ലില്ലി പൂവ് 6 [Bossy] 108

10 മിനിറ്റ് കൂടെ നോക്കി സാർ രോഹിത് നെ തിരിച്ചു വിളിച്ചു എന്നെ സബ് ഇറക്കി ” ടോണി നീ പൊസിഷൻ നോക്കണ്ട പ്രെസ്സ് ചെയ്തു കളിച്ചോ ” രാജീവ്‌ സാർ എന്നോട് പറഞ്ഞു. ഞാൻ ഗ്രൗണ്ടിൽ ലേക്ക് ഇറങ്ങി ‘ ഋഷി നീ പുറകിൽ ലേക്ക് ഇറങ്ങി കോ ഞാൻ പ്രെസ്സ് ചെയ്തു കളിക്കാം, എന്നിക്കു ആദ്യമായി ഫ്രീ ആയിട്ട് കളിക്കാൻ അവ്സരം തന്നു ഇരിക്കുന്നു.

‘ ബോക്സ്സിനും പുറത്ത് നിന്നും ഞങ്ങളുടെ ഒരു പ്ലയർ അടിച്ച ഷോട്ട് എതിർ ടീമിന്റെ ഗോളിക്കും പിടിക്കാൻ പറ്റിയില്ല തട്ടി മാറ്റിയ ബോളിൽ ലേക്ക് ഞാൻ ഓടി എത്താൻ നോക്കി ഗോളി വീണ്ടും ബോൾ അത് കോർണർ ലേക്ക് ക്ലിയർ ചെയ്തു,

യെസ് കോർണർ കൂടി പോയാൽ 2 മിനിറ്റ് അവസാന ചാൻസ് ഋഷി പോയി കോർണർ എടുക്കാൻ ഞാൻ ബോക്സിൽ ലേക്ക് കയറി ഇല്ല, ബോൾ ഉയർന്നു വന്നു ബോക്സിൽ ലേക്ക് ഡിഫെൻസ് ക്ലിയർ ചെയ്ത ബോൾ എന്റെ അടുത്തേക് വന്നു ഞാൻ ബോൾ ഒന്നും സ്റ്റോപ് ചെയിതു, എന്റെ അടുത്തേക് അതിർ ടീം കളിക്കാർ ഓടി വരുന്നു ഞാൻ മുന്നോട്ട് കയറി ബോക്സ്സിന്റെ പുറത്ത് വെച്ചു എന്റെ വിക് ഫുഡ്‌ ആയ ഇടത്തെ കല് കൊണ്ട് എന്റെ പവർ മുഴുവൻ എടുത്തു ബോളിൽ അടിച്ചു,

പൊങ്ങി വരും എന്ന് വിചാരിച്ച് ഗോളി ചാടി ബോൾ നിലം പറ്റി പോസ്റ്റിൽ ലേക്ക് its ഗോൾ, ഞാനും വിചാരിച്ത് ബോൾ പൊങ്ങി പോകും എന്ന് ആണ് ?. ഞങ്ങൾക് ജയിക്കാൻ അത് മതി ആയിരുന്നു ഗ്രൗണ്ട് മുഴുവൻ ആരവം, കിരൺ എന്നെ വന്നു പൊക്കി പൊളിച്ചു മുത്തേ,

ഞങ്ങൾ ജയിച്ചു പലരും വന്നു എന്നെ അഭിനദിച്ചു, കുറച്ചു ദിവസങ്ങൾ മുമ്പ് നഷ്ട്ടം ആയി എന്ന് കരുതിയ ജീവിതം ഒരു ഫുട്ബോൾ മാച്ച് കൊണ്ട് എന്നിക്കു തിരിച്ചു കിട്ടിയിരിക്കുന്നു.

അക്ഷയ് : ടോണി സൂപ്പർ ആയിരുന്നഡാ ഗോൾ, അപ്പോൾ Monday കാണാം.

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️

  2. പൊളി തുടരുക

  3. Eniyegilum nirashapeduthulanu vichariku

    Eshttayi. Adipolli
    Bakki pettanu vennam

    Avane oru nalla nilayil ethikannam
    Ante karyam orth avar dhukikannam

  4. കഥയ്ക്ക് പുതിയ ജീവൻ വന്നു. ടോണിയുടെ ജീവിതം മാറ്റിമറിക്കപ്പെടുന്നു. അവന്റെ ഉയിർത്തെഴുന്നേൽപ്പിന് കാത്തിരിക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *