ലില്ലി പൂവ് 9 [Bossy] [Climax] 144

 

ആദ്യത്തെ എക്സാം ദിവസം പേപ്പർ കിട്ടിയപ്പോൾ ഒരു ആശ്വാസം ആയി.

എക്സാം കഴിഞ്ഞു പുറത്ത് ഇറങ്ങി യപ്പോൾ നവ്യ വന്നു, അവളുടെ വീട്ടിൽ പോയി.

നവ്യ : എന്താ ഉദ്ദേശം ഭാവി പരുപാടി എന്താ .

“നല്ല എക്സാം ആയിരുന്നു ഇങ്ങനെ പോയാൽ 95% കിട്ടും ”

നവ്യ : ഡാ നമ്മടെ കാര്യം.

“നീ ടീച്ചർയു ആയി വെക്കേഷൻ പോയിട്ട് വാ ബാക്കി അത് കഴിഞ്ഞു തീരുമാനിക്കാം ”

നവ്യ : അമ്മ ഇന്നു രാവിലെ ആണ് പോകുന്ന കാര്യം പറഞ്ഞത് നീ എങ്ങനെ അറിഞ്ഞു.

“നവ്യ പ്ലീസ് ഞാൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി, ടീച്ചർ പറയുന്നത് കേൾക് ”

നവ്യ : നിന്നക് എന്നെ ഇഷ്ടം ആണോ.

” അത്, എന്റെ കാര്യം പോലും നോക്കാൻ ടൈം ഇല്ല ഞാൻ ഒന്നും സെറ്റ് ആകട്ടെ ”

നവ്യ : ഇത്രയും ദിവസം നീ എന്തിനാ പിന്നെ എന്റെ കൂടെ ഇങ്ങനെ ഓക്കേ ചെയിതെ.

“നീ കുറെ ആയി ഒരു നല്ല ഫ്രണ്ട് ആണ് എന്ന് കരുതി, ഒരു സത്യം പറയാം എന്നിക്ക് നിന്നെ ഇഷ്ടം അല്ല, പിന്നെ ഞാൻ നിന്നെ കേറി പിടിച്ചിട്ട് ഒന്നും ഇല്ലാലോ എന്റെ പുറകെ വരരുത് പ്ലീസ് ”

ഞാൻ അവളുടെ വീട്ടിൽ നിന്നും ഇറങ്ങി ആകെ ദേഷ്യം ആയിട്ട് ഉള്ള ഒരു അവസ്ഥയിൽ ആയിരുന്നു, വീട്ടിൽ നിന്നും അമ്മയുടെ കോൾ, എക്സാം, സെലക്ഷൻ ട്രെയിൽസ്, ഒരു വിധിയിൽ മൂഡ് സെറ്റ് ആയി വന്നപ്പോൾ ആണ് നവ്യ വീണ്ടും വന്നത്.

 

ഇന്നു ലാസ്റ്റ് എക്സാം ആയിരുന്നു നവ്യ ആ സംഭവം കഴിഞ്ഞു എന്നെ കാണാൻ വന്നില്ല, പാറുവിന്റെ കാര്യം അവൻ ഫാമിലി ആയിട്ട് വന്നു സംസാരിച്ചു അവർ ഹാപ്പി ആണ്, ഋഷി, അഭിനവ്, കിരൺ ഓക്കേ aboard പോകാൻ ഉള്ള കാര്യങ്ങൾ സെറ്റ് ചെയ്തു അക്ഷയ് ഇവടെ തന്നെ സെറ്റ് ആകാൻ ആണ് പ്ലാൻ., കുറച്ചു മാസങ്ങൾ കൊണ്ട് എന്നിക്ക് നല്ല ഓർമ്മകൾ മാത്രം തന്നവർ ഓരോതർ വന്നു യാത്ര പറഞ്ഞു പോയി.

The Author

10 Comments

Add a Comment
  1. കുറച്ചു കുടി ഉത്തരവാദിത്തം ഉള്ള ജോലി ആണ് ഇപ്പോൾ സമയം കുറവ്ഉണ്ടായിരുന്നു, നാലൊരു ഓണം ആയിരുന്നു ഈ പ്രാവിശ്യം,
    എല്ലാ കുറവും തീർത്തു ഒരു നല്ല love സ്റ്റോറി എഴുതണം എന്ന് ഉണ്ട്,

  2. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, ടോണി യുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  3. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, യോനിയുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  4. ആർക്കോ വേണ്ടി എഴുതി തീർത്തു. ഇതിനു മുന്നേ വരെ നല്ല രീതിയിൽ എഴുതി വന്ന കഥ ആയിരുന്നു. ഒന്നുകൂടി നിങ്ങൾ തന്നെ വായിച്ചു നോക്കു ഈ കഥ

  5. മഹാബലി

    ഇവൻ എന്ത് തേങ്ങാ ആണ് എഴുതി വച്ചേക്കുന്നത്__ ഒരുമാതിരി മറ്റെ പരിപാടി ആയിപോയി.. പടിക്കൽ കൊണ്ട് കലമുടച്ചല്ലോട ദ്രോഹി….
    സിവനെ…. ഇതേത് ഭാഷ…..ഇതെങ്ങനെ മനസ്സിലാക്കിയെടുക്കും

  6. ആർക്കും മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല…
    കാരണം എഴുത്തുകാരന് എഴുതി ബോറടിച്ചു.. ഇട്ടേച്ചു പോവാൻ മടി… ഒരു 5-6 ചാപ്റ്റർ എഴുതാനും മടി..
    അത് കൊണ്ടു കാച്ചിക്കുറുക്കി എഴുതി തീർത്തു… അത്ര തന്നെ…

  7. അവസാനം എന്തരോ എന്തോ, കഥാകൃത്ത് ഉദ്ദേശിച്ചത് എന്താണെന്ന് ഇടക്കൊന്നും മനസ്സിലായില്ല. അവന് ബോക്സ് കൊടുത്തത് ആരാണ്, എന്തിനാണ് ഒപ്പിട്ടു കൊടുത്തത്, യഥാർത്ഥ അച്ഛൻ ആരാണ്, അവസാനം മാമൻ എന്തു ചെയ്തു ഇതൊന്നും വ്യക്തമായില്ല.

    1. എന്റെ ആദ്യത്തെ സ്റ്റോറി ആയിരുന്നു, ഞാൻ എഴുതാൻ യൂസ് ചെയ്ത ആപ്പ് ആണ് എന്നിക്ക് പ്രശ്നം ആയതു ഓട്ടോമാറ്റിക് സെറ്റിങ് ആയിരുന്നു, കോപ്പി ചെയ്തു വന്നപ്പോൾ അക്ഷരം പലതും മാറി വാക്കുകൾ ഇടയിൽ പല പ്രശ്നം ഉണ്ടയി, സ്റ്റോറി ഇവടെ വന്നപ്പോൾ ആണ്, പ്രോബ്ലം മനസിൽ ആയത്, നല്ല രീതിയിൽ തന്നെ പൂർത്തി ആയെന്നു വിശോസിച്ചു, നിർത്തുന്നു

  8. Happy onam ????

Leave a Reply

Your email address will not be published. Required fields are marked *