Life of pain 3 ? [Third birth] [DK] 945

ഫോണിലെ ടച്ച് കൊറച്ച് പ്രശനം ആയത്.കൊണ്ട് അക്ഷരത്തെറ്റ് വരുന്നുണ്ട്. മംഗ്ലീഷ് ടൈപ്പ് ചെയ്യാൻ വളരെ.ബുദ്ധിമുട്ട് ആണ്. ചെറിയ ചെറിയ തെറ്റുകൾ ക്ഷമിച്ച് കഥ മനസ്സിലാക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്    DK

Life of pain 3 ? [Third birth]

Author : DK | Previous Parts

 

ഞാൻ ഒരു വലിയ കുഴിയിലേക്ക് വീണു. താഴേക്ക് പോകുംതോറും ഇരുട്ടിൽ നിന്നും പ്രകാശതിലേക്ക്‌ പോയിക്കൊണ്ടിരുന്നു. ഞാൻ താഴെ വീണു. വേദന ഒന്നും ഇല്ലായിരുന്നു.ചുറ്റും പ്രകാശം . വെറും വെള്ള മാത്രം. ഞാൻ കൊറേ ഓടി നോക്കി . കടൽ പോലെ നീണ്ട് നിവർന്ന് കിടക്കുന്നു. ഞാൻ കിതച്ചുകൊണ്ട് ഒരു ഭാഗത്ത് ഇരുന്നു.

“മനു…”

ആരോ എന്നെ വിളിച്ചിരുന്നു.

“മാളൂ…” എന്റെ ശബ്ദം ഇടറി. അവളുടെ പിന്നിൽ അച്ഛനും അമ്മയും ഗോപാലേട്ടനും ആദിയും ഒക്കെ ഉണ്ടായിരുന്നു.

8 വർഷം ആയിട്ട് എന്റെ മുഖത്ത് ഇല്ലാത്ത സന്തോഷവും ചിരിയും എന്റെ മുഖത്ത് പ്രതിധ്വനിച്ചു .

ഞാൻ അവർ അടുത്തേക്ക് ഓടി അടുത്ത്. പക്ഷേ പോകും തോറും ദൂരം കുടുന്ന പോലെ.

“മോനെ മനു… നിനക്ക് ഞങ്ങളുടെ അടുത്ത് വരാൻ സമയം ആയിട്ടില്ല മോനെ.”

അമ്മ പറഞ്ഞു.

“എഴുന്നേൽക്ക് മനു . ഉറക്കത്തിൽ നിന്നും ജീവിതത്തിൽ നിന്നും.”

മാളുവിന്റെ വാക്കുകൾ അശരീരി ആയി എന്റെ കാതിൽ മുഴങ്ങി.ആരോ എന്നെ പിന്നോട്ട് വലിക്കുന്ന പോലെ. ഞാൻ പുറകോട്ട് പോയികൊണ്ട്‌ ഇരുന്നു. പെട്ടെന്ന് ഒരു വലിയ കിണറിൽ ഞൻ വീണു. അത് പ്രകാശത്തിൽ നിന്ന് ഇരുട്ടിലേക്ക് പോയിക്കൊണ്ടിരുന്നു.

മാളൂ… മാളൂ… എന്നെ വിട്ട് പോകല്ലേ. ഞാൻ അവരെ ഉച്ചത്തിൽ വിളിക്കാൻ നോക്കി.

പെട്ടെന്ന് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു. ഞാൻ കണ്ണ് തുറന്നു. ഒരു ഹോസ്പിറ്റൽ മുറി ആണ്. കൂടെ വേറെ രോകി ഒന്നും ഇല്ല. ആരോ എന്നെ തട്ടി വിളിക്കുന്നുണ്ടായിരുന്നു. വെളിച്ചം എന്റെ കണ്ണിൽ അടിച്ച് കണ്ണ് തുറക്കാൻ പറ്റാത്ത അത്ര പ്രകാശം. മുന്നിൽ ഉള്ള രൂപം എന്റെ കണ്ണിൽ മങ്ങി കണ്ടൂ. ആ രൂപം എന്റെ കണ്ണിലേക്ക് കണ്ണട വെച്ച് തന്നു. അപ്പോളാണ് എനിക്ക് കാഴ്ച ക്ളേർ ആയത്.

The Author

demon king

This deal with be the devil

133 Comments

Add a Comment
  1. Ente mone ……..

  2. Tamacikkalla plse neratha ezuthi edanum

  3. DK
    SAMBAVAM MASS AAVUNUNDU….

    Ipo kaathirunu vayikuna oru story aanu ithu…
    Pettenu next part varumenu pretheekshikunu..

    With katta support….

    1. Demon king

      വളരെ നന്ദി ബ്രോ

  4. എന്റെ മോനെ, പൊളിച്ചു. അപ്പൊ next പാർട്ടിൽ കിടിലൻ ബോക്സിങ് ഒക്കെ കാണാമല്ലോ മ്മളെ കാമുകി യിൽ ഒക്കെ ഉള്ള പോലെ (compare ചെയ്തത് വേറെ അർത്ഥത്തിലൊന്നുമല്ലാട്ടോ ). ഇപ്പൊ നല്ല fight scene ഒക്കെ ഉള്ള kadhakal വരുന്നുണ്ടല്ലോ ഇവിടെ കാമുകി, അപരാജിതൻ, കടുംകെട്ട് ഇപ്പൊ ഇതും. പൊളി.
    സ്റ്റോറിയും കിടിലൻ. നായകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.next part പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു ?????

    1. Demon king

      Ok bro

  5. കിടിലൻ, പൊളിച്ചല്ലോ ബ്രോയ്

  6. Polichadukki ijjathi mass… vann vann love stry okke epo mass akuvanallo……

    1. Demon king

      Thank you bro

  7. കഥ വേറെ ലെവൽ ആണ് ??
    ബാക്കി എത്രയും വേഗം ഇടണെ ?

    1. Demon king

      Veegam varum

  8. Adipoli bayi aa fight kanan kothiyayittu vayya kamukiyil nammada nv cagil keriyappo ithe pole suspensil irunnatha ningal ezhuthukarude sthiram parupadi anallo suspension nirthuka ennathe
    Enthanelum kathirikathe vayya llo
    Appo waiting for next part
    Pettanne idane pattumenkil

    1. Demon king

      ♥️

  9. Santhosham kodukan paranjapo itrem vicharichilla. Ayyooo kidukki . Vere level. Adutha partnayi kattolska waiting ❤️❤️❤️

    1. Demon king

      നമുക്ക് സന്തോഷിപ്പിച്ചു കൊല്ലാം

  10. ജീനാപ്പു

    വേറെ ലെവൽ….????????

  11. Pol8sathanam
    Vegam vegam whiting

  12. Supper ??? machana supper
    ??

    അഭി (Abhi)

  13. Entaadooo
    Ivde vechittano nirthunnath….
    Nale adutha bagam taramo?????

    1. Demon king

      Mattanna submitt ചെയ്യാ

      1. Mmm pwolikkk….?

  14. Next part nalle thanne ayakkumo pls bro

    1. Demon king

      കുറച്ച് എഴുതാൻ ബാക്കി ഉണ്ട്. എഴുതി കഴിഞ്ഞ് നാളെ vayneeratho മറ്റന്ന രാവിലെയോ ആയി സബ്മിറ്റ് ചെയ്യാം

  15. onnum parayanila ore powli ini chekuthane kanan katta waiting

  16. എന്റെ പൊന്നോ….. waiting for chekuthaan

    1. Demon king

      The devil is loading….

  17. മച്ചാനെ അടുത്ത പാർട്ട് വേഗം അയക്കണേ തില്ലിങ് പൊളിച്ചു മുത്തേ കട്ട വെയ്റ്റിംഗ്

    1. Demon king

      Ok bro

  18. Romanjification ?

  19. Therri Baby….Joseph Kuru ila…Pazhayathpole Vijay Kumar Savanna Feel….Theri Cinemayil Vijay-de Vtl Frontil Mazhayath Or Fight Undallo..Athan Orma Varunath..Ameer Bhai-de Kaaryathil..

