Life of pain 4 ? [Reborn The Devil] [DK] 996

ഈ കഥ ഇരു കയ്യും നീട്ടി സ്വീകരിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അടുത്ത പാർട്ട് ഓടുകൂടി  ഈ കഥ അവസാനിക്കുന്നതാണ്.

സ്നേഹപൂർവ്വം_DK

Life of pain 4 ? [Reborn The Devil]

Author : DKPrevious Parts

രാഹുൽ: നല്ല ചോരത്തിളപ്പ്‌ ഉള്ള ചെക്കന്മാർ ആണെന്നല്ലെ ഭായി പറഞ്ഞത് . ആരാ അവന്മാരെ അടിച്ച് എല്ലു ഒടിച്ചത്.

അമീറിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടായില്ല. അയാളുടെ കണ്ണ് സ്റ്റേജിൽ ആണ്.
കാണികളുടെ ആരവവും റഫറിയുടെ കൗണ്ട്ഡൗണും നിന്നപ്പോ ആർത്ത് ഉല്ലസിച്ചിരുന്ന റോണി തിരിഞ്ഞ് നോക്കി.

മരിച്ചു എന്ന് കരുതി നിലത്ത് കിടന്ന മനു എഴുന്നേറ്റ് നിൽക്കുന്നു. അത് റോണിയിൽ ഒരു ഞെട്ടലും പുച്ഛവും അവന്റെ മുഖത്ത് വന്നു.
നെറ്റിയിൽ നിന്നും മുക്കിൽ നിന്നും ചോര മനുവിന്റെ വെള്ള ബനിയനിൽ ഒറ്റി അതിന്റെ നിറം മാറിയിരുന്നു.

റോണി മനുവിന്റെ നേരെ ഓടി അടുത്ത് . പെട്ടെന്ന് ബെൽ മുഴങ്ങി. ഓടി വന്ന റോണിയെ റഫർ തടുത്തു പിന്നോട്ട് മാറ്റി. Time break ആയിരുന്നു.

റോണി റിങ്ങിന്റെ സൈഡിൽ പോയി ഇരുന്നു. അവൻ മനുവിനെ തുറിച്ച് നോക്കിക്കൊണ്ട് ഇരുന്നു.. പുറത്ത് റിങ്ങിൽ നിന്ന് രാഹുൽ വിളിച്ച് പറഞ്ഞു .

“Rony kill him no mercy”…

മനു തന്റെ വീണുകിടന്ന ഗ്ലാസ്സ് റിംഗിന്റ് പുറത്തോട്ടിട്ടു. അവൻ തന്റെ ബനിയൻ വലിച്ചൂരി.
തന്റെ ദൃഢമായ ശരീരം എല്ലാവരും നോക്കി നിന്ന് പോയി.

പുറത്ത് പറന്തിന്റെ ചിറക് വിടർത്തിയ രൂപം പച്ച കുത്തിയിരിക്കുന്നു.

അവന്റെ ഞെരമ്പുകൾ വലിഞ്ഞ് മുറുകി. അവന്റെ ദൃഢമായ നെഞ്ചും വിരിച്ച് നിൽക്കുന്ന മനുവിന്റെ ശരീരം കണ്ട അഞ്ജലിയുടെ കണ്ണിലെ പേടി പോയി അൽഭുതം നിറഞ്ഞ നോട്ടം ആയി. അവന്റെ കയ്യിലെ മസിലുകൾ വലിഞ്ഞ് മുറുകി.അതിന്റെ കാഠിന്യത്താൽ ഞരമ്പുകൾ വലിഞ്ഞ് മുറുകി.

വേണ്ടും മാച്ച് തുടങ്ങാൻ ബെൽ മുഴങ്ങി.

മനുവിനെ കൊല്ലാൻ ഉള്ള വെറിയിൽ വന്ന റോണി മനുവിന്റെ മുഖത്തിന്റെ രണ്ട് ഭാഗത്തും പഞ്ച് ചെയ്തു. അതിനു ശേഷം മനുവിന്റെ വയറിലേക്ക് അതിവേഗത്തിൽ പഞ്ച് ചെയ്യാൻ തുടങ്ങി.

കാണികളുടെ ആരവം വീണ്ടും ഉയർന്നു. പെട്ടെന്ന് റോണിയുടെ രണ്ടു കരങ്ങളിലും രണ്ട് കയ്കൾ വീണു .

