ലില്ലി പൂവ് 9 [Bossy] [Climax] 138

“സോറി ”

നവ്യ :സോറി മോളെ ഞങ്ങൾ അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു.

പാർവതി : ആന്റി എന്നോട് പറഞ്ഞു ആയിരുന്നു പിന്നെ നിങ്ങൾ ആയിട്ട് വിളിക്കാൻ വെയിറ്റ് ചെയ്യു ആയിരുന്നു.

നവ്യയും പാറു കൂടെ സംസാരം ആയി എന്റെ വീട്ടിനെ പറ്റി ആണ് കുടുതലും പറയുന്നത് സത്യം പറഞ്ഞാൽ, നവ്യ വിചാരിച്ചു വെച്ച പോലെ ഒരു മിഡിൽ ക്ലാസ്സ്‌ പയ്യൻ അല്ല ഞാൻ എന്ന് അവളുടെ സംസാരം കേട്ടപ്പോൾ മനസിൽ ആയി.

ഞാൻ പള്ളിയിൽ പോകാൻ റെഡി ആയി ഇറങ്ങി.

നവ്യ :എങ്ങോട്ട് ആണ്.

“പള്ളിയിൽ ലേക്ക് ”

നവ്യ :ഞാനും വരുന്നു, അവൾ കോൾ കട്ട്‌ ആക്കി.

“നിന്നക് ഞാൻ ഒരു കമ്പനി തരാം ആൾ ഇപ്പോൾ വരും ”

സോഫിയുടെ കാർ അപ്പോഴേക്കും അങ്ങോട്ട്‌ വന്നു, ഞങ്ങൾ പുറത്തേക് ഇറങ്ങി.

സോഫി :നിന്നെ വീട്ടിൽ കേറ്റിയോ.

കാറിൽ നിന്നും ഇറങ്ങി ഉടന്നെ അവൾ ചോദിച്ചു.

“ഒറ്റക്ക hus എവിടെ ”

സോഫി :വലിയ കഥ ആണ് മോനെ, അപ്പോൾ എന്റെ കൂടെ നിൽക്കുന്ന നവ്യനെ അവൾ കണ്ടത്.

സോഫി :ഇത് ആരാ.നീ പഠിക്കാൻ തന്നെ ആണോ പോയത്.

“മീറ്റ് മൈ വൈഫ്‌ നവ്യ ”

സോഫി :അടി പുറകെ വരുന്നുണ്ടോ.

“നിങ്ങൾ സംസാരിച്ചു ഇരിക്കും ഞാൻ പള്ളി വരെ പോയിട്ട് വരാം”

സോഫി :ഞങ്ങൾ അന്ന പുറത്ത് ഓക്കേ പോയിട്ട് വരാം, എന്താ നവ്യ ഓക്കേ അല്ലെ.ഡാ പിന്നെ എന്നിക്ക് കുറച്ചു സീരിയസ് കാര്യങ്ങൾ പറയാൻ ഉണ്ട്.

“എനിക്കും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്” എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.

വഴിയിൽ വെച്ചു നിഖിൽ എന്നാ പയ്യൻ നെ കണ്ടു.

നിഖിൽ :ടോണി ചേട്ടോ എപ്പോൾ വന്നു.

“നീ ഇവടെ ഉണ്ടായിരുന്നോ കുറെ ആയാലോ കണ്ടിട്ട് ”

നിഖിൽ :നിങ്ങൾ അല്ലെ നാട് വിട്ട് പോയത്.

“നീ പള്ളി വഴി ആണോ ”

നിഖിൽ :കേറിക്കോ.

അങ്ങനെ അവന്റെ കൂടെ ബൈക്കിൽ കയറി.

The Author

11 Comments

Add a Comment
  1. കുറച്ചു കുടി ഉത്തരവാദിത്തം ഉള്ള ജോലി ആണ് ഇപ്പോൾ സമയം കുറവ്ഉണ്ടായിരുന്നു, നാലൊരു ഓണം ആയിരുന്നു ഈ പ്രാവിശ്യം,
    എല്ലാ കുറവും തീർത്തു ഒരു നല്ല love സ്റ്റോറി എഴുതണം എന്ന് ഉണ്ട്,

  2. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, ടോണി യുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  3. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, യോനിയുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  4. ആർക്കോ വേണ്ടി എഴുതി തീർത്തു. ഇതിനു മുന്നേ വരെ നല്ല രീതിയിൽ എഴുതി വന്ന കഥ ആയിരുന്നു. ഒന്നുകൂടി നിങ്ങൾ തന്നെ വായിച്ചു നോക്കു ഈ കഥ

  5. മഹാബലി

    ഇവൻ എന്ത് തേങ്ങാ ആണ് എഴുതി വച്ചേക്കുന്നത്__ ഒരുമാതിരി മറ്റെ പരിപാടി ആയിപോയി.. പടിക്കൽ കൊണ്ട് കലമുടച്ചല്ലോട ദ്രോഹി….
    സിവനെ…. ഇതേത് ഭാഷ…..ഇതെങ്ങനെ മനസ്സിലാക്കിയെടുക്കും

  6. ആർക്കും മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല…
    കാരണം എഴുത്തുകാരന് എഴുതി ബോറടിച്ചു.. ഇട്ടേച്ചു പോവാൻ മടി… ഒരു 5-6 ചാപ്റ്റർ എഴുതാനും മടി..
    അത് കൊണ്ടു കാച്ചിക്കുറുക്കി എഴുതി തീർത്തു… അത്ര തന്നെ…

  7. അവസാനം എന്തരോ എന്തോ, കഥാകൃത്ത് ഉദ്ദേശിച്ചത് എന്താണെന്ന് ഇടക്കൊന്നും മനസ്സിലായില്ല. അവന് ബോക്സ് കൊടുത്തത് ആരാണ്, എന്തിനാണ് ഒപ്പിട്ടു കൊടുത്തത്, യഥാർത്ഥ അച്ഛൻ ആരാണ്, അവസാനം മാമൻ എന്തു ചെയ്തു ഇതൊന്നും വ്യക്തമായില്ല.

    1. എന്റെ ആദ്യത്തെ സ്റ്റോറി ആയിരുന്നു, ഞാൻ എഴുതാൻ യൂസ് ചെയ്ത ആപ്പ് ആണ് എന്നിക്ക് പ്രശ്നം ആയതു ഓട്ടോമാറ്റിക് സെറ്റിങ് ആയിരുന്നു, കോപ്പി ചെയ്തു വന്നപ്പോൾ അക്ഷരം പലതും മാറി വാക്കുകൾ ഇടയിൽ പല പ്രശ്നം ഉണ്ടയി, സ്റ്റോറി ഇവടെ വന്നപ്പോൾ ആണ്, പ്രോബ്ലം മനസിൽ ആയത്, നല്ല രീതിയിൽ തന്നെ പൂർത്തി ആയെന്നു വിശോസിച്ചു, നിർത്തുന്നു

  8. Onum manasilayilla

    Eniku mathramanno

  9. Happy onam ????

Leave a Reply

Your email address will not be published. Required fields are marked *