Life of pain 4 ? [Reborn The Devil] [DK] 996

“‘ എല്ലാവരും കഴിക്കുന്നതിനു മുമ്പ് എന്നെ ഒന്ന് ശ്രദ്ധിക്കുക”

ഭക്ഷണത്തിൽ കഴിക്കാൻ തുടങ്ങുന്നതിന് മുമ്പ് ബോസ്സ് പറഞ്ഞു.

” നമ്മുടെ ഓഫീസിലെ നാല് അംഗങ്ങൾ നമുക്കൊപ്പം നാളെ മുതൽ ഇല്ല. നമ്മുടെ ഓഫീസ് coupels വിവാഹിതരാവാൻ പോവുകയാണ്. അവർക്ക് ഒരു all the best പറഞ്ഞ് ഞാൻ നിർത്തുന്നു.”

രാജീവ്: ഇന്ന് കത്തിവയ്പ് വേഗം കഴിഞ്ഞല്ലോ.

രാജീവ് സ്വകാര്യത്തിൽ രൂപയോട്‌ പറഞ്ഞു.

രൂപ: മിണ്ടാതിരിക്ക്‌ട്ടോ… ലാസ്റ്റ് ദിവസം അല്ലേ. ആ പാവത്തെ വെറുതെ വിട്ടുടെ.

രാജീവ്: ഒ… ഞാൻ ഒന്നും ഇനി മിണ്ടുന്നില്ല

കളി തമാസയിയും സന്തോഷവും ആയി മുന്നോട്ട് പോയി. ടേബിളിന്റെ ഒരറ്റത്ത് സോഫിയും ശ്രെയയും പൂനവും ഇതെല്ലാം കണ്ട് കളികൊണ്ട് നിൽക്കുക ആയിരുന്നു. അഞ്ജുവും മനുവും വളരെ സന്തോഷത്തിൽ ആണ് ഇന്ന്. മനു താൻ സ്വയം തിരഞ്ഞെടുത്ത കാലാഗ്രഹ വാസം അവസാനിച്ച് നാട്ടിൽ പോവുകയാണ്. അഞ്ചു മനുവും ആയുള്ള ജീവിതം തുടങ്ങാൻ ഇനി അധികം നാൾ ഇല്ല എന്ന സന്തോഷം.

രാജീവ്: അളിയാ….

മനു: പറ അളിയാ….

രാജീവ്: അപ്പോ കഥ ക്ലൈമാക്സ് ആവാൻ പോവാ…

മനു: ക്ലൈമാക്സൊ. ഞാൻ ഇനിയാ ജീവിതം തൊടങ്ങാൻ പോവുന്നത്.

രാജീവ്: ഇനി നീ കരയില്ലട… ഇനി എന്നും എനിക്ക് നിന്റെ ഇൗ ചിരിക്കുന്ന മുഖം കാണാല്ലോ

അഞ്ചു: എന്താ രണ്ടും തമ്മിൽ ഒരു സ്വകാര്യം.

രാജീവ്: അല്ല കല്യാണം.കഴിഞ്ഞ് ഉള്ള പരിപാടി ആലോചിക്കുക ആയിരുന്നു.

അഞ്ചു: ഛി…..

രൂപ: രണ്ടിന്റെ നാക്കിനും എല്ലില്ല.

മനു: അയ്യോ അതല്ല അവൻ ഉദ്ദേശിച്ചത്. Trip വല്ലതും പോകണ്ടേ എന്നാണ് പറഞ്ഞത് .

അഞ്ചു: ഇനി ട്രിപ്പ് ഒന്നും ഇൗ അടുത്ത് വേണ്ട. കൊറേ കാലം ആയി ട്രിപ്പ് അല്ലേ. ഇനി കുറച്ച് കാലം മോൻ അടങ്ങി ഒതുങ്ങി നാട്ടിൽ നിന്നോണം.

മനു: ഭാര്യ പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല അളിയാ… നീ ഒറ്റക്ക് വിട്ടോ…

രാജീവ്: ഒ… നീ ഇല്ലാതെ എന്ത് ഹണിമൂൺ.

രൂപ: ദേ മനുഷ്യ ഹണിമൂൺ വല്ലതും മാറ്റിയ കൊല്ലും ഞാൻ.

അത് കേട്ട് അവർ മൂന്ന് പേരും ചിരിച്ചു.

