Limited Stop [Free Bird] 265

Limited Stop

Author : Free Bird


എൻ്റെ പേര് ഡെന്നിസ് . 2011 ൽ കലാലയത്തിലെ ആദ്യ നാളുകളിൽ ഉണ്ടായ ഒരു സംഭവമാണിത്. കോളേജിലും ഹോസ്ടലിലും എത്തിപ്പെട്ടതിൻ്റെ ആകാംഷയും പരിഭ്രാന്തിയും നിറഞ്ഞു നിന്ന സമയം. കയ്യിൽ ഉണ്ടായിരുന്ന Nokia 1600 ഇന്ന് കോളേജ് ഗ്രൗണ്ട് കാണാൻ പോയപ്പോക്കിൽ മഴവെള്ളം കെട്ടിനിന്ന റോഡിലെ കുഴിയിൽ വീണു പരേതനായി. ഹോസ്റ്റലിലെ ഒരു കൂട്ടുകാരൻ്റെ spare ഫോണിൽ എൻ്റെ sim ഇട്ടു ഉപയോഗിച്ചു.

നാളെ ശനിയാഴ്‌ചയാണ്‌ ക്ലാസില്ല തളിപ്പറമ്പ് പോയി ഒരു പുതിയ ഫോൺ വാങ്ങണം, വലിയ വിലയുള്ളതൊന്നും അല്ല 1500 ൻ്റെയൊ 2000 ൻ്റെ മറ്റോ.

weekend ആയതുകൊണ്ട് മിക്കവരും വീട്ടിൽ പോയി. ഒന്നു രണ്ടു ഫ്രണ്ട്സിനോട് വരുന്നോ എന്ന് ചോദിച്ചു ആർക്കും താല്പര്യമില്ല. പിന്നെ ഞാൻ ഒരു അര introvert ആണ്. സൊ ഒറ്റയ്ക്ക് പോകുന്നതും എനിക്ക് ഇഷ്ടമാണ്.

രാവിലെ 9 മുന്നേ പോയി മെസ്സിലെ ഉണക്ക പുട്ടും തിന്ന് ഒരു കുളിയൊക്കെ പാസ്സാക്കി ഞാൻ തളിപ്പറമ്പ്ലേക്ക് പോവ്വാണ് ഫോൺ വാങ്ങാൻ.

അങ്ങനെ തളിപ്പറമ്പ് എത്തിയ ഞാൻ മൊബൈൽ കടകൾ തപ്പി നടന്നു . മരുന്നുന്നിനു പോലും ഒന്നും കാണുന്നില്ല. നടന്നു അവശനായ ഞാൻ അടച്ചിട്ട ഒരു മൊബൈൽ കടയുടെ മിന്നൽ ചെയ്യുന്നു നിന്നു. എന്നെപ്പോലെ തന്നെ വിഷണ്ണനായി മറ്റോരു ചേട്ടനും അവിടെ ഉണ്ടായിരുന്നു . ഞാൻ പുള്ളിയോട് കാര്യം തിരഞ്ഞു.

പുള്ളി : മൊബൈൽ കടക്കാർ എന്തൊ സമരത്തിൽ ആണ്, അവർ ഇന്നും നാളെയും കട തുറ ക്കില്ലടാ മോനെ നീ കണ്ണൂർ വല്ലതും പോയി നോക്കേണ്ട വരും.

ഇതെന്തു മൈര് എന്ന് മസിൽ ഓർത്ത് ഞാൻ ചേട്ടനോട് ബൈ പറഞ്ഞു കണ്ണൂരേക്ക് ബസ് കിട്ടുന്ന സ്റ്റോപ്പിൽ എത്തി.

മുന്നിൽ വന്നുനിന്ന ആദ്യ ബസിൽ തന്നെ ഞാൻ കയറി,ലിമിറ്റഡ് സ്റ്റോപ്പ് ആണ്, വല്യ തിരക്കൊന്നും ഇല്ല, ഞാൻ ഒരു സീറ്റിൽ ഇരുന്നു. വിൻഡോ സൈഡിൽ ഒരു ചേട്ടൻ ഒണ്ടു. ഞാൻ പുറത്തേക്കും നോക്കി ഇരുന്നു, ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോളേക്കും വണ്ടി അടുത്ത ഒരു സ്റ്റോപ്പിൽ നിർത്തി.

The Author

5 Comments

Add a Comment
  1. തളിപ്പറമ്പ next stop ധർമ്ശാല അവിടെ ഇവിടെയാണ് എത്ര valuvu.. 🤔🤔 അതിനു ശേഷം pappinsery അത് കഴിഞ്ഞു puthiyatheeru 25mint ഉള്ളിൽ കണ്ണൂർ ഇതും

  2. എല്ലാവരും ക്ഷമിക്കണം, Dennis എന്ന പേരിൽ മറ്റൊരു കഥാകൃത്ത് ഉണ്ട് എന്ന് ശ്രദ്ധിക്കാതെ ആ പേരിൽ Limited Stop എന്ന കഥ ഞാൻ പ്രസിദ്ധികരിച്ചതാണ്.

  3. ആദ്യം എഴുതിയത് എഴുതി തീർക്ക് എന്നിട്ട് അടുത്തതിൽ ഓട്ട് പോ….. പകുതി വഴിക്കു ഇടാതെ waiting for മല്ലു ജർമൻസ് 3

  4. Mallu germans എവിടെ ?നിന്നോ ; ആദ്യം ആത് കൊണ്ടുവരൂ…..

  5. Mallu germans എവിടെ നിന്നോ ആദ്യം ആത് കൊണ്ടുവരാൻ

Leave a Reply

Your email address will not be published. Required fields are marked *