ലില്ലി പൂവ് 7 [Bossy] 140

പാർവതി : ഗുഡ്നെറ്റ് ടോണി ടോണി യുടെ ഒരു പ്രശ്നം പരിഹരിക്കാൻ എന്നിക്കു പറ്റും നാളെ ഈവിനിംഗ് എന്റെ കൂടെ വരുമോ,

ഞാൻ വരാം എന്നു പറഞ്ഞു അവൾ റൂമിൽ നിന്നും ഇറങ്ങി പോയി.

 

പിറ്റേന്ന് കോളേജ് കഴിഞ്ഞു ഞാൻ ഗ്രൗണ്ടിൽ പോയില്ല പാർവതി എന്നെ കൊണ്ട് ഒരു കോഫി ഷോപ്പിൽ ലേക്ക് പോയി ഞങ്ങൾ എവിടേ എത്തിയപ്പോൾ ഒരു പെണ്ണ്കൂട്ടി ടേബിൾ ഇരുപ്പ് ഉണ്ട് ആയിരുന്നു പാർവതി എന്നെ കൊണ്ട് അങ്ങോട്ട് നടന്നു ഞാൻ അടുത്ത് എത്തിയപ്പോൾ ഞെട്ടി നിഷ.

 

പാർവതി: ടോണി ഇരിക്കും, നിങ്ങൾ സംസാരിക്കു

അവൾ നിഷ യുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

അടുത്ത ഒരു ടേബിൾ പോയി ഇരുന്നു.

കുറച്ചു സമയം ഞങ്ങൾ ഒന്നും മിണ്ടിയില്ല,

നിഷ സംസാരിച്ചു തുടങ്ങി

നിഷ : ഹായ് ടോണി ചേട്ടാ

” ഹായ് ”

നിഷ : പാർവതി ചേച്ചി എന്നോട് എല്ലാം പറഞ്ഞു ഒന്നും കാണണം എന്നു ഉണ്ട് ആയിരുന്നു സോറി അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു കൂടുതൽ ഒന്നും എന്നോട് പറയണ്ട നമ്മൾ തമ്മിൽ ഒന്നിക്കില്ല ആയിരിക്കും അത് കൊണ്ട് ആണ് അങ്ങനെ ഓക്കേ നടന്നത് അന്ന് കളി കാണാൻ ഞാനും ഉണ്ടായിരുന്നു നിങ്ങൾ തോൽപിച്ച കോളേജിൽ ആണ് ഞാൻ പഠിക്കുന്നത്.

” നിഷയുടെ അച്ഛൻനും അമ്മയും ഓക്കേ സുഖം ആയിട്ട് ഇരിക്കുന്നോ ”

നിഷ : അമ്മ എന്റെ കൂടെ വന്നിട്ട് ഉണ്ട്,

ഒരു ടേബിൾ ലേക്ക് കൈചുണ്ടി കൊണ്ട് അവൾ പറഞ്ഞു. ‘ ഞാൻ പോട്ടെ പിന്നെ കാണാം എന്റെ നമ്പർ മാറിയിട്ട് ഇല്ല കേട്ടോ ‘

നിഷ അത് പറഞ്ഞു ഇറങ്ങി

എന്നെ ഇഷ്ടപെട്ട ഒരാൾ ഞാൻ കുറ്റകാരൻ അല്ല എന്നു അറിഞ്ഞാലോ.

 

പാർവതി : അപ്പോൾ ടോണി ഓക്കേ അല്ലെ നമക്ക് ഒരു കോഫി കുടികാം

” tnx പാർവതി ”

പാർവതി : എന്നോട് അല്ല tnx പറയേണ്ടത് എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾ ആണ് ഇത് സെറ്റ് ചെയ്തു തന്നത്, ആര് ആണ് എന്നു ഞാൻ പറയില്ല ടോണി യുടെ മുന്നിൽ അവൾ വരും.

The Author

Bossy

www.kkstories.com

12 Comments

Add a Comment
  1. Aduttha part evde?

  2. Baakki illeee

  3. പൊളി സ്റ്റോറി അളിയാ അടുത്ത പോരട്ടെ

  4. നീ എഴുതണം കഥ മുന്നോട്ടു പോട്ടെ

  5. Da സ്റ്റോറി പൊളിച്ചു പിന്നെ എന്താ നിർത്താൻ പോവാ നല്ല കഥാ

  6. എന്തോന്നെടെ എഴുതി വെച്ചേക്കുന്നേ
    ഒരു കോപ്പും മനസ്സിലായില്ലേ
    Full അക്ഷരത്തെറ്റ്
    എഴുതാൻ അറിയാത്തവർ ഈ പണിക്ക് നിക്കരുത്
    ചുമ്മാ നേരം കളയാൻ

    1. Podi mayirey
      Poori mole

  7. Machil tony gol adikkanam.nannayi perform cheyyanam

  8. ഈ കഥ തീർക്കാനുള്ള ധൃതിയിൽ ഇപ്പോൾ ഇതിനു എക്സ്പ്രസ്സ്‌ സ്പീഡ് ആണല്ലോ…
    അൽപ്പം സ്പീഡ് കുറച്ചു പേജിന്റെ എണ്ണം നല്ല പോലെ കൂട്ടി കഥ പറഞ്ഞാൽ നന്നായിരുന്നു…
    ഒത്തിരി നല്ല ക്യാൻവാസ് ആണ് നിങ്ങൾ റെഡി ആക്കിയിരിക്കുന്നത്.. സ്പീഡ് കൂട്ടി ഈ കഥയുടെ ഭംഗി കുറയ്ക്കരുത്…

  9. സത്യാവസ്ഥ മനസ്സിലാക്കാതെ ടോണിയോട് ഹൃദയശൂന്യമായി പെരുമാറിയ വീട്ടുകാർ അവന്റെ വിജയം കണ്ട് ലജ്ജിക്കണം. അവന്റെ വിജയത്തിന് ചുക്കാൻ പിടിക്കുന്ന സുരേഷ് സാറിന് തന്റെ കുടുംബക്കാരെക്കാൾ പ്രാധാന്യം നൽകണം. ജീവിതത്തിൽ ടോണിയുടെ ഉന്നത വിജയത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *