Life of pain 4 ? [Reborn The Devil] [DK] 985

അമ്മയുടെ എല്ലാ ആഗ്രഹവും അച്ഛൻ സാധിച്ച് കൊടുത്തു. അതിൽ ഒന്നാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയ ഡോക്ടർ പതവി. അച്ഛൻ അമ്മയെ മെഡിസിന് വിട്ടു. അമ്മയുടെ എല്ലാ ആഗ്രഹവും സാധിച്ച് തരുന്ന ഒരു ഭർത്താവ് ആയി , കൂട്ടുകാരൻ ആയി , അച്ഛനും അമ്മയും ആയി സഖാവ് കൃഷ്ണൻ തന്റെ രാധയെ പരിപാലിച്ചു. കൃഷ്ണനും രാധക്കും ആദ്യം ഒരു പെൺകുഞ്ഞ് ഉണ്ടായി. അതാണ് ഇൗ ഞാൻ അഞ്ജലി. പഠിത്തം കഴിഞ്ഞ് ട്രെയിനിംഗ് കയറിയപ്പോൾ അമ്മ വീണ്ടും ഗർഭിണി ആയി.

ആ സമയത്ത് ആയിരുന്നു നാട്ടിൽ ഒരു പുതിയ ഫാക്ടറി വരാൻ ഇരുന്നത്. സർക്കാരിന്റെ സമ്മതത്തോടെ ഉയർന്നു വരുന്ന ഒരു നാടിന്റെ കുടി വെള്ളവും ശുദ്ധ വായുവും നശിപ്പിക്കാൻ ശേഷി ഉള്ള ഒരു ഫാക്ടറി. സഖാവ് കൃഷ്ണൻ അതിനു എതിരെ ആഞ്ഞടിച്ചു. ഫാക്ടറി വരുന്നതിനു ഹൈ കോടതി സ്റ്റൈ ഇട്ടു. പക്ഷേ അതിന്റെ ദേഷ്യത്തിൽ അവർ…. അവർ… എ… എന്റെ അച്ഛനെ….

‘ കണ്ണ് നിറഞ്ഞ് തുളുമ്പി. ഞാൻ അത് എന്റെ കൂടെ വേദന ആയി കണ്ട് അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു.’

8 മാസം നിറവയർ ആയിരുന്ന അമ്മയെ ഒറ്റക്കാക്കി അച്ഛൻ രക്ത സാക്ഷി ആയി. അച്ഛന്റെ ചിരിക്കുന്ന ആ മുഖം ഇപ്പോളും എന്റെ മുന്നിൽ ഉണ്ട്. അമ്മവീട്ടുകർ ഗതി കിട്ടാത്തവൾ ആണ് അവൾ അവൾക്ക് ഇത് തന്നെ വേണം എന്ന് പഴിച്ചു.

2 മാസം കഴിഞ്ഞ് അമ്മ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി ആതിര. ആ നാട്ടിലെ സഖക്കൻമരും നാട്ടുകാരും ഞങളുടെ വീടിന് കാവൻ നിന്നു. ഇത് വരെ സഖാവ് കൃഷ്ണന്റെ ഭാര്യക്ക് വില പറഞ്ഞ് ആരും ആ മുറ്റത്ത് വന്നിട്ടില്ല. അച്ഛൻ മരിച്ചാലും അച്ചോടുള്ള ഭാഹുമനവും ഇഷ്ടവും ഞങ്ങളോട് ഉണ്ടായിരുന്നു. അമ്മ ട്രെയ്നിങ് കഴിഞ്ഞ് പാലക്കാട് ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി. ഞാനും ആതിരയും സ്കൂൾ വിട്ടാൽ നേരെ പോയി നിന്നിരുന്നത് രൂപ ചേച്ചിയുടെ കൂടെ ആയിരുന്നു. ചേച്ചി ഞങ്ങടെ അയൽപ്പക്കം ആണ്.ചേച്ചിയുടെ അമ്മക്കും അച്ഛനും ഞങൾ സ്വന്തം മക്കളെ പോലെ ആണ്. പിന്നെ ഞാൻ പഠിച്ച് ജോലിക്ക് കയറി. സത്യം പറഞ്ഞാല് എനിക്ക് ഇൗ ജോലി ഒന്നും ഇഷ്ട്ടം അല്ല. പിന്നെ എന്റെയും ആതിരയുടെയും കല്യാണം ഒക്കെ കഴിക്കാൻ ഉള്ള ക്യാഷ് ഉണ്ടാക്കണ്ടേ… എത്രയാ എന്ന് വച്ചാ അമ്മയെ ബുദ്ധിമുട്ടിക്കാ. ഇത്രയൊക്കെയേ ഉള്ളൂ ഞാൻ…

മനു: ഇതിൽ എവിടെയാണ് ഞാൻ നിന്നെ വെറുക്കാൻ ഉള്ള കാര്യം

അഞ്ചു: അല്ലാ… അത്… ഏട്ടൻ അത് കേട്ടാ എന്താ പറയന്ന് അറിയാൻ വേണ്ടി ഞാൻ… ചുമ്മാ പറഞ്ഞതാ.