അത് മനുവിന്റെ ആയിരുന്നു!. അവന്റെ വേഗത്തിൽ ചലിച്ചിരുന്ന കയ്കൾ പുഷ്പം പോലെ കരങ്ങളിൽ ഒതുക്കിയ മനുവിനെ എല്ലാവരും അൽബുതത്തോടെ നോക്കി നിന്നു. റോണി തല ഉയർത്തി മനുവിന്റെ മുഖത്തേക്ക് നോക്കി. കോപത്താൽ ചുവന്നിരുന്നു അവന്റെ കണ്ണുകൾ അവന്റെ നേരേക്ക്‌ ഉയർന്നു. രക്തം നനച്ചിരുന്ന അവൻറെ പല്ലുകൾ റോണിയെ നോക്കി പുഞ്ചിരിച്ചു.

The Author

Demon king

This deal with be the devil

106 Comments

Add a Comment
  1. Avale onnum cheyyalle….???

    1. Demon king

      ??

  2. Adipoli……

    Adutha part eppam varum udane pradeekshikkamo

    1. Demon king

      Speed aakkunnund

  3. മുത്തൂട്ടി ??

    അടിപൊളി ????????

    1. Demon king

      ?

  4. Polichu broo.. Super ayitundd
    Anjune onnum sambavikarith ketto
    Waiting for next part

    1. Demon king

      Kollandaa allee???

      1. Eyy vendaa..

        1. Demon king

          ?

  5. Ooohhh madheeee kidilam adutha bhagam pettannayikkotte
    Plzzzz plzzz plzzzzzz????????

    1. Demon king

      Veegam aakum ennu pratheekshikkaam

  6. സുദർശനൻ

    കൃത്യസ്ഥലത്ത്നിര്‍ത്തിയിട്ടുണ്ട്.മര്യാദയ്ക്ക്അടുത്തഭാഗംഉടന്‍ഇടണം.

    1. Demon king

      ?

  7. അടിപൊളി ?

  8. കഥ..തകർത്തു…വളരെ നന്നായിട്ടുണ്ട്…അവസനം.കുറച്ചു ടെൻഷൻ ആക്കി..ബട്ട് അഞുവിന്യ് ഒരു പോറൽ പോലും സംഭവിക്കാൻ പാടില്ല

    1. Demon king

      അങ്ങനെ പ്രാർത്ഥിക്കാം

  9. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. മനുവിന്റെ തിരിച്ചു വരവ് തൊട്ടു വളരെ എൻജോയ് ചെയ്തു. നല്ല തമാശയും പ്രേമവും എല്ലാം വളരെ സൂപ്പർ ആയിരുന്നു. പക്ഷെ അവസാനം വല്ലാതെ സങ്കടമായി. അഞ്ജുവിന് ഒന്നും പറ്റാതെ അവളെ രക്ഷപെടുത്തണേ. അഞ്ജുവും മനുവും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. Waiting for the last part.
    Thanks and regards.

    1. Demon king

      ???????

    1. Demon king

      Thanks

  10. Adipoli . Onnum parayanila. Adutha partinayi katta waiting ❤️❤️❤️

    1. Demon king

      Thanks muthee

  11. അടുത്ത പാർട്ട് വേഗം ഇട് ബ്രോ സംഭവം കിടുക്കി മച്ചാനെ

    1. Demon king

      Ezhuthikondirikkukayaa. കഴിഞ്ഞാൽ ഉടൻ സബ്മിറ്റ് ചെയ്യാം

  12. കൊള്ളാം… ബാക്കി വേഗം വേണം കാത്തിരിക്കാൻ വയ്യ ???

    1. Demon king

      ????

  13. ആദ്യ 3 ഭാഗവും വായനക്കാരനിൽ വേദന പകർന്നു ഇപ്പൊ നാലാം ഭാഗം എത്തി നിൽക്കുന്നു
    നല്ല പ്രണയവും തമാശയും ആയി ഈ ഭാഗം മനോഹരമായി മുൻപോട്ട് പോയി
    മനുവിന്റെ പാസ്റ്റും റിങ്ങിലെ ആക്ഷനും നന്നായിരുന്നു
    Happy ending ആകുമെന്ന് കരുതിയപ്പോൾ അവിടെ ട്വിസ്റ്റ് കൊണ്ട് വില്ലൻ രാഹുൽ വരുന്നു
    ഇനി അടുത്ത ഭാഗം ക്ലൈമാക്സ് ആണെന്ന് കണ്ടു രാഹുലിന്റെ അന്ത്യവും കണ്ട് വില്ലന്മാരെ തോൽപ്പിച്ച് രാജീവും മനുവും കൂടി അഞ്ചുവിനെ രക്ഷിക്കുന്നത് കാണാൻ കാത്തിരിക്കുന്നു
    അടുത്ത ഭാഗം പെട്ടന്ന് തന്നെ വരുമെന്ന് കരുതുന്നു

    1. Demon king

      ഉടൻ വരും….