The Author

Demon king

This deal with be the devil

106 Comments

Add a Comment
  1. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  2. Demon king

    Submit cheythath error aayi ennu thonunnu. ഒരുവട്ടം കൂടി സബ്മിറ്റ് ചെയ്തിട്ടുണ്ട്

    1. അയച്ചു കൊടുത്തത് കിട്ടിയോ എന്ന് ചോദിച്ചു ഉറപ്പ് വരുത്തുക.

      1. Demon king

        എങ്ങനെ ആണ് communication. Maile വഴി ആണോ

        1. അതെ മെയിൽ അയച്ചു കിട്ടിയോ എന്ന് ചോദിക്കുക അല്ലെങ്കിൽ ഇവിടെ write to us എന്ന ഭാഗത്തു പോയി കഥ അയച്ചത് കിട്ടിയോ എന്ന് ചോദിക്കുക ഡോക്ടർ കാണുമ്പോൾ മറുപടി നൽകും,എല്ലാ എഴുത്തുകാരും കഥ അയച്ചു കഴിഞ്ഞു അവിടെ വന്ന് കിട്ടിയോ എന്ന് ചോദിക്കാറുണ്ട്.

          1. Demon king

            Ok

          2. Demon king

            അയച്ചിട്ടുണ്ട്. രണ്ടാമത് അയച്ച പാർട്ട് അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. അതിൽ സ്പെല്ലിംഗ് mistakes kuravaa

        2. അത് write to us -ഇൽ പറഞ്ഞാൽ മതി അപ്പോൾ പുള്ളി റിപ്ലൈ തരും അങ്ങനെ ആണ് ഒരുവിധം writers ഒക്കെ ചെയ്യുന്നെ

          1. Demon king

            Maile reply kitti. Schedule cheythu ennu paranju. Veegam varum ennu thonunnu.

  3. King ithuvare kadha vannilla
    Dr mail kandilla engilo… Onnu koode mail ayach kodukk

    1. Demon king

      Innu koodi nookkatte. Chelappo 2 dhivasam piidikkaarund

  4. മുത്തുമണി കഥ ഇപ്പോഴും വന്നില്ല

  5. ഒരു അപേക്ഷ കൂടെ ഉണ്ട് പ്രിയ സുഹൃത്തേ! ഇത് ഒരു നല്ല അടിപൊളി കഥ ആണ്…അടുത്ത ഭാഗവും കിടിലോൽ കിടിലം ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്..

    സ്നേഹം കൊണ്ടു ചോദിക്കുവാണ്..തുടർന്നുകൂടെ? ഈ കഥ ഇനിയും മുൻപോട്ടു കൊണ്ടുപോകാമല്ലോ..? അടുത്ത പാർട്ട് കൊണ്ടു തീർന്നു പോകും എന്ന് ഓർത്തപ്പോൾ ഒരു സങ്കടം.. ഇന്ന് തന്നെ ഒരു 3 4 തവണ വായിചു..ഭയങ്കര heart touching ആയ ഒരു കഥ

    കൊതികൊണ്ടു ചോദിക്കുവാ..ഒരു 2 3 പാർട്ട് കൂടെ എഴുതിക്കൂടെ.? താങ്കളെ കൊണ്ടു പറ്റും!

    സ്നേഹം മാത്രം, തടിയൻ

    1. Demon king

      സോറി ബ്രോ… ഇത് എന്റെ ആദ്യ കഥ ആണ്. ആദ്യം ഒരു സിനിമ കഥയെ കമ്പി ആക്കി കോളം ആക്കി വെച്ചിട്ടുണ്ട്. സത്യം പറഞ്ഞാല് ഞാൻ ഇത് എഴുതുന്നതിനു മുമ്പ് ഉള്ള സ്റ്റോറി ലൈനും ഞാൻ എഴുതി കഴിഞ്ഞുള്ള സ്റ്റോറി ലൈനും വ്യത്യസ്തം ആണ്. ഇതിൽ കൂടുതൽ ഇത് നീട്ടാൻ പറ്റും എന്ന് എന്റെ മനസ്സ് പറയുന്നില്ല. പിന്നെ ഫോൺ ഡിസ്പ്ലേ കുറച്ച് സീൻ ആയത് കൊണ്ട് മൊത്തം സ്പെല്ലിംഗ് മിസ്റ്റകെസ് ആണ്. അടുത്ത് പർട്ടിലും അത് ഉണ്ട്. അടുത്ത കഥ നല്ല രീതിയിൽ കൊണ്ടുവരാൻ പറ്റും എന്ന് ഞാൻ കരുതുന്നു. കമൻറ് ചെയ്തതിനു വളരെ നന്ദി. ഇത് പോലെ ഉള്ള കമന്റ്സ് ഞങൾ തുടക്കകാക്ക്‌ വളരെ പ്രജോധനം ആണ്.

