രാജീവ്: ദൈവം അവന്റെ കാര്യത്തിൽ.എന്നും ഒരു ക്രൂരൻ ആയിരുന്നു . മാളുവിനെ കൂടി ബാക്കി വച്ചിരുന്നെങ്കിൽ അവന് ഇൗ ഗതി വരില്ലായിരുന്നു. അന്ന് ഞങൾ അവനെ കാണാതെ തന്നെ തിരിച്ചു. അവനോട് ഉള്ള ഫോൺ കോൾ കുറച്ച്. എന്നാലും അവന്റെ തിരിച്ച് വരവിന് ഞങൾ കാത്തിരുന്നു. നാട്ടിൽ.ഞാനും ആദിയും ഓരോ കുരുത്തക്കേട് ഒപ്പിക്കുമ്പോലും ഞങളുടെ ഒപ്പം ഇല്ലാത്ത മനുവിനെ ഞങൾ ഓർക്കും.
പക്ഷേ ആദിയേയും കുടുംബത്തിനേയും ദൈവം ഒരുമിച്ച് വിളിച്ചു. അതും മനുവിന് അക്സൈഡന്റ് ഉണ്ടായ അതേ സ്ഥലത്ത്. അവരെ അവസാനം ആയി കാണാൻ വന്ന മനു ആകെ തളർന്നിരുന്നു. ആർക്കും അധികം മുഖം കൊടുക്കാതെ അവൻ അവിടെ നിന്നും ഇങ്ങോട്ട് ഒരു യാത്ര പോലും പറയാതെ ഇറങ്ങി. അന്നാണ് മനു കയ് മുറിച്ചത്.
ഇത്രയും കേട്ടപ്പോൾ അഞ്ചു പൊട്ടി കരഞ്ഞു.
അഞ്ചു: എന്റെ ഏട്ടൻ ഇത്രക്കൊക്കെ അനുഭവിച്ചിട്ടുണ്ടോ എന്റെ കൃഷ്ണാ…
രൂപ അവളെ സമാധാനിപ്പിച്ചു.
രൂപ : ഇതൊന്നും അറിയാതെ ഞാൻ മനു ഏട്ടനെ എന്തോക്കെ പറഞ്ഞു. എന്നോട് ദൈവം പൊറുക്കും എന്ന് തോനുന്നില്ല.
അവളുടെ കണ്ണും നനഞു ഒഴുകുന്നുണ്ടായിരുന്നു.
രാജീവ്: അഞ്ചു , നീ അവനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് എനിക്കറിയാം. അവനും അത് തിരിച്ച് ഉണ്ട്. അവന്റെ ജീവിതത്തിൽ പലരും ഇടപെട്ട് നേരെ ആക്കാൻ പറ്റാത്തത് ആണ് നീ നേരക്കിയത്. ഇന്ന് അവന്റെ മുഖത്ത് ഒരു ചിരി വിടർന്നാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും നിനക്ക് മാത്രം ആണ് അഞ്ചു. അവനെ ഒരിക്കലും കയ്വിടരുത്. അവൻ എന്നോട് പറഞ്ഞിട്ടുണ്ട് ചിലപ്പോ നിന്റെ സമാധാനിപ്പിക്കാൻ കണ്ടാൽ അവന് മാളുവിന്റെ ഓർമ വരും എന്ന്.
അഞ്ചു: ഇല്ല ഏട്ടാ… ഞാൻ ചത്താലും ഞൻ ഏട്ടനെ വിട്ട് പോകില്ല.ഞൻ മനു ഏട്ടന്റെ പെണ്ണാ… മരിക്കും വരെ അത് അങ്ങനെ തന്നെ ആയിരിക്കും.
പെട്ടെന്ന് icu യുടെ മുന്നിൽ വാതിൽ തുറന്ന് ഡോക്ടർ വന്നു.
” മനുവിന്റെ കൂടെ ആരാ വന്നിട്ടുള്ളത്”
രൂപയും രാജീവും അഞ്ചുവും അവടെക്ക് നടന്നു.
” നിങ്ങള് മനുവിന്റെ ആരാണ്”
അഞ്ചു: ഭാര്യ ആണ് ഡോക്ടർ , മനു ഏട്ടന് കോഴപ്പം ഒന്നും ഇല്ലല്ലോ .
” ഏയ്… He is perfectly alright.
