ലേഖആന്റി : അവൾ ഫ്രണ്ട്‌സ് ന്റെ കൂടെ ഡാൻസ് പ്രാറ്റിക്സ് ചെയ്യാൻ പോകും 7 മണി യോടെ തിരിച്ചു വരും, ആന്റി അടുക്കളയിൽ ലേക്ക് പോയി
ഞാൻ മൊബൈൽ എടുത്തു സുരേഷ് സാറിനെ വിളിച്ചു ‘ഹലോ സാർ എന്താ വിളിക്കാൻ പറഞ്ഞത് ‘
സുരേഷ് സാർ :ടോണി അവിടെ അമൽ ന്റെ സൈക്കിൾ ഉണ്ട് നീ അത് എടുത്തു ഗ്രൗണ്ടിൽ ലേക്ക് വാ.
ഞാൻ ഗ്രൗണ്ടിൽ എത്തി പാലാഭാഗത്തു ആയിട്ട് ഗ്രൂപ്പ് ആയിട്ട് ആളുകൾ പ്രാറ്റിക്സ് ചെയുന്നു ഒരു മുലയിൽ മാറി സുരേഷ് സാർ കുറച്ചു സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആയിട്ട് നില്കുന്നു. എന്നെ കണ്ടപ്പോൾ സാർ എന്റെ അടുക്കൽ ലേക്ക് വന്നു.
സുരേഷ് സാർ : ഹാപ്പി അല്ലെ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ ,
കുഴപ്പമില്ല ഇല്ല ആയിരുന്നു ഞാൻ മറുപടി പറഞ്ഞു
സുരേഷ് സാർ : വന്നിട്ട് കുറച്ചു ദിവസം ആയില്ലേ ശരീരം ഒന്നും ചൂട് ആകട്ടെ നീ ഒന്നും 2 റൗണ്ട് ഓടിയിട്ട് വാ
‘ ഞാൻ ഷുസ് ഇട്ടില്ല ‘
അത് കൊഴപ്പമില്ല ഡാ ഓടടാ സാർ എന്റെ തള്ളി പിടിച്ചു മുന്നോട്ട് തള്ളി, ഞാൻ പതുക്കെ ജോഗ് ചെയ്തു തുടങ്ങി 3 റൗണ്ട് കഴിഞ്ഞപ്പോൾ സാർ എന്നെ തിരിച്ചു വിളിച്ചു. ‘ ഇത് ആണ് ഞാൻ പറഞ്ഞ ടോണി, ഇത് രാജീവ് നിന്റെ കോളേജ് ടീം കോച്ച് ആണ്
“ഹലോ സാർ ”
സുരേഷ് സാർ : അടുത്ത ആഴ്ച ഒരു മാച്ച് നടക്കുന്നുണ്ട് നിന്നെ ടീമിൽ എടുത്തു.
“അത് സാർ ഞാൻ എങ്ങെനെ ആണ്.”
‘ എന്താ ടോണി താൻ റെഡി അല്ലെ രാജീവ് സാർ എന്റെ നേരെ കൈ നീട്ടി,
“ഓക്കേ” ഞാൻ കൈ കൊടുത്തു കൊണ്ട് സാറിനോട് പറഞ്ഞു.
രാജീവ് സാർ : അപ്പോൾ നാളെ കോളേജ് യിൽ എന്നെ വന്നു കാണണം, തന്റെ താടി ഓക്കേ ഒന്നും വെട്ടി വീർത്തി ആയി വാ, രാജീവ് സാർ പോയി.
❤️♥️♥️
?
പൊളി തുടരുക
Eniyegilum nirashapeduthulanu vichariku
Eshttayi. Adipolli
Bakki pettanu vennam
Avane oru nalla nilayil ethikannam
Ante karyam orth avar dhukikannam
കഥയ്ക്ക് പുതിയ ജീവൻ വന്നു. ടോണിയുടെ ജീവിതം മാറ്റിമറിക്കപ്പെടുന്നു. അവന്റെ ഉയിർത്തെഴുന്നേൽപ്പിന് കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.