ലിവിംഗ് ടുഗെതർ [Danmee] 230

ഞാൻ ഫോൺ മാറ്റി വെച്ചു. അപ്പോഴും  ഗ്രുപ്പിനുള്ളിൽ ആരെക്കെയോ മിസ്സേജ് ഇട്ടുകൊണ്ടിരുന്നു.

” എന്താടാ ”

അലി എന്നോട്  ചോദിച്ചു.

” ഒന്നും ഇല്ലെടാ  ഒരു പുതിയ  ഗ്രുപ്പ് ”

കുറച്ചു നേരം  കഴിഞ്ഞപ്പോൾ  എന്റെ ഫോണിൽ ഒരു കാൾ വന്നു.ഞാൻ അത് അറ്റന്റ് ചെയ്തു.

” ഹലോ ”

” ഹലോ  അൻവർ …. ഞാൻ  നിഷ ആണെടാ……”

” ഹാ  പറ  നിഷ  ”

” ഡാ  കോളേജിൽ  നടന്നത് ഒന്നും  മനസ്സിൽ  വെക്കരുതേ   അത് ഒക്കെ  ഞങ്ങളുടെ  അറിവില്ലായ്മ കൊണ്ട്  പറ്റിപ്പോയത് ആണ്‌ ”

” ഇല്ല  ഇല്ല  നീ പറ ”

” നീ എന്താ  ഗ്രുപ്പിൽ  മെസ്സേജ് കണ്ടിട്ട്  മറുപടി ഒന്നും പറയാത്തത് ”

” ഞാൻ എന്ത്  പറയാനാ   ”

“ഡാ  അലി എവിടെയാ അവന്റെ നമ്പർ  ഒരുപാട്  തിരക്കി ”

” അലി  എന്റെ കൂടെ തന്നെ ഉണ്ട് … അവന്റെ നമ്പറും  ഇത്‌ തന്നെയാ……..  ഞാൻ  സ്പീക്കറിൽ ഇടാം നീ സംസാരിക്ക് ”

” ഒക്കെ…അപ്പോൾ രണ്ട് പേരോടും ആയി പറയുക ആണ്‌…….  അടുത്ത ശനിയാഴ്ച  വേസ്റ്റ്ഈസ്റ്റ്‌ ഇൽ ഉള്ള ഞങ്ങളുടെ  വില്ലയിൽ വെച്ചാണ് പരുപാടി   നിങ്ങൾ രണ്ടുപേരും  വരണം….  മറ്റ് വിവരങ്ങൾക്ക് ഗ്രുപ്പിൽ നോക്കിയാൽ  മതി   വരാതിരിക്കരുത്..  പ്ലീസ് ”

അവൾ ഫോൺ കട്ട്‌ ചെയ്യുമ്പോൾ ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിൽക്കുക ആയിരുന്നു.

” എന്ത് പറയുന്നു  …. പോണോ ”

” പോയി  നോക്കാം …. നീയും  പുറത്ത് പോകാൻ  തീരുമാനിച്ചത് അല്ലെ…… ഒന്ന് പോയി നോക്കാം  എല്ലാവരെയും  ഒന്നുകൂടെ  ഒന്ന് കാണാമല്ലോ ”

റിയൂണിയൻന്റെ അന്ന് വൈകുന്നേരം നിഷ പറഞ്ഞത് അനുസരിച്ച്  ആ വില്ലയിൽ ഞങ്ങൾ എത്തി.  പക്ഷെ വളരെ  കുറച്ചു പേരെ  അവിടെ  ഉണ്ടായിരുന്നുള്ളു  കുടുതലും പെണ്ണുങ്ങൾ ആയിരുന്നു. ഞങ്ങളെ കണ്ടതും  നിഷ  ഞങ്ങളുടെ അടുത്തേക്ക് വന്നു.

” ഡാ നിങ്ങൾ  വരുമെന്ന്  വിചാരിച്ചതല്ല….. പ്ലാനിങ്ങിൽ മുൻപന്തിയിൽ നിന്നവരെല്ലാം  മുങ്ങി…….. ഡാ കേറി വാ  …………. ഡാ പുറകിൽ  പൂൾ  സൈഡിൽ ആണ്‌  എല്ലാം  സെറ്റ് ആക്കിയിരിക്കുന്നത്….. ചെറിയ  ബാർബി ക്യു സെറ്റപ്പ് ആണ്‌ “

The Author

9 Comments

Add a Comment
  1. Nice story ❣️❣️❣️
    ലക്കി ഡോണർ next part eppo varum bro

  2. I’m not that much into threesome. But this story is fucking hot. Nalla flow indarnnu vaayikkaan…will this have a second part? Anyway story pwolich❤❤

  3. nirtharuthu thudaranam plese

  4. കിനാവ്

    Bakki undakumo?

  5. ഗ്രാമത്തിൽ

    പുതിയ ത്രെഡ് കൊള്ളാം ????

  6. Variety aanu evante ….main…?

  7. വെറൈറ്റി കഥകൾ മാത്രമേ എഴുതൊള്ളൂ ല്ലേ.അടിപൊളിയായിട്ടുണ്ട്.ഇതിവിടെ അവസാനിച്ചോ അതോ ഇനിയും ഉണ്ടോ.ഒരു ടീച്ചർപേര് പറഞ്ഞില്ലേ.അവരുമായി റിലേഷൻ ഉണ്ടാവുമോ.പുതിയ കഥാപാത്രങ്ങൾ വരട്ടെ.എല്ലാം ഒരുപോലെയായാൽ വിരസതയാണ്.

  8. അടിപൊളി മുത്തേ… ബാക്കി വേഗം പോരട്ടെ. ഓൾ ദി ബെസ്റ്റ്?

Leave a Reply

Your email address will not be published. Required fields are marked *