ലില്ലി പൂവ് 9 [Bossy] [Climax] 138

ഞങ്ങൾ ഇറങ്ങി ഒരു ടാക്സി വിളിച്ചു റെയിൽവേ സ്റ്റേഷൻ,എത്തി ട്രെയിൻ വരാൻ ഇനിയു 1മണിക്കൂർ ഉണ്ട്.

ഇന്നലെ രാത്രി തന്നെ എല്ലാം ഒപ്പിട്ട് കൊടുത്തു, മാമ്മൻ എന്തോ വലുത് മുന്നിൽ കണ്ടിട്ട് ഉണ്ട്, റോണിക് എല്ലാം അറിയാം ആയിരിക്കണം എന്നോട് ഒന്നും സംസാരിച്ചു ഇല്ല, സോഫി യോട് പിന്നിട്ട് എല്ലാം തുറന്നു പറയണം,

ആനി അമ്മ, ജാസ്മിൻ മാമി യുടെ വാക് കേട്ട് ഓരോന്ന് ചെയിതു. അവസാനം അവർ എല്ലാവരും ഹാപ്പി ആണ് അമ്മ തന്നിട്ട് പോ ബോക്സ്യിൽ ഒരു മൊബൈൽ നമ്പർ ഞാൻ അത് കിറി കളഞ്ഞു അവരും ഇപ്പോൾ ഹാപ്പി ആണ്, ബാക്കി ഉള്ള സന്തോഷം മുഴുവൻ നവ്യക് ആണ്.

 

ബാംഗ്ലൂർ

“ഡി സ്ഥലം എത്തി ”

നവ്യ പതുക്കെ എഴുന്നേറ്റു

നവ്യ :എവിടാ ആയി.

“വീട് എത്തി നീ വേഗം ഇറങ്ങും അവര് വന്നിട്ട് ഉണ്ട് ”

നവ്യ വട്ട് അടിച്ചു നിൽകുമ്പോൾ ഞാൻ ഇറങ്ങി അവൾ പതുക്കെ എന്റെ പുറകെ വന്നു. ഇറങ്ങി വന്ന നവ്യ കാണുന്നത് ടീച്ചറെയും,അങ്കിൾനെയും ആണ്.

സ്മിത ടീച്ചർ :എന്താ മോളെ, ഞാൻ പറഞ്ഞില്ലേ ഇവൾ വട്ട് അടിച്ചു നില്ക്കു എന്ന്.

അങ്കിൾ :വാ മോളെ, അങ്കിൾ നവ്യയുടെ കൈയിൽ പിടിച്ചു ഒന്നും ചേർത്ത് നിർത്തി, ടീച്ചർ അവളുടെ കൈയിൽ നിന്നും ബാഗ് മേടിച്ചു ഞങ്ങൾ പുറത്തേക് നടന്നു.

ഞാനും നവ്യയും കൂടെ കാറിന്റെ പുറകിൽ കയറി, അങ്കിൾ വണ്ടി എടുത്തു, എന്നെ ദേഷ്യംത്തോടെ ആണ് അവൾ നോക്കുന്നത്,

നവ്യ :എല്ലവരും കൂടെ എന്നെ പറ്റിച്ചു.

സ്മിത ടീച്ചർ :ടോണി ആണ് ഞങ്ങൾ നിന്നോട് പറയം എന്ന് വെച്ചപ്പോൾ വേണ്ട എന്ന് അവൻ പറഞ്ഞു, പിന്നെ നിന്നക് ഒരു സർപ്രേസ് ആയി കോട്ടെ എന്ന് വെച്ചു.

അങ്കിൾ :പോട്ടെ മോളെ, എല്ലാം ഓക്കേ ആയോ ടോണി.

“അത് ഓക്കേ ശെരി ആയി ”

അങ്കിൾ :നീ എന്ന് പോകുന്നെ.

“കുറച്ചു ദിവസം കൂടെ സമയം ഉണ്ട് “

The Author

11 Comments

Add a Comment
  1. കുറച്ചു കുടി ഉത്തരവാദിത്തം ഉള്ള ജോലി ആണ് ഇപ്പോൾ സമയം കുറവ്ഉണ്ടായിരുന്നു, നാലൊരു ഓണം ആയിരുന്നു ഈ പ്രാവിശ്യം,
    എല്ലാ കുറവും തീർത്തു ഒരു നല്ല love സ്റ്റോറി എഴുതണം എന്ന് ഉണ്ട്,

  2. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, ടോണി യുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  3. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, യോനിയുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  4. ആർക്കോ വേണ്ടി എഴുതി തീർത്തു. ഇതിനു മുന്നേ വരെ നല്ല രീതിയിൽ എഴുതി വന്ന കഥ ആയിരുന്നു. ഒന്നുകൂടി നിങ്ങൾ തന്നെ വായിച്ചു നോക്കു ഈ കഥ

  5. മഹാബലി

    ഇവൻ എന്ത് തേങ്ങാ ആണ് എഴുതി വച്ചേക്കുന്നത്__ ഒരുമാതിരി മറ്റെ പരിപാടി ആയിപോയി.. പടിക്കൽ കൊണ്ട് കലമുടച്ചല്ലോട ദ്രോഹി….
    സിവനെ…. ഇതേത് ഭാഷ…..ഇതെങ്ങനെ മനസ്സിലാക്കിയെടുക്കും

  6. ആർക്കും മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല…
    കാരണം എഴുത്തുകാരന് എഴുതി ബോറടിച്ചു.. ഇട്ടേച്ചു പോവാൻ മടി… ഒരു 5-6 ചാപ്റ്റർ എഴുതാനും മടി..
    അത് കൊണ്ടു കാച്ചിക്കുറുക്കി എഴുതി തീർത്തു… അത്ര തന്നെ…

  7. അവസാനം എന്തരോ എന്തോ, കഥാകൃത്ത് ഉദ്ദേശിച്ചത് എന്താണെന്ന് ഇടക്കൊന്നും മനസ്സിലായില്ല. അവന് ബോക്സ് കൊടുത്തത് ആരാണ്, എന്തിനാണ് ഒപ്പിട്ടു കൊടുത്തത്, യഥാർത്ഥ അച്ഛൻ ആരാണ്, അവസാനം മാമൻ എന്തു ചെയ്തു ഇതൊന്നും വ്യക്തമായില്ല.

    1. എന്റെ ആദ്യത്തെ സ്റ്റോറി ആയിരുന്നു, ഞാൻ എഴുതാൻ യൂസ് ചെയ്ത ആപ്പ് ആണ് എന്നിക്ക് പ്രശ്നം ആയതു ഓട്ടോമാറ്റിക് സെറ്റിങ് ആയിരുന്നു, കോപ്പി ചെയ്തു വന്നപ്പോൾ അക്ഷരം പലതും മാറി വാക്കുകൾ ഇടയിൽ പല പ്രശ്നം ഉണ്ടയി, സ്റ്റോറി ഇവടെ വന്നപ്പോൾ ആണ്, പ്രോബ്ലം മനസിൽ ആയത്, നല്ല രീതിയിൽ തന്നെ പൂർത്തി ആയെന്നു വിശോസിച്ചു, നിർത്തുന്നു

  8. Onum manasilayilla

    Eniku mathramanno

  9. Happy onam ????

Leave a Reply

Your email address will not be published. Required fields are marked *