Life of pain 3 ? [Third birth] [DK] 945

ഫോണിലെ ടച്ച് കൊറച്ച് പ്രശനം ആയത്.കൊണ്ട് അക്ഷരത്തെറ്റ് വരുന്നുണ്ട്. മംഗ്ലീഷ് ടൈപ്പ് ചെയ്യാൻ വളരെ.ബുദ്ധിമുട്ട് ആണ്. ചെറിയ ചെറിയ തെറ്റുകൾ ക്ഷമിച്ച് കഥ മനസ്സിലാക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്    DK

Life of pain 3 ? [Third birth]

Author : DK | Previous Parts

 

ഞാൻ ഒരു വലിയ കുഴിയിലേക്ക് വീണു. താഴേക്ക് പോകുംതോറും ഇരുട്ടിൽ നിന്നും പ്രകാശതിലേക്ക്‌ പോയിക്കൊണ്ടിരുന്നു. ഞാൻ താഴെ വീണു. വേദന ഒന്നും ഇല്ലായിരുന്നു.ചുറ്റും പ്രകാശം . വെറും വെള്ള മാത്രം. ഞാൻ കൊറേ ഓടി നോക്കി . കടൽ പോലെ നീണ്ട് നിവർന്ന് കിടക്കുന്നു. ഞാൻ കിതച്ചുകൊണ്ട് ഒരു ഭാഗത്ത് ഇരുന്നു.

“മനു…”

ആരോ എന്നെ വിളിച്ചിരുന്നു.

“മാളൂ…” എന്റെ ശബ്ദം ഇടറി. അവളുടെ പിന്നിൽ അച്ഛനും അമ്മയും ഗോപാലേട്ടനും ആദിയും ഒക്കെ ഉണ്ടായിരുന്നു.

8 വർഷം ആയിട്ട് എന്റെ മുഖത്ത് ഇല്ലാത്ത സന്തോഷവും ചിരിയും എന്റെ മുഖത്ത് പ്രതിധ്വനിച്ചു .

ഞാൻ അവർ അടുത്തേക്ക് ഓടി അടുത്ത്. പക്ഷേ പോകും തോറും ദൂരം കുടുന്ന പോലെ.

“മോനെ മനു… നിനക്ക് ഞങ്ങളുടെ അടുത്ത് വരാൻ സമയം ആയിട്ടില്ല മോനെ.”

അമ്മ പറഞ്ഞു.

“എഴുന്നേൽക്ക് മനു . ഉറക്കത്തിൽ നിന്നും ജീവിതത്തിൽ നിന്നും.”

മാളുവിന്റെ വാക്കുകൾ അശരീരി ആയി എന്റെ കാതിൽ മുഴങ്ങി.ആരോ എന്നെ പിന്നോട്ട് വലിക്കുന്ന പോലെ. ഞാൻ പുറകോട്ട് പോയികൊണ്ട്‌ ഇരുന്നു. പെട്ടെന്ന് ഒരു വലിയ കിണറിൽ ഞൻ വീണു. അത് പ്രകാശത്തിൽ നിന്ന് ഇരുട്ടിലേക്ക് പോയിക്കൊണ്ടിരുന്നു.

മാളൂ… മാളൂ… എന്നെ വിട്ട് പോകല്ലേ. ഞാൻ അവരെ ഉച്ചത്തിൽ വിളിക്കാൻ നോക്കി.

പെട്ടെന്ന് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു. ഞാൻ കണ്ണ് തുറന്നു. ഒരു ഹോസ്പിറ്റൽ മുറി ആണ്. കൂടെ വേറെ രോകി ഒന്നും ഇല്ല. ആരോ എന്നെ തട്ടി വിളിക്കുന്നുണ്ടായിരുന്നു. വെളിച്ചം എന്റെ കണ്ണിൽ അടിച്ച് കണ്ണ് തുറക്കാൻ പറ്റാത്ത അത്ര പ്രകാശം. മുന്നിൽ ഉള്ള രൂപം എന്റെ കണ്ണിൽ മങ്ങി കണ്ടൂ. ആ രൂപം എന്റെ കണ്ണിലേക്ക് കണ്ണട വെച്ച് തന്നു. അപ്പോളാണ് എനിക്ക് കാഴ്ച ക്ളേർ ആയത്.

