ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി] 328

ലവ് അറ്റ് ഫസ്റ്റ് സൈട്

Love At First Sight | Author : Amavasi


പുറത്തു സാവിത്രി എന്നുള്ള വിളി കേട്ടു… അവർ വേഗം പുറത്തേക്കു പോയി കാരണം അത് അശോകന്റെ ശബ്ദം ആയിരുന്നു…

സാവിത്രി :അശോകേട്ട കഴിക്കുന്നില്ലേ

അശോകൻ : ഞാൻ വീട് പാർക്കലിന് പോവുമ്പോ അവിടുന്ന് കഴിക്കും എന്ന് അറിയില്ലേ സാവിത്രി നിനക്ക്… 🤥

അതും പറഞ്ഞു ഒരു പുച്ഛം ആയുള്ള ഭാവത്തോടെ അശോകൻ റൂമിൽ പോയി…. ആ ചളിപ്പ് മാറ്റാൻ എന്നാ വണ്ണം സാവിത്രി മെല്ലെ ഉണ്ണിയുടെ അടുത്തു പോയി

സാവിത്രി : എത്ര പറഞ്ഞാലും കേക്കില്ല ഈൗ കടലാസ് ചുരുട്ടി ഇങ്ങനെ ഇടരുതെന്നു… നിങ്ങൾ എന്താ വിചാരിച്ചേ എല്ലാരുടെയും വേലക്കാരി ആണ് ഞാൻ എന്നോ

ഉണ്ണി : അവിടുന്ന് വയറു നിറച്ചു കിട്ടിയല്ലേ

സാവിത്രി : എവിടുന്നു…നിന്റെ കുറ്റം പറയുബ്ബോ നീ അത് വല്ലവരുടെയും തലയിൽ കൊണ്ട് ഇട്ടോ

ഉണ്ണി : സമ്മതിച്ചു… എന്റെ സാവിത്രി കുട്ടി നിന്നെ എന്നാലും കെട്ടിയോനെ വിട്ടു കൊടുക്കരുത്

അത് പറഞ്ഞപ്പോ സാവിത്രിയുടെ കഞ്ഞി കലങ്ങി….

: എനിക്ക് അറിയാം അമ്മേ അച്ഛൻ അമ്മയെ വല്ലാതെ മാറ്റി നിർത്തുവും അപമാനിക്കുവും ചെയ്യുണ്ട്… അതിൽ നിന്ന് എന്റെ കൊച്ചിനെ രക്ഷിക എന്ന് വെച്ചാൽ… പണ്ടാരം കഴിയുന്നില്ലല്ലോ…

സാവിത്രി : പോട്ടെ മോനെ.. ഇതൊക്ക അമ്മക്ക് ഇന്നോ ഇന്നലെയോ കൊണ്ട് നടക്കുന്നത് അല്ലല്ലോ ഒക്കെ ഞാൻ പൊരുത്ത പെട്ടു… എനിക്ക് നീ ഒന്ന് പച്ച പിടിച്ചു കാണണം എന്നിട്ട് വേണം അമ്മക്ക് ഒന്ന് തല നിവർത്താൻ… ഒക്കെ നടക്കും

ഉണ്ണി : ഒന്നിനും പറ്റിയില്ലെങ്കിൽ അംനെ കൂലി പണിക്കു പോയേകിലും അമ്മയെ ഞാൻ എവിടുന്നു കൊണ്ട് പോവാ

The Author

അമവാസി

www.kkstories.com

6 Comments

Add a Comment
  1. Hey bro next part eppo varum

    1. അമവാസി

      വേറെയും കഥ വായിച്ചു ഇഷ്ട്ട പെട്ട സുപോർട്ട് ചെയ്യൂ

  2. തുടക്കം നന്നായിട്ടുണ്ട്.ബാക്കി ഉടനെ കാണുമല്ലോ അല്ലേ

    1. അമവാസി

      വരും.. ❤️

  3. 𝓙𝓳 𝓸𝓵𝓪𝓽𝓾𝓷𝓳𝓲

    ഇതൊരു നൈസ് കഥയാണല്ലോ.. സ്റ്റിൽ no റെസ്പോൺസ് 🙄. ബട്ട്‌ അക്ഷരത്തെറ്റ് കുറച്ചു സീൻ ആണ്. 😹.. കുറച്ചു ഓവർ ഡ്രാമ കൂടെ ഒഴിവാക്കിയാൽ നന്നാവും. പേർസണൽ ആണേ.. All the best 🤍

    1. അമവാസി

      നൈസ് നൈസ് ആയി ഹാർഡ് ആക്കാലോ… ❤️താങ്ക്സ് ഫോർ ദി oppinionn

Leave a Reply to Surya Cancel reply

Your email address will not be published. Required fields are marked *