” ഡി സമയം ഒരുപാട് ആയി എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ ”
സുഹാന നിഷായോട് ചോദിച്ചു.
” നീ അവിടെ നിന്നെ ഇത് തുടങ്ങിയത് അല്ലെ ഉള്ളു….. ഇന്നാ നീ ഇത് കുടിച്ചേ ”
നിഷ അവിടെ ഇരുന്ന ഒരു ഗ്ലാസ് അവളെ നിർബന്ധിച്ചു കുടിപ്പിച്ചു.
” ഡി എന്താ ഇത് ”
” സോറി ഡി ഗ്ലാസ് മാറിപ്പോയി ”
നിഷ അവളെ കൊണ്ട് കുടിപ്പിച്ചത് അവിടെ മിക്സ് ചെയ്തു വെച്ചിരുന്ന ലിക്കർ ആയിരുന്നു. നിഷ അവളെ അവിടെ ഒരു ചെയറിൽ ഇരുത്തി.
” ഡി സോറി ഞാൻ നിന്നെ ഇപ്പോൾ കൊണ്ട് ആക്കാം ”
” വേണ്ട എനിക്ക് തല ഒക്കെ പെരുക്കുന്നത് പോലെ തോന്നുന്നു…… ഈ അവസ്ഥയിൽ വീട്ടിൽ ചെന്നാൽ പ്രശ്നം ആവും ….. കുറച്ച് കഴിയട്ടെ ”
സുഹാനയെ അവിടെ ഇരുത്തി നിഷ ഞങ്ങളുടെ അടുത്തേക്ക് വന്നു.
” ഡാ നിങ്ങളുടെ വീട് സുഹാനയുടെ വീട്ടിൽ പോകുന്ന റൂട്ടിൽ അല്ലെ…… നിങ്ങളെ ഞാൻ കൊണ്ടാക്കാം ….. നിങ്ങൾ ഒന്ന് വെയിറ്റ് ചെയ്യുമോ…. എനിക്ക് രമ്യായെയും ഗാങ്നെയും കൊണ്ടാക്കണം…. അത് വരെ അവളെ എങ്ങനാ ഒറ്റക്ക് ഇരുത്തുക്ക ”
” കുഴപ്പം ഇല്ല നീ അവരെ കൊണ്ടാക്കിയിട്ട് വാ ”
അലിയുടെ മറുപടി കേട്ടപ്പോൾ തന്നെ നിഷയുടെ കൂടെ ഉണ്ടായിരുന്നവർ പുറത്തേക്ക് പോയി. സുഹാനയുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞിട്ട് നിഷയും പുറത്തേക്ക് പോയി.
അലിയും ഞാനും സുഹാനയുടെ അടുത്ത് ചെന്നിരുന്നു.
” എന്താടി ഫിറ്റ് ആണോ ”
” മ്മ്മ് അല്ല ”
” ഒരു പെഗ് കൂടെ കഴിക്ക് അപ്പൊ ഒന്ന് സെറ്റ് ആകും ”
” പോക്കേ നീയൊക്കെ ”
അതും പറഞ്ഞ് സുഹാന ഞെളിഞ്ഞിരുന്നു. ആ ഗൗനും അവളുടെ ആ ഇരുത്തവും എല്ലാം കൂടെ അവൾ ഒരു മദക തിടമ്പായി തോന്നി. കള്ളിന്റെ ലഹരിയും അവളുടെ ആ അലസമായ ഇരുത്താവും എല്ലാം കൂടെ എന്നിൽ കാമം ഉണരാൻ തുടങ്ങി.
Nice story ❣️❣️❣️
ലക്കി ഡോണർ next part eppo varum bro
I’m not that much into threesome. But this story is fucking hot. Nalla flow indarnnu vaayikkaan…will this have a second part? Anyway story pwolich❤❤
nirtharuthu thudaranam plese
Bakki undakumo?
????? item
പുതിയ ത്രെഡ് കൊള്ളാം ????
Variety aanu evante ….main…?
വെറൈറ്റി കഥകൾ മാത്രമേ എഴുതൊള്ളൂ ല്ലേ.അടിപൊളിയായിട്ടുണ്ട്.ഇതിവിടെ അവസാനിച്ചോ അതോ ഇനിയും ഉണ്ടോ.ഒരു ടീച്ചർപേര് പറഞ്ഞില്ലേ.അവരുമായി റിലേഷൻ ഉണ്ടാവുമോ.പുതിയ കഥാപാത്രങ്ങൾ വരട്ടെ.എല്ലാം ഒരുപോലെയായാൽ വിരസതയാണ്.
അടിപൊളി മുത്തേ… ബാക്കി വേഗം പോരട്ടെ. ഓൾ ദി ബെസ്റ്റ്?