മനു: എടി പോത്തെ…

ഞാൻ അവളുടെ ചെവിയിൽ ഒരു പിച്ച് വച്ച് കൊടുത്തു.

അഞ്ചു: ആഹ്…. എടാ ദുഷ്ട്ടാ…

മനു: എടി നമ്മുടെ കാര്യം അമ്മ സമ്മധിക്കോ.

അഞ്ചു: അമ്മക്ക് എന്റെ തീരുമാനം എന്തോ അതാണ് അമ്മയുടെ തീരുമാനം. ഇൗ അടുത്ത് വിളിച്ച് കല്യാണം നോക്കട്ടെ എന്നു ചൊതിച്ച്‌ വിളിച്ചിരുന്നു.

മനു; എന്നിട്ട്…

അഞ്ചു: എന്നിട്ടെന്താ… ഞാൻ പറയാ എന്ന് പറഞ്ഞു.

മനു: മ്മ്‌… നമുക്ക് കുറച്ച് ദിവസം കൂടി ഇങ്ങനെ പ്രേമിച്ച് നടക്കാം. എന്നിട്ട് ഇൗ പണി ഒക്കെ കളഞ്ഞ് നാട്ടിൽ പോവാം.

The Author

Demon king

This deal with be the devil

106 Comments

Add a Comment
  1. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  2. Submit cheythath error aayi ennu thonunnu. ഒരുവട്ടം കൂടി സബ്മിറ്റ് ചെയ്തിട്ടുണ്ട്

    1. അയച്ചു കൊടുത്തത് കിട്ടിയോ എന്ന് ചോദിച്ചു ഉറപ്പ് വരുത്തുക.

      1. എങ്ങനെ ആണ് communication. Maile വഴി ആണോ

        1. അതെ മെയിൽ അയച്ചു കിട്ടിയോ എന്ന് ചോദിക്കുക അല്ലെങ്കിൽ ഇവിടെ write to us എന്ന ഭാഗത്തു പോയി കഥ അയച്ചത് കിട്ടിയോ എന്ന് ചോദിക്കുക ഡോക്ടർ കാണുമ്പോൾ മറുപടി നൽകും,എല്ലാ എഴുത്തുകാരും കഥ അയച്ചു കഴിഞ്ഞു അവിടെ വന്ന് കിട്ടിയോ എന്ന് ചോദിക്കാറുണ്ട്.

          1. അയച്ചിട്ടുണ്ട്. രണ്ടാമത് അയച്ച പാർട്ട് അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. അതിൽ സ്പെല്ലിംഗ് mistakes kuravaa

        2. അത് write to us -ഇൽ പറഞ്ഞാൽ മതി അപ്പോൾ പുള്ളി റിപ്ലൈ തരും അങ്ങനെ ആണ് ഒരുവിധം writers ഒക്കെ ചെയ്യുന്നെ

          1. Maile reply kitti. Schedule cheythu ennu paranju. Veegam varum ennu thonunnu.

  3. King ithuvare kadha vannilla
    Dr mail kandilla engilo… Onnu koode mail ayach kodukk

    1. Innu koodi nookkatte. Chelappo 2 dhivasam piidikkaarund

  4. മുത്തുമണി കഥ ഇപ്പോഴും വന്നില്ല

  5. ഒരു അപേക്ഷ കൂടെ ഉണ്ട് പ്രിയ സുഹൃത്തേ! ഇത് ഒരു നല്ല അടിപൊളി കഥ ആണ്…അടുത്ത ഭാഗവും കിടിലോൽ കിടിലം ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്..

    സ്നേഹം കൊണ്ടു ചോദിക്കുവാണ്..തുടർന്നുകൂടെ? ഈ കഥ ഇനിയും മുൻപോട്ടു കൊണ്ടുപോകാമല്ലോ..? അടുത്ത പാർട്ട് കൊണ്ടു തീർന്നു പോകും എന്ന് ഓർത്തപ്പോൾ ഒരു സങ്കടം.. ഇന്ന് തന്നെ ഒരു 3 4 തവണ വായിചു..ഭയങ്കര heart touching ആയ ഒരു കഥ

    കൊതികൊണ്ടു ചോദിക്കുവാ..ഒരു 2 3 പാർട്ട് കൂടെ എഴുതിക്കൂടെ.? താങ്കളെ കൊണ്ടു പറ്റും!

