ലിസി 2 [Nafu] 680

മെല്ലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു . ബിനു പുറത്തിറങ്ങിയപ്പോൾ ലിസിയുടെ ഉള്ളിൽ മുഴുവനും തന്റെ അനിയൻ എന്തിനാണ് പതുങ്ങി പുറത്ത് പോകുന്നത് എന്ന സംശയമായി. എതായാലും കണ്ടത്താൻ അവൾ തീരുമാനിച്ചു.

ലിസി വാതിലിലേക്ക് എഴുന്നേറ്റ് വന്ന് ,പതുങ്ങി പുറത്തേക്ക് ഒളിഞ്ഞു നോക്കി. താഴേ ഡൈനിങ്ങ് ഹാളിൽ നിന്നും മുകളിലേക്ക് വരുന്ന നേരിയ വെളിച്ചത്തിൽ ലിസിക്ക് ബിനുവിനെ കാണാമായിരുന്നു. അവൻ മറ്റൊരു റൂമിന്റെ കതകിൽ ശബദമുണ്ടാക്കാതെ മുട്ടുന്നുണ്ട്. ലിസിയുടെ മനസ്സിൽ ആകാംഷ വർധിച്ചു. ഒരു  പെണ്ണ് വാതിൽ തുറന്ന് അവന്റെ അടുത്തേക്ക് ഇറങ്ങി വന്നു. അവളുടെ മുഖം ലിസിക്ക് കാണാൻ കഴിയുന്നില്ലയിരുന്നു. മെലിഞ്ഞിട്ട് നല്ല സ്ട്രക്ച്ചറുള്ള ശരീരം, ജുരിദാറാണ് വേഷം,മുടിയെല്ലാം അഴിച്ചിട്ട് അവിടെ ഇവിടെയായി ചിതറി കിടക്കുന്നു .അവർ ടെറസ്സിന്റെ വാതിൽ തുറന്ന് പുറത്ത് കടക്കുന്നത് ലിസി നേരിയ വെളിച്ചത്തിൽ കണ്ടു.

ലിസി ഇരുണ്ട വെളിച്ചത്തിൽ ടെറസ്സിന്റെ വാതിലിൽ നിന്നും മാഞ്ഞ് മറയുന്ന അവരെ മനസ്സിലാക്കി.
തന്റെ അനിയൻ ബിനുവിന്റെ കൂടെയുള്ളത് ‘ഷെറിനാണ് ‘

ടിനയുടെ അനിയത്തി ‘ഷെറിൻ’

(തുടരും)

The Author

10 Comments

Add a Comment
  1. തകർപ്പൻ കഥയാണല്ലോ നോഫൂ….

    ????

  2. കഥ സൂപ്പറാണ്‌ലോ… teena കൊള്ളാട്ടോ… നൈസ് പാർട്ട്‌….

  3. Super Katha vayichu 2 enum apo thanna vittu. Continue waiting 4 next part

  4. Kidilan kadha.. Eagerly waiting for next part

  5. Nalla Kali ulsavam

  6. kali kudumbam

  7. Muthee… Pwolichu..

  8. അച്ചായൻ

    തകർത്തു nafu വീണ്ടും എഴുതുക

  9. അടിപൊളി, കളി ഉത്സവം തന്നെ നടത്താൻ ഉള്ളത് ഉണ്ടല്ലോ,

Leave a Reply

Your email address will not be published. Required fields are marked *