സ്മിത ടീച്ചർ : എങ്ങോട്ട് ആണ്, നവ്യയെ അവിടെ ഇരുത്തി ടീച്ചർ എന്നെ മാത്രം കുട്ടി മാറി നിന്നും.
“എക്സാം കഴിഞ്ഞു പോകും അല്ലെ ”
സ്മിത ടീച്ചർ :അവൾക് അറിയില്ല ടോണി ഒന്നും പറയണം, പിന്നെ എക്സാം നല്ല പോലെ എഴുതണം, പിന്നെ മറ്റേ കാര്യംതിന്നും thnx സഹായിച്ച ഫ്രണ്ട്നോട് എന്നെ ഒന്നും വിളിക്കാൻ പറയണം.
ടീച്ചർനോട് ഗുഡ്നെറ്റ് പറഞ്ഞു ഇറങ്ങി നവ്യയോട് പറയാൻ നിൽക്കണ്ട എന്ന് പറഞ്ഞു പാർവതി ആയി തിരിച്ചു വീട്ടിൽ ലേക്ക്.
പാർവതി :എങ്ങനെ ഉണ്ടയിരുന്നു പാർട്ടി.
“കൊള്ളാം ”
പാർവതി : ടീച്ചർ മാറ്റി നിർത്തി രഹസ്യം പറയുന്നത് കേട്ടാലോ.
“അതോ ഒരു കല്യാണം കാര്യം ആണ് ”
പാർവതി : ഉറപ്പിച്ചോ.
“രാഹുൽ വീട്ടിൽ വരുബോൾ ആന്റിയോട് പറഞ്ഞാൽ മതി ”
പാർവതി : പ്ലീസ് ഡാ എന്ത് എങ്കിലും ചെയ്തു താ.
“ഞാൻ ഹെൽപ് ചെയാം, നാളെ ഒരു ആവിശ്യം എനിക്കും വന്നാൽ കൂടെ നിൽക്കണം ”
ഓക്കേ എന്ന് പറഞ്ഞു കൈ കൊടുത്തു.
ടീച്ചർ ഇപ്പോൾ ഹാപ്പി ആണ് അഭിലാഷ് നെ അങ്ങ് നൈസ് ആയിട്ട് ഒഴിവാക്കി കൊടുത്തു, ഒരു ഫ്ലാഷ് ബാക്ക്.
കുറച്ചു ദിവസം മുമ്പ്
രഞ്ജിത് അങ്കിൾ : എന്താ ടോണി പതിവ് ഇല്ലാതെ.
“ഒരു ഹെൽപ് വേണം ”
രഞ്ജിത് അങ്കിൾ :അഭിലാഷ് ആണോ നിന്റെ ഇപ്പോളത്തെ പ്രശ്നം.
“സാർ എങ്ങനെ അറിഞ്ഞു ”
അങ്കിൾ : നവ്യ പറഞ്ഞു ഞാൻ അവനെ പോയി ഒന്നും കണ്ടു, സ്മിത ആണ് ഒരു പ്രശ്നം എന്നിക്കു.
“ടീച്ചർ ആകെ പേടിച്ചു ഇരിക്കും ആണ് ”
അങ്കിൾ : നിനക്ക് ഞാൻ ഒരു അവസരം തരാം ഒറ്റ തവണ അത് കൊണ്ട് തീർക്കണം.
“അങ്കിൾ കാര്യം പറ ബാക്കി ഞാൻ നോകാം ”
അങ്കിൾ :അഭിലാഷ് ന്റെ കമ്പനിയിൽ തന്നെ ഉള്ള ഒരു തെലുഗ് ചരക്ക് ഉണ്ട്.
വീക്കൻഡ് അവളുടെ വീട്ടിൽ ആണ് ഇവൻ ഇപ്പോൾ. കേറി പണി കൊടുത്താൽ പോലീസ് യിൽ പോകില്ല.
കുറച്ചു കുടി ഉത്തരവാദിത്തം ഉള്ള ജോലി ആണ് ഇപ്പോൾ സമയം കുറവ്ഉണ്ടായിരുന്നു, നാലൊരു ഓണം ആയിരുന്നു ഈ പ്രാവിശ്യം,
എല്ലാ കുറവും തീർത്തു ഒരു നല്ല love സ്റ്റോറി എഴുതണം എന്ന് ഉണ്ട്,
നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, ടോണി യുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,
നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, യോനിയുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,
ആർക്കോ വേണ്ടി എഴുതി തീർത്തു. ഇതിനു മുന്നേ വരെ നല്ല രീതിയിൽ എഴുതി വന്ന കഥ ആയിരുന്നു. ഒന്നുകൂടി നിങ്ങൾ തന്നെ വായിച്ചു നോക്കു ഈ കഥ
ഇവൻ എന്ത് തേങ്ങാ ആണ് എഴുതി വച്ചേക്കുന്നത്__ ഒരുമാതിരി മറ്റെ പരിപാടി ആയിപോയി.. പടിക്കൽ കൊണ്ട് കലമുടച്ചല്ലോട ദ്രോഹി….
സിവനെ…. ഇതേത് ഭാഷ…..ഇതെങ്ങനെ മനസ്സിലാക്കിയെടുക്കും
ആർക്കും മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല…
കാരണം എഴുത്തുകാരന് എഴുതി ബോറടിച്ചു.. ഇട്ടേച്ചു പോവാൻ മടി… ഒരു 5-6 ചാപ്റ്റർ എഴുതാനും മടി..
അത് കൊണ്ടു കാച്ചിക്കുറുക്കി എഴുതി തീർത്തു… അത്ര തന്നെ…
അവസാനം എന്തരോ എന്തോ, കഥാകൃത്ത് ഉദ്ദേശിച്ചത് എന്താണെന്ന് ഇടക്കൊന്നും മനസ്സിലായില്ല. അവന് ബോക്സ് കൊടുത്തത് ആരാണ്, എന്തിനാണ് ഒപ്പിട്ടു കൊടുത്തത്, യഥാർത്ഥ അച്ഛൻ ആരാണ്, അവസാനം മാമൻ എന്തു ചെയ്തു ഇതൊന്നും വ്യക്തമായില്ല.
എന്റെ ആദ്യത്തെ സ്റ്റോറി ആയിരുന്നു, ഞാൻ എഴുതാൻ യൂസ് ചെയ്ത ആപ്പ് ആണ് എന്നിക്ക് പ്രശ്നം ആയതു ഓട്ടോമാറ്റിക് സെറ്റിങ് ആയിരുന്നു, കോപ്പി ചെയ്തു വന്നപ്പോൾ അക്ഷരം പലതും മാറി വാക്കുകൾ ഇടയിൽ പല പ്രശ്നം ഉണ്ടയി, സ്റ്റോറി ഇവടെ വന്നപ്പോൾ ആണ്, പ്രോബ്ലം മനസിൽ ആയത്, നല്ല രീതിയിൽ തന്നെ പൂർത്തി ആയെന്നു വിശോസിച്ചു, നിർത്തുന്നു
Enikkum
Happy onam ????