എന്റെ അടുക്കൽ ലേക്ക് ടീച്ചർ നടന്നു വന്നു.
” എന്റെ പേര് സ്മിത താൻ ആണോ ന്യൂ അഡ്മിഷൻ ”
യെസ് ടീച്ചർ ടോണി ഡേവിഡ്.
“all ഓഫ് യു മീറ്റ് യുവർ ന്യൂ ക്ലാസ്മേറ്റ് ടോണി ഡേവിഡ്, ”
ടീച്ചർ എന്നെ എല്ലാവർക്കും
പരിചയ പെടുത്തി,
ടീച്ചർ ക്ലാസ്സ് എടുക്കാൻ തുടങ്ങി നാട്ടിലെ കോളേജ് പോലെ ഒരു അലമ്പ് ഇല്ല ഇത്രേം നേരം ബഹളം കൊണ്ട് നിറഞ്ഞ മുറി ക്ലാസ്സ് തുടങ്ങിയപ്പോൾ നിശബ്ധം ആയി ഇടക് ടീച്ചർ പറയുന്ന തമാശ ഒകെ ക്ലാസ്സിൽ ചിരി പടർത്തി അടുത്ത അടുത്ത പിരീഡ് ആയി ടീച്ചർമർ മാറി വന്നു എന്നെ പ്രതേകം ചോദിക്കാൻ അവര് നിന്നല്ല,
ലെഞ്ചു ബ്രേക്ക് ആയി ഇടക്ക് 4,5 പേര് എന്നെ വന്നു പരിചയ പെട്ടു നാട്ടിൽ നിന്നും ഉള്ളവർ ഒകെ തന്നെ ഒരു ഗ്രൂപ്പ് ആയിട്ട് നടക്കുന്നവർ ആയിരുന്നു എന്റെ കാര്യങ്ങൾ ഓക്കേ ചോദിച്ചു അവർ പോയി, ചില മലയാളി സ്റ്റുഡന്റസ് ബംഗ്ലൂർ സെറ്റിൽ അയവർ തന്നെ ആയിരുന്നു.
ഞങ്ങൾ ലെഞ്ചു കഴിഞ്ഞു തിരിച്ചു വന്നു കോളേജ് കാര്യങ്ങൾ ഓക്കേ സംസാരിച്ചു.
അക്ഷയ് എന്നിക്ക് പെട്ടന്ന് തന്നെ അവനും ആയി ഒരു ബോണ്ട് ഉണ്ടയി. ഞാൻ ഇവിടെ അങ്കിൾ ന്റെ വീട്ടിൽ നിന്നും ആണ് പഠിക്കുന്നത് എന്നു പറഞ്ഞു പിന്നെ അവൻ അതികം ഫാമിലിയെ പറ്റി ഒന്നും ചോദിച്ചു ഇല്ല. ആദ്യത്തെ ദിവസത്തെ ക്ലാസ്സ് കഴിഞ്ഞു അക്ഷയ് അവന്റെ ബൈക്കിൽ വീട്ടിൽ ലേക്ക് പോയി ഞാൻ ബസ് പിടിച്ചു തിരിച്ചു വീട്ടിൽ വന്നു. പാർവതി തിരിച്ചു എത്തിയിട്ട് ഇല്ല അവളെ കോളേജ് യിൽ വെച്ചു കണ്ട് യില്ല ഞാൻ റൂമിൽ പോയി ഒന്നും ഫ്രഷ് ആയി ഡ്രസ്സ് ഓക്കേ മാറി ഹാളിൽ ലേക്ക് വന്നു.
ആന്റി എന്നിക്കു ചായ കൊണ്ട് തന്നു കോളേജ് വിശേഷം ഓക്കേ ചോദിച്ചു.
ലേഖആന്റി: ടോണി നീ ചേട്ടനെ ഒന്നും വിളിക്കാൻ പറഞ്ഞു.
‘ പാർവതി വന്നില്ലാലോ ആന്റി ഞാൻ കോളേജ് യിൽ വെച്ചു കണ്ടില്ല ‘
❤️♥️♥️
?
പൊളി തുടരുക
Eniyegilum nirashapeduthulanu vichariku
Eshttayi. Adipolli
Bakki pettanu vennam
Avane oru nalla nilayil ethikannam
Ante karyam orth avar dhukikannam
കഥയ്ക്ക് പുതിയ ജീവൻ വന്നു. ടോണിയുടെ ജീവിതം മാറ്റിമറിക്കപ്പെടുന്നു. അവന്റെ ഉയിർത്തെഴുന്നേൽപ്പിന് കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.