ലൈഫ് ഓഫ് രാഹുൽ 5 [പുഴു] 311

“സേതു പ്ലീസ് … നീ പകരം വീട്ടുവാണോ?….”

 

*ഒരു പ്ലീസും ഇല്ല… എന്നെ ഇട്ട് കഷ്ടപെടുത്തുമ്പോ ഓർക്കണം…*

സേതു അവൻ്റെ നേരെ നടന്നടുത്തു.. അവൻ്റെ കവിളിൽ തലോടി അവൻ്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു…

*കുട്ടാ നാളെ വാ നമുക്ക് ഒന്നിച്ച് ചെയ്യാം… ഇന്ന് ഇങ്ങനെ തന്നെ പോട്ടെ, കുളിക്കാൻ കയറുമ്പോൾ സ്വയം അടിച്ച് കളയാൻ നിൽക്കണ്ട കേട്ടല്ലോ…..*

സേതു ചിരിച്ചുകൊണ്ട് അവനെ തള്ളി കുളിക്കാൻ കയറ്റി..രാവിലത്തെ കുളിയും ചായകുടിയും കഴിഞ്ഞ് ഡ്രസ്സ് മാറുമ്പോൾ സേതു ചോദിച്ചു..

*ഇന്ന് ഏതു ഡ്രസ്സ് ഇടും ഞാൻ …*

 

“നീ സ്ലീവ് ലെസ്സ് ഇട്ടോ… പിന്നെ ബ്രാ ഇടണ്ട…”

*അത് വേണോ .. എൻ്റെ നിപ്പിൾ ഒക്കെ തെറിച്ച് നിൽക്കും…ആൾക്കാര് കാണും…*

*അതിനിപ്പോ എന്താ… നീ നിൻ്റെ ഇച്ചായനെ കാണിക്കാൻ ഇടുന്നതല്ലേ..”

 

നിൻ്റെ ഇച്ചായൻ എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു കുളിർമ ഒക്കെ തോന്നി.. സേതു പെട്ടന്ന് തന്നെ ഡ്രസ്സ് എല്ലാം എടുത്ത് ഇട്ടു…

*നിമിഷ ചേച്ചി എന്താ പോലും വരാത്തത്..ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ…*

 

“പെണ്ണിൻ്റെ തിടുക്കം നോക്ക്. ഇത്രയും നാൾ അവൾ താഴെ വന്ന് വിളിക്കുമ്പോൾ ഇറങ്ങി ഓടുന്ന ആളാ. ഇന്നിപ്പോ നേരത്തെ റെഡി ആയി നിൽക്കുന്നത്…”

 

*ദേ ഏട്ടാ കളിയാക്കല്ലേ …..*

രാഹുൽ അവളുടെ അടുത്തേക്ക് വന്ന് അവളെ കെട്ടി പിടിച്ചു. അവളുടെ ചുണ്ടിൽ പതിയെ തലോടിക്കൊണ്ട് ചോദിച്ചു….

“കൊതി ആവുന്നുണ്ടോ പെണ്ണേ നിനക്ക്…”

 

*സത്യം പറഞാൽ ഉണ്ട്…എനിക്ക് എന്തൊക്കെയോ പോലെ തോന്നുന്നു…അറിയില്ല… ഇച്ചായനെ കാണാൻ ഒരു കൊതി…*

 

“ഇന്ന് നിൻ്റെ ദിവസം ആണ് …നന്നായി എൻജോയ് ചെയ്യുക. ആഗ്രഹങ്ങളും ആശകളും എല്ലാം തീർക്കുക..എന്നെക്കുറിച്ച് ഓർത്ത് വിഷമിക്കണ്ട കേട്ടല്ലോ….”

സേതു അവനെ മുറുക്കെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു…

*ലൗ യു ഏട്ടാ…*

 

അപ്പോഴേക്കും നിമിഷയുടെ കോൾ വന്നു…സേതു നേരെ താഴേക്ക് പോയി… അപ്പോഴും അവളുടെ മനസ്സ് നിറയെ അലക്സ് ആയിരുന്നു..സേതു കാറിലേക്ക് കയറി…

The Author

32 Comments

Add a Comment
  1. Comment and like idunna ellavarkkum ente thanks ….. orupaad santhosham und … ith avarude oru life journey pole ezhuthaan aan plan ,, so oru normal katha pole nalloru kathayo climaxo ithin undaakum enn thonnunnilla… avarude baakki ulla jeevitham, avar engane ithokke manage cheyyunnu ennullathaayirikkum ulladakkam.. so ith enthaayaalum samayam eduthitt aanenkilum njan ezhuthi theerkkum….

  2. Priya koottukaare Next part on the way aan enthayaalum varum

  3. Adipoli, ente cuckold fantazy athupole

    1. ഞാൻ ഒരു കക്കൊൾഡ് ഫാൻ ആണ്, married ആണ്, താൽപര്യം ഉളളവർ അറിയിക്കണം

      1. എത്തി ഊമ്പിയവളെ ഏണി വെച്ച് കൊണച്ചവൻ

        ??