  6. ബ്രോ ഫൈനൽ പാർട് സാഡ് എൻഡിങ് ആക്കല്ലേ ബ്രോ..പ്ലീസ്

    1. Demon king

      Haaa

  7. ബ്രോ ഫൈനൽ പാർട് സാഡ് എൻഡിങ് ആക്കല്ലേ ബ്രോ..പ്ലീസ്

  8. Demon king

    ഫൈനൽ പാർട്ട് സബ്മിറ്റ് ചെയ്തു. Will be soon….

    1. എപ്പോ വരും???

      1. Demon king

        നാളെ വരും എന്ന് കരുതുന്നു.

        1. ഇത് വരെ വന്നീല

  9. നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

    1. Demon king

      Naale submit cheyyum

  10. വിരഹ കാമുകൻ????

    അർജുൻ ബ്രോ പറഞ്ഞത് ശരിയാണ് കേട്ടോ

  11. വേദനകൾ നിന്ന് ഉയർന്ന ഒരു കാവ്യം nice??

    1. Demon king

      Thank you

    2. കരയിപ്പച്ചല്ലോ ബ്രോ

  12. Nxt part submit cheyto???

    1. Demon king

      ഇല്ല ബ്രോ… ഇന്ന് കുറച്ച് തിരക്ക് ആയിപ്പോയി. നാളെ വൈകുന്നേരം സബ്മിറ്റ് ചെയ്യാം. കുറച്ച് എഴുതാൻ ഉണ്ട്

  13. Muthe submit chyto

    1. Demon king

      നാളെ ചെയ്യും

  14. അയ്യോ…. എന്റെ അഞ്ചു ചേച്ചിയെ ഒന്നും ചെയ്യല്ലേ….

    1. Demon king

      Just for a rasam

      1. വേണ്ടാട്ടോ….

        1. Demon king

          ??

  15. ഒറ്റയാൻ

    സൂപ്പർ സ്റ്റോറി bro ??. വായിക്കാൻ കുറച്ചു വഴുകിപോയി. അഞ്ജുവിന് ഒന്നും സംഭവിക്കരുത് പിന്നെ മറ്റവൻ ഇല്ലേ രാഹുൽ അവൻ ഇനി ഒരു കാലത്തും എണ്ണിച്ചുനടക്കരുത് ??….

  16. Demon king

    Loading……

  17. ബ്രോ…

    നെക്സ്റ്റ് പാർട്ട്‌ വേഗം ഇട്

    പിന്നെ ഇനി ഒരു ട്രാജെഡി ഉണ്ടാക്കരുത്….

    ഒരു ഹാപ്പി എൻഡിങ് അത് മതി

    പ്ലീസ് ???

    പിന്നെ, ഞാൻ വെറുതെ പറയുക അല്ല നിങ്ങൾക്കു ഒരു സിനിമ സ്ക്രിപ്റ്റ് റൈറ്റർ ആകാനുള്ള കഴിവ് ഒക്കെ ഉണ്ട്

    നല്ല ഒരു തിരക്കഥ തന്നെ ഉണ്ട് ഈ ഈ പ്രണയ സ്റ്റോറിയിൽ….. ??

    എന്തായാലും ഒരു ഹാപ്പി എൻഡിങ് വേണം

    1. Demon king

      Thank allot bro.

  18. Kadha vannapol thanne vayichirunnu but comment idan pattiyilla athukondu ippo idunnu. Kadhaye kurichu njn ippo entha paraya oru mathiri cinema kannunna feel. Adipoli ayyittu avatharipichu. Pinne oru karyam nayakan ippozhe kore anubahvichu so anju ne avante aduthu ninnu pirikyaruthu. Avalku onnum sambavikyaruthu. Sahikyan pattilla athu avanum ennikum.

    With love ❤️
    Anonymous

    1. Demon king

      ♥️

  19. Katta waiting….

Leave a Reply

Your email address will not be published. Required fields are marked *