എന്നോട് തിരിച്ചു പൊക്കോളാൻ പറഞ്ഞു
സുരേഷ് സാർ തിരിച്ചു പിള്ളേരുടെ അടുത്തേക് പോയി.
ഞാൻ തിരിച്ചു വീട്ടിൽ ലേക്ക് വരുന്നു വഴി ഒരു ബാർബർ ഷോപ്പിയിൽ കയറി എന്റെ മുടിയുടെ നീളം കുറച്ചു, താടി ട്രിമു ചെയ്തു മനസിൽലെ വിഷമം പുറത്ത് കാണിച്ചു നടന്നിട്ട് എന്ത് കിട്ടാൻ ആണ്.
രാത്രി ഫുഡ് കഴിക്കുമ്പോൾ കോളേജ്യിലേക്കാര്യങ്ങൾ എന്നോട് സാർ ചോദിച്ചു കൊണ്ട് ഇരുന്നപ്പോൾ പാർവതി എടുക്കും കേറി.
പാർവതി : ടോണിക് പുതിയ ഫ്രണ്ട്സ് ഓക്കേ ആയാലോ,
ആണോ ടോണി ആന്റി എന്നോട് ചോദിച്ചു..
‘ ക്ലാസ്സിൽ ഉള്ളവർ ആയി പരിചയം ആയി എല്ലവരും ആയി ഒന്നും അതികം സംസാരിച്ചു ഇല്ല ‘
ഞാൻ പാർവതി യെ കോളേജിൽ വെച്ചു കണ്ടേ ഇല്ല
പാർവതി : നിങ്ങളുടെ ക്ലാസ്സ് ന്റെ മുകളിൽത്തെ നിലയിൽ ആണ് ഞങ്ങളുടെ ക്ലാസ്സ് അത് കൊണ്ട് ആണ്.
ഞാൻ കുടുതൽ ഒന്നും ചോദിച്ചു ഇല്ല കാണുമ്പോൾ യുള്ള ഹായ് പറച്ചിൽ നിന്നും മാറി ഞാനും പാർവതി യും ആയി നടന്ന ആദ്യത്ത സംഭാഷണം അവിടെ അവസാനിച്ചു.
ഞാൻ റൂമിൽ തിരിച്ചു വന്നു മൊബൈൽ എടുത്തു ആരും വിളിച്ചിട്ട് ഇല്ല. സോഫി അവസാനം ആയി വിളിച്ചത് വന്നു 3 ദിവസം കഴിഞ്ഞു ആണ്,
ഗോകുൽ നും സോഫിക്കും ആയിട്ട് ഞാൻ മെസ്സേജ് ഇട്ടും പുതിയ കോളേജ് യിൽ ചെറുന്നു എന്ന് പറഞ്ഞു. പിന്നെ. സേവ് ചെയ്യാതെ നമ്പറിൽ നിന്നും എന്നിക്കു ഒരു മെസ്സേജ് വന്നു കിടപ്പ് ഉണ്ട് ആയിരുന്നു “ഹലോ ടോണി ഞാൻ സ്മിത ടീച്ചർ ആണ് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ എന്നോട് പറയണം താനെ ക്ലാസ്സിൽന്റെ ഗ്രൂപ്പിൽ add ചെയ്യാൻ പറഞ്ഞിട്ട് ഉണ്ട്. ”
ഞാൻ ടീച്ചറിന്റെ നമ്പർ സേവ് ചെയിതു.
രാത്രി ഗോകുൽ എന്നെ വിളിച്ചു പുതിയ വിശേഷം ഒന്നും ഇല്ല അവനും എന്റെ വീട്ടിൽ ലേക്ക് ഇപ്പോൾ പോകുന്നില്ല.
പിറ്റേ ദിവസം ഞാൻ കോളേജ്യിൽ പോകാൻ ഇറങ്ങും നേരം സുരേഷ് സാർ എന്നിക്കു ഒരു ബുട്ട് തന്നു ഞാൻ ബസ്യിൽ ആണ് വന്നത് പാർവതി ഏതോ ഫ്രണ്ടിന്റെ കൂടെ വരും എന്ന് പറഞ്ഞു, ചെന്നപാടെ രാജീവ് സാറിന്റെ അടുത്ത് പോയി. ഈവനിംഗ് ഗ്രൗണ്ടിൽ വന്നാൽ മതി. ഞാൻ ക്ലാസ്സിൽ വന്നു ഇരുന്നു ഓരോതവർ ഹായ് പറഞ്ഞു നടന്നു പോയി, ക്ലാസ്സ് നല്ല രീതിയിൽ നടന്നു കൊണ്ടേ ഇരിക്കുന്നു. നാട്ടിൽ ഗോകുൽ, ഇപ്പോൾ ഇവിടെ അക്ഷയ് ആയിരുന്നു എന്റെ കട്ട ഫ്രണ്ട് എന്ന് പറയാൻ ആയിട്ട്,
❤️♥️♥️
?
പൊളി തുടരുക
Eniyegilum nirashapeduthulanu vichariku
Eshttayi. Adipolli
Bakki pettanu vennam
Avane oru nalla nilayil ethikannam
Ante karyam orth avar dhukikannam
കഥയ്ക്ക് പുതിയ ജീവൻ വന്നു. ടോണിയുടെ ജീവിതം മാറ്റിമറിക്കപ്പെടുന്നു. അവന്റെ ഉയിർത്തെഴുന്നേൽപ്പിന് കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.