Life of pain 4 ? [Reborn The Devil] [DK] 985

അഞ്ചു ഒന്ന് കിണുങ്ങി ചിരിച്ചു .

“മനു ഏട്ടാ…”

“മ്മ്‌…”

“ഏട്ടാ…”

‘ എന്താ ഡി…”

” ഒരു കാര്യം ചോദിച്ചാൽ ഏട്ടൻ ദേഷ്യപ്പെടുമോ…”

” എന്താ പറ…”

” ദേഷ്യപ്പെടുമോ ഇല്ലയോ.”

‘” ഇല്ലടാ… നീ പറ…”

” ഞാൻ കുറച്ച് നേരം ഏട്ടന്റെ ചൂടും പറ്റി ഇൗ നെഞ്ചിൽ തല വച്ച് കിടന്നൊട്ടേ””

അവള് തന്റെ നിഷ്ക്കളങ്കമായ മുഖം കൊണ്ട് എന്നെ നോക്കി. ഞാൻ അതിനു സമ്മതം എന്നോണം ഒരു ചിരി ചിരിച്ചു. അത് കണ്ട താമസം അവള് എന്റെ നെഞ്ചില്‍‌ തല ചായ്ച്ച് എന്നെ കെട്ടി പിടിച്ചു. അവളുടെ രണ്ട് ഗോളങ്ങൾ എന്റെ നെഞ്ചില് അമർന്നു. അവളുടെ ചുണ്ടുകൾ എന്റെ നെഞ്ചില് മുത്തമിട്ടുകൊണ്ടിരുന്നു. എനിക്ക് ആ നിമിഷം കാമം അല്ല ഉണ്ടായിരുന്നത്. ഒരുതരം വർണിക്കാൻ ആവാത്ത അത്ര മനോഹരം ആയ ഒരു അനുഭൂതി. എന്റെ നെഞ്ചിലെ ഇൗ ചൂട് എന്നെ വിട്ട് ദൂരെ പോകുമോ എന്ന പേടി. അവളെ ഞാൻ എന്നോട് ചേർത്ത് പിടിച്ചു. അവളുടെ മുടി ഇഴകൾ ഞാൻ തലോടി. ഒരു പൂച്ചക്കുട്ടിയേ പോലെ അവള് എന്റെ നെഞ്ചില് പമ്മി ഇരുന്നു. മനസ്സിലെ ചെകുത്താനും ദൈവവും ഉണർന്നപ്പോൾ മനസ്സിൽ സ്നേഹത്തിന്റെയും പകയുടെയും കണൽ എരിയാൻ തുടങ്ങി.നീണ്ട നേരത്തെ നിശബ്ദതക്ക് ശേഷം മനു അവളോട് സംസാരിച്ചു.

മനു: അഞ്ചു…

അഞ്ചു: മ്മ്‌…

മനു: നീ എന്നോട് അന്ന് ഒരു കാര്യം ചോദിച്ചില്ലെ.

അഞ്ചു; എന്താ മനു ഏട്ടാ.

മനു: എന്റെ കഥ.

അഞ്ചു: അത് ഇന്നലെ രാജീവ് ഏട്ടൻ പറഞ്ഞു ഏട്ടാ…

മനു: മ്മ്‌…

അവൻ ഒരു മൂളൽ മാത്രം മറുപടി നൽകി.

അഞ്ചു: ഏട്ടാ…

മനു : എന്താ…

അഞ്ചു: ഏട്ടന് സംശയം ഉണ്ടോ ഏട്ടന്റെ കഥ കേട്ടത് കൊണ്ടാണ് ഞാൻ ഏട്ടനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞ് എന്ന്.

മനു: ഒരിക്കലും ഇല്ല. നിന്റെ കണ്ണിലെ പ്രണയം . അത് എത്രയോ മുമ്പ് ഞാൻ കാണാൻ തുടങ്ങിയതാ. അതില് ് സംശയത്തിന് പ്രസക്തി ഇല്ല.

അഞ്ചു: ഏട്ടാ…

106 Comments

Add a Comment
  1. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  2. Submit cheythath error aayi ennu thonunnu. ഒരുവട്ടം കൂടി സബ്മിറ്റ് ചെയ്തിട്ടുണ്ട്

    1. അയച്ചു കൊടുത്തത് കിട്ടിയോ എന്ന് ചോദിച്ചു ഉറപ്പ് വരുത്തുക.

      1. എങ്ങനെ ആണ് communication. Maile വഴി ആണോ

        1. അതെ മെയിൽ അയച്ചു കിട്ടിയോ എന്ന് ചോദിക്കുക അല്ലെങ്കിൽ ഇവിടെ write to us എന്ന ഭാഗത്തു പോയി കഥ അയച്ചത് കിട്ടിയോ എന്ന് ചോദിക്കുക ഡോക്ടർ കാണുമ്പോൾ മറുപടി നൽകും,എല്ലാ എഴുത്തുകാരും കഥ അയച്ചു കഴിഞ്ഞു അവിടെ വന്ന് കിട്ടിയോ എന്ന് ചോദിക്കാറുണ്ട്.

          1. അയച്ചിട്ടുണ്ട്. രണ്ടാമത് അയച്ച പാർട്ട് അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. അതിൽ സ്പെല്ലിംഗ് mistakes kuravaa

        2. അത് write to us -ഇൽ പറഞ്ഞാൽ മതി അപ്പോൾ പുള്ളി റിപ്ലൈ തരും അങ്ങനെ ആണ് ഒരുവിധം writers ഒക്കെ ചെയ്യുന്നെ

          1. Maile reply kitti. Schedule cheythu ennu paranju. Veegam varum ennu thonunnu.

  3. King ithuvare kadha vannilla
    Dr mail kandilla engilo… Onnu koode mail ayach kodukk

    1. Innu koodi nookkatte. Chelappo 2 dhivasam piidikkaarund

  4. മുത്തുമണി കഥ ഇപ്പോഴും വന്നില്ല

  5. ഒരു അപേക്ഷ കൂടെ ഉണ്ട് പ്രിയ സുഹൃത്തേ! ഇത് ഒരു നല്ല അടിപൊളി കഥ ആണ്…അടുത്ത ഭാഗവും കിടിലോൽ കിടിലം ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്..

    സ്നേഹം കൊണ്ടു ചോദിക്കുവാണ്..തുടർന്നുകൂടെ? ഈ കഥ ഇനിയും മുൻപോട്ടു കൊണ്ടുപോകാമല്ലോ..? അടുത്ത പാർട്ട് കൊണ്ടു തീർന്നു പോകും എന്ന് ഓർത്തപ്പോൾ ഒരു സങ്കടം.. ഇന്ന് തന്നെ ഒരു 3 4 തവണ വായിചു..ഭയങ്കര heart touching ആയ ഒരു കഥ

    കൊതികൊണ്ടു ചോദിക്കുവാ..ഒരു 2 3 പാർട്ട് കൂടെ എഴുതിക്കൂടെ.? താങ്കളെ കൊണ്ടു പറ്റും!

    സ്നേഹം മാത്രം, തടിയൻ

    1. സോറി ബ്രോ… ഇത് എന്റെ ആദ്യ കഥ ആണ്. ആദ്യം ഒരു സിനിമ കഥയെ കമ്പി ആക്കി കോളം ആക്കി വെച്ചിട്ടുണ്ട്. സത്യം പറഞ്ഞാല് ഞാൻ ഇത് എഴുതുന്നതിനു മുമ്പ് ഉള്ള സ്റ്റോറി ലൈനും ഞാൻ എഴുതി കഴിഞ്ഞുള്ള സ്റ്റോറി ലൈനും വ്യത്യസ്തം ആണ്. ഇതിൽ കൂടുതൽ ഇത് നീട്ടാൻ പറ്റും എന്ന് എന്റെ മനസ്സ് പറയുന്നില്ല. പിന്നെ ഫോൺ ഡിസ്പ്ലേ കുറച്ച് സീൻ ആയത് കൊണ്ട് മൊത്തം സ്പെല്ലിംഗ് മിസ്റ്റകെസ് ആണ്. അടുത്ത് പർട്ടിലും അത് ഉണ്ട്. അടുത്ത കഥ നല്ല രീതിയിൽ കൊണ്ടുവരാൻ പറ്റും എന്ന് ഞാൻ കരുതുന്നു. കമൻറ് ചെയ്തതിനു വളരെ നന്ദി. ഇത് പോലെ ഉള്ള കമന്റ്സ് ഞങൾ തുടക്കകാക്ക്‌ വളരെ പ്രജോധനം ആണ്.