    സ്നേഹം മാത്രം, തടിയൻ

    1. സോറി ബ്രോ… ഇത് എന്റെ ആദ്യ കഥ ആണ്. ആദ്യം ഒരു സിനിമ കഥയെ കമ്പി ആക്കി കോളം ആക്കി വെച്ചിട്ടുണ്ട്. സത്യം പറഞ്ഞാല് ഞാൻ ഇത് എഴുതുന്നതിനു മുമ്പ് ഉള്ള സ്റ്റോറി ലൈനും ഞാൻ എഴുതി കഴിഞ്ഞുള്ള സ്റ്റോറി ലൈനും വ്യത്യസ്തം ആണ്. ഇതിൽ കൂടുതൽ ഇത് നീട്ടാൻ പറ്റും എന്ന് എന്റെ മനസ്സ് പറയുന്നില്ല. പിന്നെ ഫോൺ ഡിസ്പ്ലേ കുറച്ച് സീൻ ആയത് കൊണ്ട് മൊത്തം സ്പെല്ലിംഗ് മിസ്റ്റകെസ് ആണ്. അടുത്ത് പർട്ടിലും അത് ഉണ്ട്. അടുത്ത കഥ നല്ല രീതിയിൽ കൊണ്ടുവരാൻ പറ്റും എന്ന് ഞാൻ കരുതുന്നു. കമൻറ് ചെയ്തതിനു വളരെ നന്ദി. ഇത് പോലെ ഉള്ള കമന്റ്സ് ഞങൾ തുടക്കകാക്ക്‌ വളരെ പ്രജോധനം ആണ്.

  6. ബ്രോ ഫൈനൽ പാർട് സാഡ് എൻഡിങ് ആക്കല്ലേ ബ്രോ..പ്ലീസ്

  7. ബ്രോ ഫൈനൽ പാർട് സാഡ് എൻഡിങ് ആക്കല്ലേ ബ്രോ..പ്ലീസ്

  8. ഫൈനൽ പാർട്ട് സബ്മിറ്റ് ചെയ്തു. Will be soon….

    1. എപ്പോ വരും???

      1. നാളെ വരും എന്ന് കരുതുന്നു.

        1. ഇത് വരെ വന്നീല

  9. നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

    1. Naale submit cheyyum

  10. വിരഹ കാമുകൻ????

    അർജുൻ ബ്രോ പറഞ്ഞത് ശരിയാണ് കേട്ടോ

  11. വേദനകൾ നിന്ന് ഉയർന്ന ഒരു കാവ്യം nice??

    1. Thank you

    2. കരയിപ്പച്ചല്ലോ ബ്രോ

  12. Nxt part submit cheyto???

    1. ഇല്ല ബ്രോ… ഇന്ന് കുറച്ച് തിരക്ക് ആയിപ്പോയി. നാളെ വൈകുന്നേരം സബ്മിറ്റ് ചെയ്യാം. കുറച്ച് എഴുതാൻ ഉണ്ട്

  13. Muthe submit chyto

    1. നാളെ ചെയ്യും

  14. അയ്യോ…. എന്റെ അഞ്ചു ചേച്ചിയെ ഒന്നും ചെയ്യല്ലേ….

    1. Just for a rasam

      1. വേണ്ടാട്ടോ….

  15. ഒറ്റയാൻ

    സൂപ്പർ സ്റ്റോറി bro ??. വായിക്കാൻ കുറച്ചു വഴുകിപോയി. അഞ്ജുവിന് ഒന്നും സംഭവിക്കരുത് പിന്നെ മറ്റവൻ ഇല്ലേ രാഹുൽ അവൻ ഇനി ഒരു കാലത്തും എണ്ണിച്ചുനടക്കരുത് ??….

  16. Loading……

  17. ബ്രോ…

    നെക്സ്റ്റ് പാർട്ട്‌ വേഗം ഇട്

    പിന്നെ ഇനി ഒരു ട്രാജെഡി ഉണ്ടാക്കരുത്….

    ഒരു ഹാപ്പി എൻഡിങ് അത് മതി

    പ്ലീസ് ???

    പിന്നെ, ഞാൻ വെറുതെ പറയുക അല്ല നിങ്ങൾക്കു ഒരു സിനിമ സ്ക്രിപ്റ്റ് റൈറ്റർ ആകാനുള്ള കഴിവ് ഒക്കെ ഉണ്ട്

    നല്ല ഒരു തിരക്കഥ തന്നെ ഉണ്ട് ഈ ഈ പ്രണയ സ്റ്റോറിയിൽ….. ??

    എന്തായാലും ഒരു ഹാപ്പി എൻഡിങ് വേണം

    1. Thank allot bro.

  18. Kadha vannapol thanne vayichirunnu but comment idan pattiyilla athukondu ippo idunnu. Kadhaye kurichu njn ippo entha paraya oru mathiri cinema kannunna feel. Adipoli ayyittu avatharipichu. Pinne oru karyam nayakan ippozhe kore anubahvichu so anju ne avante aduthu ninnu pirikyaruthu. Avalku onnum sambavikyaruthu. Sahikyan pattilla athu avanum ennikum.

    With love ❤️
    Anonymous

  19. Katta waiting….

Leave a Reply

Your email address will not be published. Required fields are marked *