സാവിത്രി : എന്താ ഉണ്ണി ഇത് എന്റെ മോനു എന്താ പറ്റിയെ
ഉണ്ണി : എന്താ അമ്മേ എനിക്ക് മാത്രം ഇത് പോലെ ഒക്കെ…
സാവിത്രി : ഇപ്പൊ അവൻ വിളിച്ചിട്ട് എന്താ പറഞ്ഞെ..
ഉണ്ണി : അരുൺ സർ വിളിച്ചിരുന്നു ഒഞ്ഞു ചെന്ന് കഥ പറയാൻ അതിനു അതെല്ലാം ഞാൻ കൊണ്ട് കത്തിക്കാൻ തന്നില്ലേ
ഇത് കേട്ടതും സാവിത്രി അകത്തു പോയി ഒരു ഫയൽ എടുത്തു കൊണ്ട് ഉണ്ണിക്കു കൊടുത്തു
സാവിത്രി : എനിക്ക് അറിയായിരുന്നു മോനെ എന്റെ കുട്ടി നഷ്ടപെട്ടത് വെറുതെ ആവില്ല എന്ന് എന്നിട്ട് അത് ഉണ്ണിയുടെ കയ്യിൽ കൊടുത്തു.. കൊടുത്തതും ഉണ്ണി അമ്മയെ വാരി പുണർന്നു..
എന്നിട്ട് കുളിച്ചു ഡ്രെസ്സും മാറി കഥ പറയാൻ അരുണിന്റെ വിട്ടിൽ പോയി കഥ പറഞ്ഞു….
കഥ കേട്ടു അല്പം നേരം ഒന്നും മിണ്ടാതെ നിന്നിട്ടു അരുൺ വലിയ ഭവ വ്യത്യാസം ഒന്നും കാണിച്ചില്ല.. ഇത് കണ്ടതും ഉണ്ണി ഫയൽ പൂട്ടി കണ്ണും നിറച്ചു എഴുന്നേറ്റു പോവാൻ തുടങ്ങി…
അരുൺ : ഉണ്ണി… എന്താ ഇപ്പൊ പറയാൻ എന്റെ തിരക്ക് പിടിച്ച സമയം ആണ് നിനക്ക് ഞാൻ തന്നത് അന്ന് അവിടെ വെച്ച് തന്റെ കൂട്ടുകാരൻ വിനു പറഞ്ഞപ്പോ തനിക് ഇതിൽ ഒരു പാഷൻ ഉണ്ടെന്ന ഞാൻ വിചാരിച്ചേ അത് കൊണ്ട് തന്നെയാ ഇപ്പൊ താൻ ഇവിടെ ഇരിക്കുന്നെ… ബട്ട്….
ഉണ്ണി : സോറി സർ എനിക്ക് എന്തോ എന്റെ കഥ വേണ്ട പോലെ പറയാൻ പറ്റി കാണില്ല.. ചിലപ്പോ എന്റെ ഒരു അമിത പ്രതീക്ഷ ആവാം.. വിട്ടേക്ക്.. ഇത്രയും നേരം അതിനു വേണ്ടി tym തന്നല്ലോ 🙏🙏🙏
അതും പറഞ്ഞു എഴുന്നേറ്റു…
അരുൺ : ഡോ.. അല്പം നേരം വൈകി വരുന്ന നല്ല വാർത്ത കേൾക്കാതെ പരിശ്രമം അവസാനിപ്പിക്കാതെ…. ഈ പടം ഇയാൾ തന്നെ ഡയറക്റ്റ് chey ഞാൻ പ്രൊഡ്യൂസ് ചെയ്യാം… നല്ല കഥ ഈ പറയുന്ന പോലെ തന്നെ ഇത്രയും പെർഫെക്ട് ആയി ഒരു സ്റ്റോറി എഴുതാം എങ്കിൽ ഇയാൾക്ക് ഡയറക്ഷനും ചെയ്യാൻ കഴിയും.. ബാക്കി കാര്യം ഒക്കെ വഴിയേ അറിയിക്കാം…. ഒറ്റയടിക്ക് ഇത് പോലെ വാനിഷ് ആയി കളയരുത് തന്നെ പോലെ ഉള്ള ആളുകളെ ഇവിടെ വേണം…

Hey bro next part eppo varum
വേറെയും കഥ വായിച്ചു ഇഷ്ട്ട പെട്ട സുപോർട്ട് ചെയ്യൂ
തുടക്കം നന്നായിട്ടുണ്ട്.ബാക്കി ഉടനെ കാണുമല്ലോ അല്ലേ
വരും.. ❤️
ഇതൊരു നൈസ് കഥയാണല്ലോ.. സ്റ്റിൽ no റെസ്പോൺസ് 🙄. ബട്ട് അക്ഷരത്തെറ്റ് കുറച്ചു സീൻ ആണ്. 😹.. കുറച്ചു ഓവർ ഡ്രാമ കൂടെ ഒഴിവാക്കിയാൽ നന്നാവും. പേർസണൽ ആണേ.. All the best 🤍
നൈസ് നൈസ് ആയി ഹാർഡ് ആക്കാലോ… ❤️താങ്ക്സ് ഫോർ ദി oppinionn