തലക്ക് ഒരുപാട് പ്രെഷർ കൂടി കൺട്രോൾ ചെയ്യാൻ പറ്റാതെ ഒന്ന് മയങ്ങി പോയതാ.കണ്ടിട്ട് കൊറേ നാളത്തെ ദേഷ്യം പുറത്ത് കാണിച്ച പോലെ ഉണ്ട്. പേടിക്കാൻ ഒന്നും ഇല്ല. റൂമിലേക്ക് മാറ്റാൻ പറഞ്ഞിട്ടുണ്ട്. നാളെ രാവിലെ ഡിസ്ചാർജ് ആക്കാം . ബോധം അല്പം കഴിഞ്ഞാൽ തെളിയും. ”
ഇത്രയും പറഞ്ഞ് ഡോക്ടർ അവിടുന്ന് പോയി.
രൂപ: എന്താ മോളെ പറഞ്ഞ് ഭാര്യയോ…
രൂപ ഒന്ന് പുരികം മുറുക്കി നോക്കി അഞ്ചുവിനോട് ചോദിച്ചു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…
പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…
കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…
അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…
പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…
കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…
ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…
DK
Submit cheythath error aayi ennu thonunnu. ഒരുവട്ടം കൂടി സബ്മിറ്റ് ചെയ്തിട്ടുണ്ട്
അയച്ചു കൊടുത്തത് കിട്ടിയോ എന്ന് ചോദിച്ചു ഉറപ്പ് വരുത്തുക.
എങ്ങനെ ആണ് communication. Maile വഴി ആണോ
അതെ മെയിൽ അയച്ചു കിട്ടിയോ എന്ന് ചോദിക്കുക അല്ലെങ്കിൽ ഇവിടെ write to us എന്ന ഭാഗത്തു പോയി കഥ അയച്ചത് കിട്ടിയോ എന്ന് ചോദിക്കുക ഡോക്ടർ കാണുമ്പോൾ മറുപടി നൽകും,എല്ലാ എഴുത്തുകാരും കഥ അയച്ചു കഴിഞ്ഞു അവിടെ വന്ന് കിട്ടിയോ എന്ന് ചോദിക്കാറുണ്ട്.
Ok
അയച്ചിട്ടുണ്ട്. രണ്ടാമത് അയച്ച പാർട്ട് അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. അതിൽ സ്പെല്ലിംഗ് mistakes kuravaa
അത് write to us -ഇൽ പറഞ്ഞാൽ മതി അപ്പോൾ പുള്ളി റിപ്ലൈ തരും അങ്ങനെ ആണ് ഒരുവിധം writers ഒക്കെ ചെയ്യുന്നെ
Maile reply kitti. Schedule cheythu ennu paranju. Veegam varum ennu thonunnu.
King ithuvare kadha vannilla
Dr mail kandilla engilo… Onnu koode mail ayach kodukk
Innu koodi nookkatte. Chelappo 2 dhivasam piidikkaarund
മുത്തുമണി കഥ ഇപ്പോഴും വന്നില്ല
ഒരു അപേക്ഷ കൂടെ ഉണ്ട് പ്രിയ സുഹൃത്തേ! ഇത് ഒരു നല്ല അടിപൊളി കഥ ആണ്…അടുത്ത ഭാഗവും കിടിലോൽ കിടിലം ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്..
സ്നേഹം കൊണ്ടു ചോദിക്കുവാണ്..തുടർന്നുകൂടെ? ഈ കഥ ഇനിയും മുൻപോട്ടു കൊണ്ടുപോകാമല്ലോ..? അടുത്ത പാർട്ട് കൊണ്ടു തീർന്നു പോകും എന്ന് ഓർത്തപ്പോൾ ഒരു സങ്കടം.. ഇന്ന് തന്നെ ഒരു 3 4 തവണ വായിചു..ഭയങ്കര heart touching ആയ ഒരു കഥ
കൊതികൊണ്ടു ചോദിക്കുവാ..ഒരു 2 3 പാർട്ട് കൂടെ എഴുതിക്കൂടെ.? താങ്കളെ കൊണ്ടു പറ്റും!
സ്നേഹം മാത്രം, തടിയൻ
സോറി ബ്രോ… ഇത് എന്റെ ആദ്യ കഥ ആണ്. ആദ്യം ഒരു സിനിമ കഥയെ കമ്പി ആക്കി കോളം ആക്കി വെച്ചിട്ടുണ്ട്. സത്യം പറഞ്ഞാല് ഞാൻ ഇത് എഴുതുന്നതിനു മുമ്പ് ഉള്ള സ്റ്റോറി ലൈനും ഞാൻ എഴുതി കഴിഞ്ഞുള്ള സ്റ്റോറി ലൈനും വ്യത്യസ്തം ആണ്. ഇതിൽ കൂടുതൽ ഇത് നീട്ടാൻ പറ്റും എന്ന് എന്റെ മനസ്സ് പറയുന്നില്ല. പിന്നെ ഫോൺ ഡിസ്പ്ലേ കുറച്ച് സീൻ ആയത് കൊണ്ട് മൊത്തം സ്പെല്ലിംഗ് മിസ്റ്റകെസ് ആണ്. അടുത്ത് പർട്ടിലും അത് ഉണ്ട്. അടുത്ത കഥ നല്ല രീതിയിൽ കൊണ്ടുവരാൻ പറ്റും എന്ന് ഞാൻ കരുതുന്നു. കമൻറ് ചെയ്തതിനു വളരെ നന്ദി. ഇത് പോലെ ഉള്ള കമന്റ്സ് ഞങൾ തുടക്കകാക്ക് വളരെ പ്രജോധനം ആണ്.
ബ്രോ ഫൈനൽ പാർട് സാഡ് എൻഡിങ് ആക്കല്ലേ ബ്രോ..പ്ലീസ്
Haaa
ബ്രോ ഫൈനൽ പാർട് സാഡ് എൻഡിങ് ആക്കല്ലേ ബ്രോ..പ്ലീസ്
ഫൈനൽ പാർട്ട് സബ്മിറ്റ് ചെയ്തു. Will be soon….
എപ്പോ വരും???
നാളെ വരും എന്ന് കരുതുന്നു.
ഇത് വരെ വന്നീല
നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????
Naale submit cheyyum
അർജുൻ ബ്രോ പറഞ്ഞത് ശരിയാണ് കേട്ടോ
?
വേദനകൾ നിന്ന് ഉയർന്ന ഒരു കാവ്യം nice??
Thank you
കരയിപ്പച്ചല്ലോ ബ്രോ
Nxt part submit cheyto???
ഇല്ല ബ്രോ… ഇന്ന് കുറച്ച് തിരക്ക് ആയിപ്പോയി. നാളെ വൈകുന്നേരം സബ്മിറ്റ് ചെയ്യാം. കുറച്ച് എഴുതാൻ ഉണ്ട്
??
Muthe submit chyto
നാളെ ചെയ്യും
അയ്യോ…. എന്റെ അഞ്ചു ചേച്ചിയെ ഒന്നും ചെയ്യല്ലേ….
Just for a rasam
വേണ്ടാട്ടോ….
??
സൂപ്പർ സ്റ്റോറി bro ??. വായിക്കാൻ കുറച്ചു വഴുകിപോയി. അഞ്ജുവിന് ഒന്നും സംഭവിക്കരുത് പിന്നെ മറ്റവൻ ഇല്ലേ രാഹുൽ അവൻ ഇനി ഒരു കാലത്തും എണ്ണിച്ചുനടക്കരുത് ??….
Loading……
ബ്രോ…
നെക്സ്റ്റ് പാർട്ട് വേഗം ഇട്
പിന്നെ ഇനി ഒരു ട്രാജെഡി ഉണ്ടാക്കരുത്….
ഒരു ഹാപ്പി എൻഡിങ് അത് മതി
പ്ലീസ് ???
പിന്നെ, ഞാൻ വെറുതെ പറയുക അല്ല നിങ്ങൾക്കു ഒരു സിനിമ സ്ക്രിപ്റ്റ് റൈറ്റർ ആകാനുള്ള കഴിവ് ഒക്കെ ഉണ്ട്
നല്ല ഒരു തിരക്കഥ തന്നെ ഉണ്ട് ഈ ഈ പ്രണയ സ്റ്റോറിയിൽ….. ??
എന്തായാലും ഒരു ഹാപ്പി എൻഡിങ് വേണം
Thank allot bro.
Kadha vannapol thanne vayichirunnu but comment idan pattiyilla athukondu ippo idunnu. Kadhaye kurichu njn ippo entha paraya oru mathiri cinema kannunna feel. Adipoli ayyittu avatharipichu. Pinne oru karyam nayakan ippozhe kore anubahvichu so anju ne avante aduthu ninnu pirikyaruthu. Avalku onnum sambavikyaruthu. Sahikyan pattilla athu avanum ennikum.
With love ❤️
Anonymous
♥️
Katta waiting….