ലില്ലി പൂവ് 9 [Bossy] [Climax] 138

“ഞാൻ കുറച്ചു ദിവസം കൂടെ ഇവടെ നിൽക്കൻ ആണ് പ്ലാൻ ചെയ്യുന്നേ ”

നവ്യ :നമ്മൾ ടോണിയെ കൊണ്ട് ആക്കിട്ടെ പോകും.

അങ്കിൾ :അപ്പോൾ നീ വരുന്നുണ്ടോ ഞങ്ങളുടെ കൂടെ.

“ഞാൻ പറഞ്ഞുയില്ലേ എന്റെ കൂടെ ഇവൾ വരില്ല എന്ന് ”

നവ്യ :നീ പിന്നെയും എന്നിക്ക് ഇട്ട് പണി തന്നു അല്ലേ.നവ്യ എന്നെ പിടിച്ചു അടിക്കാൻ തുടങ്ങി.

സ്മിത ടീച്ചർ :ഡി അവനെ വിട്ട്, അവൻ ഒരു തമാശ പറഞത് അല്ലേ.

അങ്കിൾ :ഞങ്ങൾ നാളെ രാവിലെ പോകും നിന്നക് ഇഷ്ടം ഉണ്ടെങ്കിൽ കൂടെ വരാം, ടോണിയുടെ കൂടെ പോകണം എങ്കിൽ ഇവടെ നിൽകാം.

രാത്രി മുഴുവൻ സമയം ഉണ്ട് രണ്ട് പേരും ആലോചിക്.

സ്മിത ടീച്ചർ :ടോണി രാവിലെ ഞങ്ങളെ കൊണ്ട് വിടണം.ഗുഡ് നൈറ്റ്‌ അപ്പോൾ ഉറക്കം നില്കാതെ പോയി കിടക്കൻ നോക്ക്.

ടീച്ചറും അങ്കിളും പോയി ഞാനും നവ്യയും കൂടെ സോഫ്യിൽ ഇരിക്കും ആണ്, കുറച്ചു സമയം കഴിഞ്ഞു അവൾ ഒന്നും മിണ്ടുന്നില്ല, ഞാൻ പതുക്കെ അവളുടെ മടിയിൽ ലേക്ക് കിടന്നു.

“അതെ ഞാൻ ഒരു ഐഡിയ പറയാം ”

നവ്യ :എന്ത് ഐഡിയ.

“പാറു ഇവടെ വന്നു നിൽക്കട്ടെ ഞാൻ പോയിട്ട് വരും വരെ ”

നവ്യ :എന്നിക്ക് അവളുടെ കൂടെ നില്കാൻ അല്ല,

“പിന്നെ ”

നവ്യ :നിന്നക് എന്നെ മിസ്സ്‌ ചെയ്യില്ലേ.

“നിന്നെഞാൻ എങ്ങനെ മറക്കും എന്റെ തടിച്ചി പെണ്ണെ ”

നവ്യ :അതെ എന്നിക്ക് അത്രേം തടി ഒന്നും ഇല്ല.

“ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ,”

നവ്യ :അതെ എന്നിക്കു കൂടെ വരണം.

“എന്നിക്ക് ഉറക്കം വരുന്നു ”

നവ്യ :എന്റെ മുകിൽ പിടിച്ചു തിരിച്ചു, ഞാൻ ഇല്ലാതെ നീ ഒറ്റക് പോകില്ല ഇവടെ നിന്നും.

“അഹ്, കാണാം, ഞാൻ അവളുടെ മടിയിൽ നിന്നും എഴുനേറ്റ് റൂമിൽ ലേക്ക് നടന്നു ”

നവ്യ എന്റെ പുറകെ വന്നു, ഞാൻ വാതിൽ തുറന്നു അകത്തു കയറി.

“അതെ എങ്ങോട്ട് ആണ് “

The Author

11 Comments

Add a Comment
  1. കുറച്ചു കുടി ഉത്തരവാദിത്തം ഉള്ള ജോലി ആണ് ഇപ്പോൾ സമയം കുറവ്ഉണ്ടായിരുന്നു, നാലൊരു ഓണം ആയിരുന്നു ഈ പ്രാവിശ്യം,
    എല്ലാ കുറവും തീർത്തു ഒരു നല്ല love സ്റ്റോറി എഴുതണം എന്ന് ഉണ്ട്,

  2. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, ടോണി യുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  3. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, യോനിയുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  4. ആർക്കോ വേണ്ടി എഴുതി തീർത്തു. ഇതിനു മുന്നേ വരെ നല്ല രീതിയിൽ എഴുതി വന്ന കഥ ആയിരുന്നു. ഒന്നുകൂടി നിങ്ങൾ തന്നെ വായിച്ചു നോക്കു ഈ കഥ

  5. മഹാബലി

    ഇവൻ എന്ത് തേങ്ങാ ആണ് എഴുതി വച്ചേക്കുന്നത്__ ഒരുമാതിരി മറ്റെ പരിപാടി ആയിപോയി.. പടിക്കൽ കൊണ്ട് കലമുടച്ചല്ലോട ദ്രോഹി….
    സിവനെ…. ഇതേത് ഭാഷ…..ഇതെങ്ങനെ മനസ്സിലാക്കിയെടുക്കും

  6. ആർക്കും മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല…
    കാരണം എഴുത്തുകാരന് എഴുതി ബോറടിച്ചു.. ഇട്ടേച്ചു പോവാൻ മടി… ഒരു 5-6 ചാപ്റ്റർ എഴുതാനും മടി..
    അത് കൊണ്ടു കാച്ചിക്കുറുക്കി എഴുതി തീർത്തു… അത്ര തന്നെ…

  7. അവസാനം എന്തരോ എന്തോ, കഥാകൃത്ത് ഉദ്ദേശിച്ചത് എന്താണെന്ന് ഇടക്കൊന്നും മനസ്സിലായില്ല. അവന് ബോക്സ് കൊടുത്തത് ആരാണ്, എന്തിനാണ് ഒപ്പിട്ടു കൊടുത്തത്, യഥാർത്ഥ അച്ഛൻ ആരാണ്, അവസാനം മാമൻ എന്തു ചെയ്തു ഇതൊന്നും വ്യക്തമായില്ല.

    1. എന്റെ ആദ്യത്തെ സ്റ്റോറി ആയിരുന്നു, ഞാൻ എഴുതാൻ യൂസ് ചെയ്ത ആപ്പ് ആണ് എന്നിക്ക് പ്രശ്നം ആയതു ഓട്ടോമാറ്റിക് സെറ്റിങ് ആയിരുന്നു, കോപ്പി ചെയ്തു വന്നപ്പോൾ അക്ഷരം പലതും മാറി വാക്കുകൾ ഇടയിൽ പല പ്രശ്നം ഉണ്ടയി, സ്റ്റോറി ഇവടെ വന്നപ്പോൾ ആണ്, പ്രോബ്ലം മനസിൽ ആയത്, നല്ല രീതിയിൽ തന്നെ പൂർത്തി ആയെന്നു വിശോസിച്ചു, നിർത്തുന്നു

  8. Onum manasilayilla

    Eniku mathramanno

  9. Happy onam ????

Leave a Reply

Your email address will not be published. Required fields are marked *