The Author

demon king

This deal with be the devil

133 Comments

Add a Comment
  1. എന്റമ്മോ അവസാനം പൊളി ടിസ്റ്റ് ഇട്ടിലെ ???????????
    സൂപ്പർ ആയിട്ടുണ്ട് ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Demon king

      ?♥️♥️♥️?♥️

  2. Bro next part nale irangille
    Waiting

    1. Demon king

      അറിയില്ല. നാളേക്ക് സബ്മിറ്റ് ചെയ്യാം. എപ്പോൾ വരും എന്ന് അറിയില്ല

  3. Kidilam… waiting for next part

  4. അടിപൊളി സ്റ്റോറി ആണ്‌ ബ്രോ. വളരെ നന്നായിട്ടുണ്ട്, ലാസ്റ്റ് എത്തിയപ്പോൾ പ്രണയരാജയുടെ കാമുകിയുമായി സാമ്യം തോന്നി. പെട്ടെന്ന് തന്നെ അടുത്തടുത്ത ഭാഗങ്ങൾ വന്നത് കൊണ്ട്‌ ആ ഫ്ലോ അങ്ങനെ തന്നെ നിലനിര്‍ത്തി കൊണ്ട്‌പോകാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. അടുത്ത പാര്‍ട്ടും പെട്ടെന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു…

    1. Demon king

      Ok bro

  5. “അഞ്ചു…. അഞ്ചു ചെകുത്താനെ കണ്ടിട്ടുണ്ടോ….??”

    മാസ്സ് എന്ന് പറഞ്ഞാല് പോര…കൊലമാസ്സ്..?

    കാത്തിരിക്കുന്നു… ചെക്കുത്താന്‌ വേണ്ടി ..?

    1. Demon king

      ♥️?

  6. അഞ്ചു ചെകുത്താനെ കണ്ടിട്ടുണ്ടോ?? ??
    ഹോ ഇജാതി രോമാഞ്ചിഫിക്കേഷൻ ഹോ….
    പൊളി സാധനം… undertaker തിരിച്ചു വരുന്ന പോലെ ഒരു ഫീൽ… ore പൊളി തകർക്കു

    1. Demon king

      ?

  7. ഹെന്റമ്മോ pwoli……..

    1. Demon king

      ?

  8. തൃശ്ശൂർക്കാരൻ

    ??????????

    1. തൃശ്ശൂർക്കാരൻ

      ഒരു രക്ഷയും മില്ല ബ്രോ സൂപ്പർ ???
      കാത്തിരിക്കുന്നു ?

      1. Demon king

        Thanks bro

      2. Demon king

        Thanks mutheey ♥️♥️♥️♥️?

  9. Hff enta bro Romancham vannu ???

    Oru rakshem illa.

    Ellam well balanced.

    Adyathe part okke vayichappo valya santhosham ayitta vayiche, but aa trip okke poyathokke enthu rasam ayirunnu vayikkan.

    Aa rathriyil chechiyum aniyanum thammil ola interaction kandu korach kazhijappole oru apakadam manuthatha, athu thanne nadannu ?

    Enthann ariyilla, enikk avarude marikkunna scene athikam painful ayi thonniyilla, athu bro avarude sneham adikam vishtarich ezhuthanja kond aakum, kaaranam aake avan avante familye patti parayunnathum, pinne aake aa trip mathram alle avar parasparam sneham prakadippikkunath ollu..

    Athu mathram alla, aa scene okke ayappo njan pettennu kadhayude peerum orthe “Life of Pain” so njan oohichu avaru ellarum marichunn.. ???

    Pinne njan kazhinj 2 daysil Ne-Nayude “Njan” um pinne “Thudakkam” enna kadhayum vayichu ullu maravich karanju chath irikuvayirunnu, athukond ee kadhayude name kandappo thanne pain pratheekshichu adikam feel cheyyathe chatha manasode anu vayiche, ille orupad feel cheythu vayicha aa marana scenil njan chilapo karanjene.

    Njan karanju, but heartbreaking ayi thonniyilla, pinne avan avarude ormakale patti orkkumbo okke oru vingal thonni..avan kaaranam marichallo ennollath.

    Athu kazhinj avante feelings, loneliness, mood oke bro unbelievable ayi express cheythu kadha ezhuthi..oru rakshem illayirunnu ???

    Avante kootukarante theppinte prathikaara scene okke chirichu chath..

    Pinne ayirunnu aa onn onnara final page, hoo athu bro, aa jaggu baikk enthu sambavichu enn aa scene direct kanikkathe, oru third person vazhi manu aaranennum pinne jagguvinte maaranavum koodi kanichath EXCEPTIONAL AYIRUNNU ???

    Rajeev pinne manuvine avar ittu idikkumbo onnum mindathe oru koosalum illathe ninnapo enikk “Love or Hate”ile aravind shininu idi kollumbo oru reactionum illathe nooki nikkana scene anu orma vanne ?❤️❤️

    Pinne oduvilathe scene “Anju Chekuthane kandittondo?” Hoo ente mone, romanjam ennokke parayanath ithanu..aa jathi dialogue ayirunnu ath.. ??❤️❤️???

    Hoo ente bro oru rakshem illayirunnu, pinne enikk ee kadhayil aake peedi ollath, peeru kettitt kadhayude endingum heartbreaking aakan olla chance pole, angane aakalle ishwara ennu praarthichukond…

    WELL DONE & GOOD LUCK ❤️❤️

    WAITING EAGERLY FOR THE NEXT PART ?

    With love,
    Rahul

    (Kadha vayichitt 4 hours entho ayi, Njan ithupole oru comment 3 hours munp ittathanu but, athu moderation ennokke kanichu ippo vare vannattilla, so njan veendum iduvanu ?❤️❤️)

    1. Demon king

      എന്റെ കഥക്ക് ആരും ഇത്ര വലിയ കമെന്റ് തന്നിട്ടില്ല. ലൗ u mutheey♥️

  10. Heroyude emotions viewrsillekk ethikkan thanghalkk valre nannayi kayinjarnnu.ee oru pitchill thanne povuka.

    1. Demon king

      ♥️

  11. രാജാവിന്റെ മകൻ

    ഞാൻ ഇപ്പഴാണ് ഇ കഥ വായിച്ചത് നേരത്തെ വായിക്കളതായിരുന്നു. ആദ്യ കുറച്ചു ലാഗ് തോന്നി എങ്കിലും ഇപ്പൊ ത്രില്ല് ആണ്. ഉണ്ടനെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാകുമെന്നു പ്രേതിഷിക്കുന്നു,♥️???

    1. Demon king

      കഴിയാറായി

  12. വിഷ്ണു?

    Dk bro
    ആദ്യത്തെ പാർട്ട് മുതൽ ഫുൾ വായിച്ചു…ആദ്യം ഒരു അത്യാവശം മോശം അല്ലാത്ത ഒരു പണി ആണ് തന്നത്?
    എന്നാലും ഇൗ പാർട്ട് വായിച്ചപ്പോ എന്താ പറയുക..
    ലൂസിഫർ സിനിമയിൽ ലാലേട്ടന്റെ ആ ഫൈറ്റ് സീൻ ആണ് ഓർമ വന്നത്…
    മനു നമ്മൾ ഉദ്ദേശിച്ച ആളല്ല സർ??
    ഇതിന്റെ അ എണ്ടിങ് സീൻ ഇതിനെക്കാൾ കൂടുതല് എങ്ങനെ മനോഹരം ആയി എഴുതും…ഒരു രക്ഷയും ഇല്ലായിരുന്നു ബ്രോ…
    Waiting for the next part ?

    1. Demon king

      Thank you muthe

  13. Poli broo oru reksheyum illa.. ??
    Adutha partine kathirikunnu

    1. Demon king

      ♥️

  14. ചെകുത്താൻ

    ന്റെ അമ്മോ …കഥ വായിക്കുമ്പോൾ ഒരു ഇത് ഇങ്ങനെ മേപ്പോട്ട് കയറി പോവുന്നു ….വേഗം next part വിടണേ

    1. Demon king

      Loading…

  15. Supper bro..
    Wating next part…

    1. Demon king

      Will be soon

  16. വേട്ടക്കാരൻ

    ബ്രോ,മൂന്നുപാർട്ടും ഒറ്റയടിക്കങ്ങു വായിച്ചു.
    സൂപ്പർ,അതിമനോഹരമായ അവതരണം.കഥ
    വളരെയധികം ഇഷ്ടപ്പെട്ടു.അടുത്ത പാർട്ട് പെട്ടെന്ന് തരണം…

    1. Demon king

      ഉടൻ ഉണ്ടാവും

      1. കാത്തിരിക്കും

  17. ആ ending ഡയലോഗ്… ♥️♥️♥️
    കലക്കി മുത്തേ ??♥️♥️??

  18. എന്റെ mwone റോമാജിഫിക്കേഷൻ.
    .
    ലാലേട്ടൻ ലുസിഫെറിൽ “നീ ചെകുത്താൻ വേദമോദുന്നത് കേട്ടിട്ടുണ്ടോ “എന്ന പറഞ്ഞപോലെ രാജീവിന്റെ” അഞ്ജു ചെകുത്താനെ കണ്ടിട്ടുണ്ടോ “എന്ന ഡയലോഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ??????.

    The devil is reloaded?????..
    കാത്തിരിക്കുന്നു ചെകുത്താന്റെ ഉയർത്തെഴുനേൽപ്പിനായി…

    1. Demon king

      ?????

  19. Super bro next part ethrayum vegam idanam ithe page kalude ennathod koodi

  20. Ooh.. mhan… രാജീവ് ന്റെ ആ ലാസ്റ്റ് ചോദ്യം….uff…. രോമാഞ്ചിഫിക്കേഷൻ….. ഒരു രക്ഷയും ഇല്ലാത്ത item….
    The devil is loading??…
    എന്നാലും അവിടെ വെച്ച് നിർത്തിയത് ഒരു ചെറ്റ പരിപാടി ആയിപ്പോയി….
    അടുത്തത് പെട്ടന്ന് തന്നെ ഇട്….
    ചെകുത്താന്റെ ഉയർത്തെഴുന്നേല്പിനായി കാത്തിരിക്കുന്നു….
    Come on .. fast man….

    സ്നേഹം ??

    1. Demon king

      ഇതൊക്കെ ഒരു രസല്ലെ…?

  21. Hooo! Mairee nirthelledaaa aduthath vegam nok

  22. കൊള്ളാം അടിപൊളിയാണ്

  23. കൊള്ളാം… മൂന്നു പാർട്ടും ഇപ്പോഴാണ് വായിച്ചത്…. കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി… well done my brother… you nailed it… eagerly waiting for nextpart….

  24. Hff roomancham..

    Oru rakshem illa bro, enikk kadhayude thudakathil avante family marichappol adikam sankadam thonniyilla, athu Broyude ezhuthinte kozhappam alla.

    Enikk thonnunnath avarude familyude sneham adikam vistharichu ezhuthatha kond anennu enikk thonnunnu, but athu ee kadhayude main part allatha kond enikk angane onnum thonniyilla, but avare patti avan maranam kazhij orkkana scenecil ente kannu niranjayirunnu..

    Pinne vere oru reason koodi ind, kazhij 2 divasathil oru divasam njan Ne-Na yude pazhaya randu kadhakal vayichu, “njan” and “thudakkam” ithu randum vayichu manushyan karanju marichu..

    “Anju chekuthane kandittondo ????”

    Hff romancham ayirunn, pinne matte jaggu baikk enthu patti ennollath simple ayitt parayathe, athu vere oru scenil koodi kanich thannath okke, hoo entammo adipoli bro. ?❤️

    I’M OUT OF WORDS BRO ❤️??

    Waiting freking eagerly for the next part.

    With love,
    Rahul

    …so enikk njan ippo senti scenes varumbo allel heartbreaking scenes varumbo maximum ente emotions hold cheyth porathekk varathe nokkum, so athukond aakum enikk athrakk feel ayilla ee kadhayude thodakathe partile accident. But still adipoli.

    Aa part kazhinj ithuvare vayichath ellam exceptional ayirunn… everything..

    Avante nissahayatha, nishkalangatha, pinne oro scensilem broyude variety words and typical words ellam adi poli ayirunnu..

    Pinne ee partinte endinge patti parayenda karyam illallo, outstanding ayirunnu..

    1. Demon king

      ♥️

  25. Ooohhhh ithippol vallatha twist akki kalanjallo
    Kathirikkan vayya
    Adutha part pettann publish cheyyyuuuuuuuuu……..

    1. അടുത്ത ഭാഗം കഴിവതും നേരത്തേ തരണേ . ഒരുപാട് ഇഷ്ടപ്പെട്ടു

      1. Demon king

        ഇന്ന് വൈകീട്ട് സബ്മിറ്റ് ചെയ്യും. ചെലപ്പോ നാളെ രാവിലെ ആവാൻ സാധ്യത ഉണ്ട്

  26. അപ്പൊ ഇനി ചെകുത്താന്റെ ഉയർത്തെഴുനേൽപ്പ് നായി കാത്തിരിക്കലോ. Undisputed movies ന്റെ വലിയൊരു ആരാധകാന ഞാൻ. ഇപ്പൊ ഇവിടെ തന്നെ കിടിലൻ martial ആർട്സ് ഒക്കെ ഉള്ള സ്റ്റോറി കൾ വരുന്നത് കൊണ്ട് ഫിലിം കാണുന്ന ഫീൽ ഉണ്ട്.
    കഥയും പൊളി. ഒരുപാട് ഇഷ്ടം

  27. ജാങ്കോ

    പൊളി ???

  28. സ്നേഹിതൻ

    തുടങ്ങേണ് മോനെ മനുവിന്റെ സംഹാരതാണ്ഡവം ???വേഗം അടുത്ത പാർട്ട്‌ എത്തിക്കണേ ബ്രോ

  29. അപ്പൂട്ടൻ

    കലക്കി മോനെ കലക്കി അടിപൊളി ഇഷ്ടപ്പെട്ടു

    1. Demon king

      Thanzz

  30. ഖൽബിന്റെ പോരാളി?

    പൊളി… അടുത്ത ഭാഗത്തിന്‌ കട്ട വെയ്റ്റിങാണ്…

    Keep Going bro…

    1. Demon king

      90% complete

Leave a Reply

Your email address will not be published. Required fields are marked *