    1. Myru Phone..Ezhuthiyath Oombich…NINGAL VAAYIKKUMBO MANASILAAKUM..ENTH MYRANU PHONE THANNATHENN

    2. എന്തുവാടേ, theri എന്നൊക്കെ പറഞ്ഞു fight scene നെ ഊമ്പിക്കല്ലേ ബ്രോ.You can compare this kind of boxing with undisputed movie series

      1. I’m The Sorry Aliyaaa…..

  20. Dear Bro, അടിപൊളി. വളരെ നന്നായിട്ടുണ്ട്
    കൗണ്ട് ഡൌൺ 8 ആയി. മനുവിന്റെ തിരിച്ചു വരവിന്റെ സമയമായി. ആ ചെകുത്താന്റെ വരവിനായി രാജീവ്‌ കാത്തിരിക്കുന്നു. ഒപ്പം ഞങ്ങളും. Waiting for the next part.
    Regards.

    1. Demon king

      കാത്തിരിക്കാം

  21. Nice story e seen avidaya read cheyittund

  22. പൊളിസാധനം മുത്തേ

  23. Polichu….adutha bagham vegam poratte….katta waiting

  24. Romanjification ?. Vegam thanne adutha part kittiyilenkil scn akkum.

    With love ❤️
    Anonymous

    1. Demon king

      നിങ്ങളുടെ ഒക്കെ ആവേശം കാണുമ്പോൾ ഇപ്പൊൾ തന്നെ സബ്മിറ്റ് ചെയ്യാൻ തോന്നുകയാ… പക്ഷേ എഴുതി കഴിയുന്നെ ഉള്ളൂ.

  25. Kidu bro
    Oru rakshayum illa.
    Next part nu vendi katta waiting

  26. Poli muthee kidilan, ethu vayichapol nammude villian , kamuki scns ormavannnu, kollam bro , nalla oru mattam aanu manu vinu vannath , all the best bro….

    1. Demon king

      Thzz ബ്രോ

  27. Part 4 endhaayi. Vegam varumo

    1. Demon king

      Almost complete aayi. 2 days . Ready aavum

      1. കുറേ നാളായി കഥകൾ വായിക്കുന്നു…പല കഥകളും വായിച്ചു രോമാഞ്ചിഫിക്കേഷൻ ഇണ്ടായിട്ടുണ്ടെങ്കിലും, ഇതു വരെ ഒരു കഥക്കും കമന്റ്‌ ഇട്ടട്ടില്ല… ഈ ഒരു സൈറ്റ് ലെ എന്റെ ആദ്യത്തെ കമന്റ്‌ ആണ് “can’t wait for those two days.. still waiting…ചെകുത്താനെ കാണാൻ വേണ്ടി മാത്രം..❤️”

  28. Polich mutheeee…. Hooo ithupolathe oru characters entammoo.. bhakkii soukaryam pole.ezhuthii pettennuuu idanamm.kathu nikkan pattillaathondaa.. I am waiting…

    1. Demon king

      Part tree naale onnukoodi varum. Eth erro aaya print aanu. Athil chila edath kurach dailoge koodi ചേർത്തിട്ടുണ്ട്

    2. Demon king

      Part 4 with in two days

  29. Demon king

    എനിക്ക് തോന്നുന്നു ഇത് ഞൻ സബ്മിറ്റ് ചെയ്തത് error aaya part aanennu. Njan ഇന്ന് രാവിലെ ഒരു പാർട്ടി സബ്മിറ്റ് ചെയ്തായിരുന്നു. ചെലപ്പോ അത് നാളെ വരാൻ സാധ്യത ഉണ്ട്.

    1. but….same thanneyalle bro….changes undo?

      1. Demon king

        ഇല്ല ബ്രോ. അതിൽ അക്ഷര തെറ്റ് കുറവാ. ചെറിയ വ്യത്യാസം ആണ് ഉള്ളൂ. കഥ same thanne aanu.

Leave a Reply

Your email address will not be published. Required fields are marked *