ലില്ലി പൂവ് 9 [Bossy] [Climax] 139

 

 

6മാസം കഴിഞ്ഞു

നവ്യ :അതെ അമ്മ ചോദിച്ചു കേരളത്തിൽ ലേക്ക് താമസം മാറിയാലോ എന്ന്.

“നീ എന്ത് പറഞ്ഞു ”

നവ്യ : അത് അല്ലെ സുഖം നാട്ടിൽ ആകുബോൾ അമ്മക്കും ഫ്രണ്ട്‌സ് ഓക്കേ ആയി സമയം പോകും.

“നിന്റെ ഡെലിവറി കഴിഞ്ഞു നോകാം ”

നവ്യ :സത്യം.

ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിൽ ഒരു ഉമ്മ കൊടുത്തു.

 

നവ്യ പ്രെഗ്നന്റ് ആണ്, ഞാൻ ബാംഗ്ലൂർ ബേസ് ഒരു ഫുട്ബോൾ ടീമിൽ കളിച്ചു കൊണ്ട് ഇരിക്കുന്നു എന്നിക്കു ടീമിൽ സെൽഷൻ കിട്ടിയ അന്ന് തന്നെ ആണ് നവ്യ അത് പറഞ്ഞത്, എന്നിക്ക് ഉറപ്പ് ആണ് IT’S A LUCKY BABY ,

ടീച്ചറും അങ്കിളും കൂടെ കേരളത്തിൽ സെറ്റിൽ ആകാൻ ഉള്ള പ്ലാൻ ആണ്.പാർവതിയുടെ കല്യാണം ആണ് അടുത്ത മാസം, സുരേഷ് സാറും ആന്റിയും ഹാപ്പി ആണ്, ഗോകുൽ ഇടക് വിളിക്കും, സോഫിയുടെ ചെറുക്കൻ അവളെ വിളിച്ചു കൊണ്ട് പോയി കൂടെ അച്ഛനെയും അമ്മയും റോണിയും, മാമ്മനും അവസാനം അച്ഛനെയും അമ്മയും കൂടെ പുറത്ത് ആക്കി എന്നെ വിളിച്ചു ഇല്ല ഗോകുൽ പറഞ്ഞത് ആണ്.

ഇപ്പോൾ എന്റെ പൊസിഷൻ Dm ആണ്.

അവളെ പ്രേമിച്ചു തുടങ്ങിപോൾ തന്നെ പെണ്ണ് പണി തന്നു, കളിച്ചു തുടങ്ങി യ്തേ ഉള്ളു, ഹാഫ് ടൈം പോലും ആയില്ല.

 

TheEND

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

The Author

11 Comments

Add a Comment
  1. കുറച്ചു കുടി ഉത്തരവാദിത്തം ഉള്ള ജോലി ആണ് ഇപ്പോൾ സമയം കുറവ്ഉണ്ടായിരുന്നു, നാലൊരു ഓണം ആയിരുന്നു ഈ പ്രാവിശ്യം,
    എല്ലാ കുറവും തീർത്തു ഒരു നല്ല love സ്റ്റോറി എഴുതണം എന്ന് ഉണ്ട്,

  2. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, ടോണി യുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  3. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, യോനിയുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  4. ആർക്കോ വേണ്ടി എഴുതി തീർത്തു. ഇതിനു മുന്നേ വരെ നല്ല രീതിയിൽ എഴുതി വന്ന കഥ ആയിരുന്നു. ഒന്നുകൂടി നിങ്ങൾ തന്നെ വായിച്ചു നോക്കു ഈ കഥ

  5. മഹാബലി

    ഇവൻ എന്ത് തേങ്ങാ ആണ് എഴുതി വച്ചേക്കുന്നത്__ ഒരുമാതിരി മറ്റെ പരിപാടി ആയിപോയി.. പടിക്കൽ കൊണ്ട് കലമുടച്ചല്ലോട ദ്രോഹി….
    സിവനെ…. ഇതേത് ഭാഷ…..ഇതെങ്ങനെ മനസ്സിലാക്കിയെടുക്കും

  6. ആർക്കും മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല…
    കാരണം എഴുത്തുകാരന് എഴുതി ബോറടിച്ചു.. ഇട്ടേച്ചു പോവാൻ മടി… ഒരു 5-6 ചാപ്റ്റർ എഴുതാനും മടി..
    അത് കൊണ്ടു കാച്ചിക്കുറുക്കി എഴുതി തീർത്തു… അത്ര തന്നെ…

  7. അവസാനം എന്തരോ എന്തോ, കഥാകൃത്ത് ഉദ്ദേശിച്ചത് എന്താണെന്ന് ഇടക്കൊന്നും മനസ്സിലായില്ല. അവന് ബോക്സ് കൊടുത്തത് ആരാണ്, എന്തിനാണ് ഒപ്പിട്ടു കൊടുത്തത്, യഥാർത്ഥ അച്ഛൻ ആരാണ്, അവസാനം മാമൻ എന്തു ചെയ്തു ഇതൊന്നും വ്യക്തമായില്ല.

    1. എന്റെ ആദ്യത്തെ സ്റ്റോറി ആയിരുന്നു, ഞാൻ എഴുതാൻ യൂസ് ചെയ്ത ആപ്പ് ആണ് എന്നിക്ക് പ്രശ്നം ആയതു ഓട്ടോമാറ്റിക് സെറ്റിങ് ആയിരുന്നു, കോപ്പി ചെയ്തു വന്നപ്പോൾ അക്ഷരം പലതും മാറി വാക്കുകൾ ഇടയിൽ പല പ്രശ്നം ഉണ്ടയി, സ്റ്റോറി ഇവടെ വന്നപ്പോൾ ആണ്, പ്രോബ്ലം മനസിൽ ആയത്, നല്ല രീതിയിൽ തന്നെ പൂർത്തി ആയെന്നു വിശോസിച്ചു, നിർത്തുന്നു

  8. Onum manasilayilla

    Eniku mathramanno

  9. Happy onam ????

Leave a Reply

Your email address will not be published. Required fields are marked *