എന്താ പാർവതി
പാർവതി :ടോണി എന്നിക്ക് തന്റെ നമ്പർ ഒന്നും തരുമോ,
ഞാൻ എന്റെ നമ്പർ അവൾക് പറഞ്ഞു കൊടുത്തു വാട്സ്ആപ്പ്യിൽ എന്നിക്ക് ഒരു ഹായ് അയച്ചു. ‘അപ്പോൾ ഗുഡ് നെറ്റ് ‘
ഞാൻ നമ്പർ സേവ് ചെയ്തില്ല.
‘ഇത് ഇങ്ങനെ കിടക്കട്ടെ’
ഞാൻ റൂമിൽ പോയി കിടന്നു നാളെ കോളേജ് ഇല്ല.
രാവിലെ സുരേഷ് സാറിന്റെ കൂടെ ഗ്രൗണ്ടിൽ ലേക്ക് പോയി പിള്ളേരും ആയി ചുമ്മാ തട്ടി കളിച്ചു ഇപ്പോൾ ഞാൻ ശെരിക്കും സാറിനും ഒരു അസിസ്റ്റന്റ് പോലെ ആയി അങ്ങനെ കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്നെ ഒരാൾ വിളിച്ചു.
” എടൊ ടോണി താൻ എന്തടോ ഇവിടെ ”
സ്മിത ടീച്ചർ ഞാൻ ടീച്ചർറിന്റെ അടുത്തേക് ചെന്നു, ഞാൻ സുരേഷ് സാറിന്റെ കൂടെ വന്നത് ആണ്.
സ്മിത ടീച്ചർ : സുരേഷ് തന്റെ ആരാ.
എന്റെ ലോക്കൽ ഗഡിയൻ ആണ്.
സ്മിത ടീച്ചർ : അപ്പോൾ തന്റെ ഫാമിലി എവിടെ ആണ്.
അവര് ഓക്കേ പുറത്ത് ആണ്, ഞാൻ വിഷയം മാറ്റി പെട്ടന്ന്, ടീച്ചർനെ ഇവിടെ വെച്ചു ഞാൻ കണ്ടിട്ടില്ല എല്ലാം ദിവസവും ഇവിടെ വരുമോ.
സ്മിത ടീച്ചർ : ഇല്ലെടോ വീക്കൻഡ് മാത്രം,
പെട്ടന്ന് ഒരാൾ ഞങ്ങളുടെ അടുത്തേക് ഓടി വന്നു
” ഇത് ആണ് എന്റെ ഹസ്ബൻഡ് ” ടീച്ചർ എന്നോട് പറഞ്ഞു..
45 വയസ് ഓക്കേ തോണിക്കുന്ന ഒരു ഒരാൾ ‘ഹലോ സാർ ‘ ഞാൻ ഒന്നും വിഷ് ചെയ്തു.
സ്മിത ടീച്ചർ : ഇത് ആണ് ഞാൻ പറഞ്ഞ ടോണി.
‘ തന്റെ ഗോൾ സൂപ്പർ ആയിരുന്നു ഞാൻ അഭിലാഷ് സമയം ഇല്ല ടോണി ഇപ്പോൾ പിന്നെ കാണാം മോൾ വെയിറ്റ് ചെയുന്നു അവൾക് എവിടെയോ പോകാൻ ഉണ്ട് ‘
ദുരെ ഒരു പെണ്ണ് കുട്ടിയെ ചുണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. ” bye ടോണി ” സ്മിത ടീച്ചറും ഹസ്ബൻഡ് യും പോയി.
ഞങ്ങൾ വീട്ടിൽ തിരിച്ചു വന്നു എന്നിക്കു പ്രതേകിച്ചും ഒന്നും ചെയ്യാൻ ഇല്ല ഫുഡ് കഴിച്ചു മാറി കിടന്നു ഉറങ്ങി ഈവനിംഗ് ഗ്രൗണ്ടിൽ, കുട്ടികളുടെ പരന്റ്സ് ഓക്കേ ആയി ഞാൻ കമ്പിനി ആയി, ഇടക്ക് എന്നെ കളി ആക്കി ചില പിള്ളേർ സാർ സാർ എന്ന് വിളിക്കും, ഡാ ചേട്ടാ എന്ന് വിളിച്ച മതി എന്ന് ഞാൻ പറഞ്ഞു ഇല്ലേ,
❤️♥️♥️
?
പൊളി തുടരുക
Eniyegilum nirashapeduthulanu vichariku
Eshttayi. Adipolli
Bakki pettanu vennam
Avane oru nalla nilayil ethikannam
Ante karyam orth avar dhukikannam
കഥയ്ക്ക് പുതിയ ജീവൻ വന്നു. ടോണിയുടെ ജീവിതം മാറ്റിമറിക്കപ്പെടുന്നു. അവന്റെ ഉയിർത്തെഴുന്നേൽപ്പിന് കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.