പാർവതി : രണ്ടും പേരും വരണ്ട ടോണി നീ വരണം ഉറപ്പ് ആയിട്ടും.
സൺഡേ പാർവതി പറഞ്ഞ പ്രോഗ്രാം സുരേഷ് സാറിന്റെ കൂടെ കാറിൽ ആയിരുന്നു ഞാൻ പോയത്
എനിക്കും പ്രോഗ്രാം സ്ഥലത്തു വെച്ചു രോഹിതിനെ കിട്ടി.
രോഹിത്തെ നീ എന്താ ഡാ ഇവിടെ…
രോഹിത് : എന്റെ ഒരു ഫ്രണ്ട്നും ഉണ്ട് ഇവിടെ പ്രോഗ്രാം അവൻ വിളിച്ചിട്ട് വന്നത് ആണ്..
ഞാൻ പോസ്റ്റ് ആകും എന്നു വിചാരിച്ചു ഇരിക്കും ആയിരുന്നു നിന്നെ കണ്ടത് ഭാഗ്യം ആയി, നീ ഒറ്റക് ആണോ.
രോഹിത് : അതേടാ, നീ വാ പ്രോഗ്രാം തുടങ്ങൻ സമയം ആയി.
ഞങ്ങൾ പ്രോഗാം നടക്കുന്ന തീയറ്ററിന്റെ അകത്തേക്കും ചെന്നു ആളുകൾ കുറചേ ഉള്ളും പ്രോഗ്രാമിന് പങ്കും എടുക്കുന്നവരുടെ ഫാമിലി യും ഫ്രണ്ട്‌സ് സും ആയിരിക്കും വന്നതിൽ കൂടുതൽ പേർ ഓരോ പ്രൊഫോമൻസ് നടന്നു കൊണ്ടേ ഇരിക്കുന്നു.
രോഹിത് എന്തോ കണ്ട് പേടിച്ചു പോലെ ആണ് എന്റെ കൂടെ ഇരിക്കുന്നത്, പാർവതി യുടെ ഓക്കേ ഡാൻസ് കഴിഞ്ഞു എന്തോ ആണോ എന്നിക്കു ഒന്നും മനസിൽ ആയില്ല. ഷോ തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ ഇത് എന്നിക്കു പറ്റിയത് അല്ല എന്നു തോന്നിയിരുന്നു.
രോഹിത് : ബ്രോ ഞാൻ പോകും ആണ് വീട്ടിൽ നിന്നും മമ്മി വിളിച്ചു,
ഓക്കേ ബ്രോ നാളെ കോളേജിൽ കാണാം.
രോഹിത് പോയി ഞാൻ വീണ്ടും ഒറ്റക് അവിടെ ഇരുന്നു.
11 മണി യോട് അടുത്ത് എല്ലാം കഴിഞ്ഞപ്പോൾ സുരേഷ് സാറും ആന്റിയും കൂടെ ഗ്രീൻ റൂമിൽ ലേക്ക് പോയി ഞാൻ കാറിന്റെ അടുത്ത് വെയിറ്റ് ചെയ്തു നിന്നും. സുരേഷ് സാറും ആന്റിയും വന്നു പാർവതിയെ കണ്ടില്ല.
ആന്റി പാർവതി എവിടെ ഞാൻ ചോദിച്ചു
ലേഖ ആന്റി : അവൾ ഇപ്പോൾ വരും,നീ എവിടെ ആയിരുന്നു ഇരുന്നത് സത്യം പറയാലോ ബോർ അടിച്ചു മരിച്ചു.
എന്റെ ഒരു ഫ്രണ്ട് വന്നായിരുന്നു അവന്റെ കൂടെ ആയിരുന്നു എനിക്കും ഒന്നും മനസിൽ ആയില്ല കുറെ ഡയലോഗ് യും സ്ലോമോസ്ഷൻ സ്റ്റെപ്പും.
Aduttha part evde?
Baakki illeee
പൊളി സ്റ്റോറി അളിയാ അടുത്ത പോരട്ടെ
നീ എഴുതണം കഥ മുന്നോട്ടു പോട്ടെ
Da സ്റ്റോറി പൊളിച്ചു പിന്നെ എന്താ നിർത്താൻ പോവാ നല്ല കഥാ
എന്തോന്നെടെ എഴുതി വെച്ചേക്കുന്നേ
ഒരു കോപ്പും മനസ്സിലായില്ലേ
Full അക്ഷരത്തെറ്റ്
എഴുതാൻ അറിയാത്തവർ ഈ പണിക്ക് നിക്കരുത്
ചുമ്മാ നേരം കളയാൻ
Podi mayirey
Podi mayirey
Poori mole
Machil tony gol adikkanam.nannayi perform cheyyanam
❤️❤️
ഈ കഥ തീർക്കാനുള്ള ധൃതിയിൽ ഇപ്പോൾ ഇതിനു എക്സ്പ്രസ്സ് സ്പീഡ് ആണല്ലോ…
അൽപ്പം സ്പീഡ് കുറച്ചു പേജിന്റെ എണ്ണം നല്ല പോലെ കൂട്ടി കഥ പറഞ്ഞാൽ നന്നായിരുന്നു…
ഒത്തിരി നല്ല ക്യാൻവാസ് ആണ് നിങ്ങൾ റെഡി ആക്കിയിരിക്കുന്നത്.. സ്പീഡ് കൂട്ടി ഈ കഥയുടെ ഭംഗി കുറയ്ക്കരുത്…
സത്യാവസ്ഥ മനസ്സിലാക്കാതെ ടോണിയോട് ഹൃദയശൂന്യമായി പെരുമാറിയ വീട്ടുകാർ അവന്റെ വിജയം കണ്ട് ലജ്ജിക്കണം. അവന്റെ വിജയത്തിന് ചുക്കാൻ പിടിക്കുന്ന സുരേഷ് സാറിന് തന്റെ കുടുംബക്കാരെക്കാൾ പ്രാധാന്യം നൽകണം. ജീവിതത്തിൽ ടോണിയുടെ ഉന്നത വിജയത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.