  14. അപ്പൂട്ടൻ

    കഥ വളരെ ഇഷ്ടപ്പെട്ടു. പക്ഷെ അക്ഷരത്തെറ്റ് വളരെ അധികമായിരുന്നു. ഉദാഹരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗത്ത് അക്ഷരം തെറ്റിയത് കാരണം ആ വഴിയുടെ പ്രാധാന്യം നേരെ വിപരീതമായ പോലെ തോന്നി അത് ഇതാണ്.. മനു: അമ്മക്ക് ഞാൻ വാക്ക് തരുന്നു. അമ്മയുടെ മോളെ ഞാൻ ഒരിക്കലും നോക്കില്ല… ദയവായി ഇതും കൂടി ഒന്ന് ശ്രദ്ധിക്കുക… കഥ വളരെ മികച്ചതാണ്. എല്ലാവിധ ആശംസകളും നേരുന്നു…

    1. Demon king

      Thank you bro. Njan ഉപയോഗിക്കുന്ന ഫോണിൻറെ ടച്ച് കുറച്ച് complaint aanu. Chila samayath type ചെയ്യുമ്പോൾ വേറെ അക്ഷരം കേറി വരുന്നു.മൊത്തം ശെരിയാക്കാൻ പറ്റുന്നില്ല എങ്കിലും പരമാവതി ശ്രമിക്കുന്നുണ്ട് .

  15. ഖൽബിന്റെ പോരാളി?

    അടിപൊളി…

    അടുത്ത ഭാഗത്തിന്‌ കട്ട വെയ്റ്റിങാണ് ബ്രോ

    1. Demon king

      Ok bro

  16. വിഷ്ണു?

    ഇൗ കഥ വായിക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ…
    കഴിഞ്ഞ part നിർത്തിയത് അവിടെ കമൻറ് ഇട്ടിട്ടുണ്ട്..?
    ഇതിൽ വീണ്ടും എന്റെ fav subject പ്രണയം?
    പരസ്പരം മനസ്സിലാക്കി അവർ രണ്ടും ഒന്നായി മാറി…അവരുടെ ഓരോ വാക്കിലും കാണാം പ്രണയത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന്…
    ഇത് ഇങ്ങനെ പോവുന്നുണ്ട് എങ്കിലും രൂപയും രാജീവും ഒട്ടും പുറകിൽ അല്ല?
    ആദ്യ ഭാഗം മുഴുവൻ പ്രണയം ആയിരുന്നു എങ്കിൽ പിന്നെ അത് സെന്റി ആയി…
    അവസാനം തട്ടിക്കൊണ്ട് പോവുന്നത് നേരത്തെ തോന്നിയിരുന്നു എങ്കിലും അടുത്ത partil കാണുള്ളു എന്നായിരുന്നു മനസ്സിൽ…വേലിയ വിഷമം ഒന്നും തോന്നിയില്ല…കാരണം മനു അല്ലേ നമ്മുടെ ഹീറോ?.അടുത്തതിൽ അവന്മാരെ തീർക്കും എന്ന് ഓറപ്പല്ലെ..?
    പിന്നെ DK ടെ കഥയിൽ എടുത്ത് പറയേണ്ട ഒരു കാര്യം ഉണ്ട് അത് കഴിഞ്ഞ പ്രവശം പറയാൻ മറന്നു പോയി ..

    “”ഇത് അവന്റെ അഭിനയം ആണെങ്കിൽ അവനൊരു അവാർഡ് തന്നെ കൊടുക്കേണ്ടി വരും””
    “”വിട്ടുകളയണം””
    ഇതൊക്കെ കൊള്ളാം കെട്ടോ..ഇടയ്ക്ക് ഇതുപോലെ ഡയലോഗ് ഓക്കേ വരുന്നത് nice ആണ്.
    സാധാരണ Sagar kottappurram ,athul ഒക്കെ ആണ് ഇതുപോലെ എഴുതുന്നത്….

    Really loved this part… waiting for the next??

    1. Demon king

      Thanks bro

  17. Bro….
    ഇപ്രാവശ്യവും കലക്കി…. പൊളിച്ചു….. fight ഒക്കെ അടിപൊളി ആയിരുന്നു…..
    അപ്പൊ ഇനി അടുത്ത part വായിക്കാൻ waiting ആണ്…. വേഗം തരും എന്ന് അറിയാം…..
    Lub u bro…..
    ???????

    1. Demon king

      രണ്ട് ദിവസത്തിനുള്ളിൽ എഴുതി സബ്മിറ്റ് ചെയ്തിരിക്കും.

  18. കിടിലം??

    1. Demon king

      ????

  19. വേട്ടക്കാരൻ

    സൂപ്പർ.ഈ പാർട്ടും കിടിലം.ഇനി അടുത്ത
    പാർട്ട് പെട്ടെന്ന് തന്നില്ലെങ്കിൽ ഞാൻ വേട്ടക്കിറങ്ങും.ഇങ്ങനെയൊക്കെ കൊണ്ട് നിർത്താമോ…ഇനി അടുത്ത പാർട്ടുവരുന്നത്
    വരെ ടെൻഷനടിച്ചുചാവും…

    1. Demon king

      Adutha part pakuthe ezhuthi kazhinju

  20. രാജാവിന്റെ മകൻ

    Powli♥️??nxt part etra pettennu idumennu pretkishikkunnu♥️♥️

    1. Demon king

      Ok bro

  21. Vallatha break idalle ayi poyi
    Kathayude pere life of pain athokke sammathichu but enne vachu anjuvineyum manuvil ninne akattan ane plan enkil valare mosham avum valare mlechakaramaya pravarthi ayi povum
    So pls nammude rande couplsineyum onnum pattikathe karakethikane entapekshayane
    Ivare serikum fast ane kandu ishtapettu thurannu paranju veetil paranju kalyanam urapichu
    Orathyugran story
    Adutha bagam nalla oru fight scene pratheekshikunnu kurachu murderum
    Appo sulan
    Waiting for next part

    1. Demon king

      Okke cheerth tharaam

  22. Adutha part eppo varum brooo

    1. Demon king

      Ezhuth speed aakkunnund. Maximam 2 days

  23. നൈസ് ബ്രോ

    1. Demon king

      Thanks bro

  24. Deyyy type cheyyumbam kurachoode sredhikk… Ammak vaak tarunnu ammede mwole orikkalum njan nokkillaa?….

    Kadha pwolichu?
    Next part vegam taraneee

    1. Demon king

      Touch complaint aanu bro. No raksha. Onnu kshemikku

  25. Enikk Adutha birthday gift kitti, adyam “Ente Krishna”, ippo itha “Life Of Pain”.

    ????❤️❤️❤️

    Hoo ee pary oru rakshem illayirunnu bro, vere mood ayirunnu..

    Kadhaye patti parayan ollath okke njan last partil paranju..ellam adippan.

    Pinne ee partik ayirunnu adyamayi romance vanne, adine patti parayuvaneki, athum perfect ayirunnu.

    Oro scenesum heavy ayirunnu, dialogues okke ente fav slang allel type ayirunnu ??

    Painkili pole thonnunnu dialogues anu enikk ishttam, avaru thammil aa romil avante nenjil kedannola interaction, pinne hospital interaction okke hoo enthu rasam ayirunnu.

    Pinne Manu anjuvinte ammayodum aniyathiyodum samsarikkunna scene, hoo athu vayichu kannu niranju.??

    Njan nerthathe partil paranjayirunnu, manuvinte familyude maranam enikk athrakk sankadam indkkiyilla ennu, but avan avare Patti orkkumbol olla scenes, athu eppozhum kannu nirakkum ???

    Entha parayuka, MEMORIES HIT DIFFERENTLY, angane parayam ??

    Enikk aake olla oru request, happy ending akanam ennanu, life full disaster anubhavicha oruthanu, ithil kooduthal thaangan aakilla….

    Anju + Manu happy ending + after marriage romance & first night scenesum pratheekshikkunnu.

    Waiting eagerly for the climax ❤️❤️

    With love,
    Rahul

    1. Demon king

      പറയാനും എഴുതാനും ഒന്നും വാക്കുകൾ കിട്ടുന്നില്ല. Thanks bro

    2. Demon king

      Happy birthday bro

      1. Thank you so much for the birthday wish bro ❤️❤️❤️??

        1. Demon king

          ?????

  26. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    സ്നേഹം ബ്രോ ??

    1. Demon king

      ?

  27. Demon king

    ???

  28. Vannallo…. ?????

    1. Demon king

      ?

  29. Yess vannuuuu ????

Leave a Reply

Your email address will not be published. Required fields are marked *