻ ഉറപ്പായും അവളോട് ഞാൻ എന്റെ പ്രേമം പറയും ”

*************”*****”””*****”*

രൂപ : എടി നീ ഓഫീസിൽ വച്ച് പറഞ്ഞ കാര്യം സത്യം ആണോ.

അഞ്ചു: എന്ത് കാര്യം

രൂപ : എടി പൊട്ടൻ കളിക്കല്ലെ. നിനക്ക് മനുവിനെ ഇഷ്ട്ടം ആണോ.

അഞ്ചു: ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

രൂപ : എടീ… ശെരിക്കും ആണോ.

അഞ്ചു: മ്മ്‌… അവനെ കണ്ടപ്പോൾ മുതൽ എനിക്ക് എന്തോ വല്ലാത്ത ഒരു ഫീൽ ആണ്. അവൻ വല്ലപ്പോഴും ചിരിക്കുന്ന ചിരികൾ എന്റെ മനസ്സിന് എത്ര സന്തോഷം തരുന്നു എന്ന് അറിയോ. അവനെ ആരെങ്കിലും കളി ആക്കുമ്പോൾ പ്രതികരിക്കാൻ ആവതെ നിൽക്കുന്ന അവന്റെ മുഖം അത് കാണുമ്പോൾ എന്റെ കണ്ണിൽ ഞൻ അറിയാതെ വെള്ളം വരും. അന്ന് ബോസിന്റെ മുന്നിൽ എന്നെ കുടുക്കിയപ്പോ എനിക്ക് മനസ്സിൽ വല്ലാത്ത വിങ്ങൽ വന്നു. എനിക്ക് കേട്ട ചിത്തക്ക്‌ അല്ല എന്നെ പറഞ്ഞ് കൊടുത്തത് മനു ഏട്ടൻ ആണെന്ന് അറിഞ്ഞിട്ടുള്ള സങ്കടം ആയിരുന്നു. പിന്നെ അന്ന് ഹോസ്പിറ്റലിൽ വെച്ച് എന്നോട് സോറി പറഞ്ഞപ്പോ എന്റെ മനസ്സ് പൂമ്പാറ്റ പറക്കും പോലെ ആയിരുന്നു. പിന്നെ ഇന്ന് ഏട്ടനെ കൊറേ പെണ്ണുങ്ങൾ തുറിച്ച് നോക്കുന്നത് കണ്ടപ്പോ എനിക്ക് ആകെ അസൂയ ആയി. അതാ ചാടി കേറി ഇഷ്ട്ടം ആണെന്ന് പറഞ്ഞത്.

The Author

demon king

This deal with be the devil

133 Comments

Add a Comment
  1. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  2. Part 4 vannu

  3. വിരഹ കാമുകൻ????

    ഇതിന്റെ ബാക്കി ഭാഗം എന്നാണ് ഇനി

    1. ചെലപ്പോ ഇന്ന് വരും. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. സ്പെല്ലിംഗ് തെറ്റിയിട്ടും കഥ നന്നായത് കൊണ്ട് വന്ന മാറ്റം കണ്ടോ മൂന്നാം ഭാഗം ആയപ്പോൾ തന്നെ പെട്ടന്ന് 500+ likes,80k+ views
    അടുത്ത ഭാഗം ഉടനെ വരുമെന്ന് കരുതുന്നു

    1. ഫോണിൻറെ ടച്ച് കുറച്ച് സീൻ ആണ്. അത് കൊണ്ട് ആണ്. I try my level best

  5. Good job bro?

    Adutha part ezhuthi tudanghikko?

    1. Nalla story mr.DK interesting ?

    2. Part 4 submitted

      1. Nala appo kittuvayirikum lle

        1. അറിയില്ല. വരും എന്ന് പ്രധീക്ഷിക്കാം.

          1. Njan prathekshichirikum

  6. Bro കൊള്ളാം നല്ല ഒരു അവതരണവും കഥയും നല്ല സൂപ്പർ കഥ ഇന്നാണ് ഈ മൂന്നു പാർട്ടും വായിക്കുന്നത് ഉടൻ തന്നെ അടുത്ത പാർട്ട്‌ വരും എന്ന് പ്രതീക്ഷിക്കുന്നു keep going??

    1. Submit ചെയ്തിട്ടുണ്ട് . ചെലപ്പോ നാളെ വരും

      1. Good job bro?

        Adutha part ezhuthi tudanghikko?

  7. Ente ponnnnno
    Super
    Thrilled
    Kidu
    Osm
    Pettne
    Next part venm
    Poli??????

  8. Life of pain part 4 submit cheythu. നാളെ തന്നെ വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

    1. കട്ട വെയ്റ്റിംഗ്????

  9. നെക്സ്റ്റ് പാർട്ട്‌ വേഗം ഇട്

    കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *