ലില്ലി പൂവ് 9 [Bossy] [Climax] 144

നവ്യ :നിനക്ക് ഞാൻ ഇല്ലേ, എത്ര സമയം വേണേ എടുത്തോ അവൾ എന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു. ഞാൻ തിരിച്ചു അവളുടെ കയ്യിൽ ഒരു ഉമ്മ കൊടുത്തു.

നവ്യ :തിരിച്ചു പോയാൽ എവിടെ താമസിക്കും.

“നിന്നക് ഇഷ്ടം ഉള്ള ഒരു സ്ഥലം ഇഷ്ടപെട്ടവരുടെ കൂടെ ”

ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നു എല്ലവരും ഉറങ്ങി ഇരുന്നു നവ്യ എന്റെ കൂടെ റൂമിൽ വന്നു.

“എന്താ മോളെ ഉദ്ദേശം ”

നവ്യ :മോൻ മാറി കിടന്നോ നല്ല ഉദ്ദേശം മാത്രം ഉള്ളു.

നവ്യ :അതെ സോഫി ചേച്ചി ചോദിച്ചു കല്യാണം എപ്പോൾ ആണ് എന്നു.

“കല്യാണം ഒന്നും ഇല്ല എനിക്കും മടുക്കുമ്പോൾ ഞാൻ പോകും ”

നവ്യ :ഡാ പട്ടി തലയണ എന്റെ നേരെ എറിഞ്ഞു അവൾ ദേഹത്തേക് ചാടി പിടിച്ചു എന്നെ കൊണ്ട് ബെഡിൽ ലേക്ക് വീണും. അവളെ കെട്ടിപിടിച്ചു അങ്ങ് കിടന്നു.

അടുത്ത ദിവസം.

രാവിലെ തന്നെ ഗോകുൽന്റെ വീട്ടിൽ ലേക്ക് പോയി.

“ഡാ എഴുന്നേറ്റു വാ ”

ഗോകുൽ :ഇത് എപ്പോൾ വന്നു.

“ഇന്നലെ വന്നതു ആണ് നീ റെഡി ആകും ഒരാളെ കാണിച്ചു തരാം ”

ഞാൻ പുറത്തേക് ഇറങ്ങി അവന്റ അമ്മയും ആയി സംസാരിച്ചു നിന്നപ്പോൾ ഗോകുൽ വന്നു അമ്മയോട് പറഞ്ഞു ഞങ്ങൾ ഇറങ്ങി.

ഗോകുൽ :സുഖം ആണോ എക്സാം രക്ഷപെട്ടുമോ.

“പിന്നെ നമ്മൾ പൊളി അല്ലെ ”

ഗോകുൽ :അടുത്ത പരുപാടി എന്താ.

“ഞാൻ പോകുവട ”

ഗോകുൽ :എവിടെ പോകാൻ.

“ഒരു കാര്യം ഉണ്ടയിരുന്നു, അത് കഴിഞ്ഞു നീ ഷിബുവിനോട് കൂടെ പറഞ്ഞേക്.”

ഗോകുൽ :ഡാ സാർ പുതിയ കുറെ പരുപാടി പ്ലാൻ ചെയ്തുയിട്ട് ഉണ്ട് നീ ഉണ്ടാകും എന്ന് പറഞ്ഞ ഞാൻ കൈ കൊടുത്തേ.

“നിന്നക് കുറച്ചു ഫണ്ട്‌ കിട്ടുന്ന കാര്യം അല്ലെ ചെയ്തു കൊടുക് നിഖിൽ എന്നോട് പറഞ്ഞു ഇരുന്നു ” ഗോകുൽനോട്‌ ബൈക്ക്യിൽ എന്നെ വീട് വരെ കൊണ്ട് വിടാൻ പറഞ്ഞു, ഞാൻ നവ്യയോട് പുറത്ത് ഇറങ്ങി നില്കാൻ പറഞ്ഞു.ഞങ്ങൾ വീട്ടിൽ എത്തി സിറ്റ് ഔട്ടിൽ ജാസ്മി ഇരിക്കുന്നു ഉണ്ടയിരുന്നു.

The Author

10 Comments

Add a Comment
  1. കുറച്ചു കുടി ഉത്തരവാദിത്തം ഉള്ള ജോലി ആണ് ഇപ്പോൾ സമയം കുറവ്ഉണ്ടായിരുന്നു, നാലൊരു ഓണം ആയിരുന്നു ഈ പ്രാവിശ്യം,
    എല്ലാ കുറവും തീർത്തു ഒരു നല്ല love സ്റ്റോറി എഴുതണം എന്ന് ഉണ്ട്,

  2. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, ടോണി യുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  3. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, യോനിയുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  4. ആർക്കോ വേണ്ടി എഴുതി തീർത്തു. ഇതിനു മുന്നേ വരെ നല്ല രീതിയിൽ എഴുതി വന്ന കഥ ആയിരുന്നു. ഒന്നുകൂടി നിങ്ങൾ തന്നെ വായിച്ചു നോക്കു ഈ കഥ

  5. മഹാബലി

    ഇവൻ എന്ത് തേങ്ങാ ആണ് എഴുതി വച്ചേക്കുന്നത്__ ഒരുമാതിരി മറ്റെ പരിപാടി ആയിപോയി.. പടിക്കൽ കൊണ്ട് കലമുടച്ചല്ലോട ദ്രോഹി….
    സിവനെ…. ഇതേത് ഭാഷ…..ഇതെങ്ങനെ മനസ്സിലാക്കിയെടുക്കും

  6. ആർക്കും മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല…
    കാരണം എഴുത്തുകാരന് എഴുതി ബോറടിച്ചു.. ഇട്ടേച്ചു പോവാൻ മടി… ഒരു 5-6 ചാപ്റ്റർ എഴുതാനും മടി..
    അത് കൊണ്ടു കാച്ചിക്കുറുക്കി എഴുതി തീർത്തു… അത്ര തന്നെ…

  7. അവസാനം എന്തരോ എന്തോ, കഥാകൃത്ത് ഉദ്ദേശിച്ചത് എന്താണെന്ന് ഇടക്കൊന്നും മനസ്സിലായില്ല. അവന് ബോക്സ് കൊടുത്തത് ആരാണ്, എന്തിനാണ് ഒപ്പിട്ടു കൊടുത്തത്, യഥാർത്ഥ അച്ഛൻ ആരാണ്, അവസാനം മാമൻ എന്തു ചെയ്തു ഇതൊന്നും വ്യക്തമായില്ല.

    1. എന്റെ ആദ്യത്തെ സ്റ്റോറി ആയിരുന്നു, ഞാൻ എഴുതാൻ യൂസ് ചെയ്ത ആപ്പ് ആണ് എന്നിക്ക് പ്രശ്നം ആയതു ഓട്ടോമാറ്റിക് സെറ്റിങ് ആയിരുന്നു, കോപ്പി ചെയ്തു വന്നപ്പോൾ അക്ഷരം പലതും മാറി വാക്കുകൾ ഇടയിൽ പല പ്രശ്നം ഉണ്ടയി, സ്റ്റോറി ഇവടെ വന്നപ്പോൾ ആണ്, പ്രോബ്ലം മനസിൽ ആയത്, നല്ല രീതിയിൽ തന്നെ പൂർത്തി ആയെന്നു വിശോസിച്ചു, നിർത്തുന്നു

  8. Happy onam ????

Leave a Reply

Your email address will not be published. Required fields are marked *