  4. Next episode pettanu ayikottu broo

  5. wha super e partum polichu…..
    waiting for next PART…….

  6. അനൂപ് ഭാസ്കർ

    അടിപൊളി ബ്രോ.എൻ്റെ സ്വന്തം ജീവിത കഥ പോലെ തന്നെ

  7. ജഗദീഷ് ചന്ദ്രൻ

    Bro ഒന്നും പറയാനില്ല.നീ പൊളിച്ചു.പക്ഷെ അടുത്ത പാർട്ടിന് വേണ്ടി ഉള്ള നീണ്ട കാത്തിരുപ്പ് ഓർക്കുമ്പോൾ ……bro അടുത്ത പാർട്ട് ഉടനെ ഇടണേ. കട്ട വെയിറ്റിംഗ് ❤️

    1. Tnx bro

  8. നല്ല കളി വരട്ടെ പേജ് കൂട്ടി പെട്ടന്ന് എഴുതി അയക്കു

  9. ഗുജാലു

    സൂപ്പർ. വായിക്കുമ്പോൾ അത് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്. മനോഹരം ❤️

    1. Tnx bro

  10. അടുത്ത പാർട്ട് ഒരു വെടിക്കെട്ട് കളിയോടെ ആരംഭിക്കട്ടെ കാത്തിരിക്കുന്നു വേഗം തായോ

  11. Avane sissy hubby aaki dress ok idichu pegging cheyyanam. Ichayanum avante koothi adichu polikkanm

  12. ?✍️ലോഹിതൻ

    ??????…..

  13. നീ പൊളിക്ക് മുത്തേ ❤️❤️❤️

    1. മച്ചാനെ നിങ്ങള് ഇവിടെ വന്ന് ഇരിക്കുവാണോ.? പോയ്‌ ‘ചിത്ര’ എഴുതി ഇടാൻ നോക്ക് മനുഷ്യ?

    2. Thalaivareee..???

  14. Superb❣️❣️

  15. bro adipoli vere level.. humiliation super aayittundu.. iniyum poratte.. crossdressing koode ethiyal poornam.. sethu adipoli aayi… waiting for adutha bhagam

  16. Super..നന്നയിട്ടുണ്ട്..അങ്ങനെ നീട്ടി എഴുതുക.. സേതു ഒരു നല്ല hotwife ആയി കാണണം.. ഒരു വെക്കേഷൻ, ട്രിപ്പ് ഒക്കെ add ചെയ്തു നല്ലപോലെ പാർട് എഴുതുക.

  17. ⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
    എന്റെ പൊന്നോ….,
    ഒരു രക്ഷയും ഇല്ല്ലാട്ടോ…..
    താങ്കളുടെ എഴുത്തു അത്രയ്ക്ക് സൂപ്പർ♥️???.

    സേതു രാഹുലിനെ തന്റെ cuckold slave ആക്കി മാറ്റുന്നത് കാണാൻ സാധിക്കുമോ.
    ഞാൻ വളരെ അധികം ആഗ്രഹിച്ചു പോയി ഒന്നു സാധിച്ചു തരാമോ.
    രാഹുലിന്റെ മുന്നിൽ കിടന്നു സേതു മുൻകൈ എടുത്തു അവൾ ഇച്ചായനുമായി ഒരു കളി കളിക്കണം.
    നടത്തി തരുവോ….
    രാഹുലിനെ നിമിഷയും സേതുവും ഇച്ചായനും കൂടെ എന്തൊക്കെ ചെയ്യും എന്ന് കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
    സേതുവും ഇച്ചായനും കൂടെ ഉള്ള കളിക്കിടയിൽ രാഹുലിനുണ്ടാവുന്ന വികാരങ്ങൾ അതെ പോലെ തന്നെ എനിക്കും ഉണ്ടാവുന്നുണ്ട്.
    താങ്കളുടെ എഴുത്തിന്റെ കഴിവ് തന്നെയാണ് അത്…
    ഉടനെ ഇതൊന്നും നിർത്തല്ലേ എന്നാ അപേക്ഷയോടെ നിർത്തുന്നു…
    FLR , Cuckold, femdom എല്ലാം ഒത്തിരി ഇഷ്ടമാവുന്നുണ്ട്…

    ?????????♥️♥️♥️♥️♥️♥️❤️
    Thank you so much Sir?????

    1. Bro thattathin marayath ezhudumo

  18. Thattathin marayath baki ezhudhumo

  19. Oh.. kathirunnu kathirunnu avasanam vannu.. ❤️❤️❤️❤️

  20. Well going bro….pne oru outing okke venam kto…sethu with alex….serhuvinte oru bikini Kali koode venam…athu goa aayal nannyirikkum………pne sethuvinte 3some undavumo…

  21. Going good,waiting for next part.

  22. Bro udane onnum nirtharuthe????

Leave a Reply

Your email address will not be published. Required fields are marked *