  6. ബ്രോ ഫൈനൽ പാർട് സാഡ് എൻഡിങ് ആക്കല്ലേ ബ്രോ..പ്ലീസ്

  7. ബ്രോ ഫൈനൽ പാർട് സാഡ് എൻഡിങ് ആക്കല്ലേ ബ്രോ..പ്ലീസ്

  8. ഫൈനൽ പാർട്ട് സബ്മിറ്റ് ചെയ്തു. Will be soon….

    1. എപ്പോ വരും???

      1. നാളെ വരും എന്ന് കരുതുന്നു.

        1. ഇത് വരെ വന്നീല

  9. നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

    1. Naale submit cheyyum

  10. വിരഹ കാമുകൻ????

    അർജുൻ ബ്രോ പറഞ്ഞത് ശരിയാണ് കേട്ടോ

  11. വേദനകൾ നിന്ന് ഉയർന്ന ഒരു കാവ്യം nice??

    1. Thank you

    2. കരയിപ്പച്ചല്ലോ ബ്രോ

  12. Nxt part submit cheyto???

    1. ഇല്ല ബ്രോ… ഇന്ന് കുറച്ച് തിരക്ക് ആയിപ്പോയി. നാളെ വൈകുന്നേരം സബ്മിറ്റ് ചെയ്യാം. കുറച്ച് എഴുതാൻ ഉണ്ട്

  13. Muthe submit chyto

    1. നാളെ ചെയ്യും

  14. അയ്യോ…. എന്റെ അഞ്ചു ചേച്ചിയെ ഒന്നും ചെയ്യല്ലേ….

    1. Just for a rasam

      1. വേണ്ടാട്ടോ….

  15. ഒറ്റയാൻ

    സൂപ്പർ സ്റ്റോറി bro ??. വായിക്കാൻ കുറച്ചു വഴുകിപോയി. അഞ്ജുവിന് ഒന്നും സംഭവിക്കരുത് പിന്നെ മറ്റവൻ ഇല്ലേ രാഹുൽ അവൻ ഇനി ഒരു കാലത്തും എണ്ണിച്ചുനടക്കരുത് ??….

  16. Loading……

  17. ബ്രോ…

    നെക്സ്റ്റ് പാർട്ട്‌ വേഗം ഇട്

    പിന്നെ ഇനി ഒരു ട്രാജെഡി ഉണ്ടാക്കരുത്….

    ഒരു ഹാപ്പി എൻഡിങ് അത് മതി

    പ്ലീസ് ???

    പിന്നെ, ഞാൻ വെറുതെ പറയുക അല്ല നിങ്ങൾക്കു ഒരു സിനിമ സ്ക്രിപ്റ്റ് റൈറ്റർ ആകാനുള്ള കഴിവ് ഒക്കെ ഉണ്ട്

    നല്ല ഒരു തിരക്കഥ തന്നെ ഉണ്ട് ഈ ഈ പ്രണയ സ്റ്റോറിയിൽ….. ??

    എന്തായാലും ഒരു ഹാപ്പി എൻഡിങ് വേണം

    1. Thank allot bro.

  18. Kadha vannapol thanne vayichirunnu but comment idan pattiyilla athukondu ippo idunnu. Kadhaye kurichu njn ippo entha paraya oru mathiri cinema kannunna feel. Adipoli ayyittu avatharipichu. Pinne oru karyam nayakan ippozhe kore anubahvichu so anju ne avante aduthu ninnu pirikyaruthu. Avalku onnum sambavikyaruthu. Sahikyan pattilla athu avanum ennikum.

    With love ❤️
    Anonymous

  19. Katta waiting….

Leave a Reply

Your email address will not be published. Required fields are marked *