സാവിത്രി : എത്ര കാലം
നിഹാകിട്ടു ഒരു കുടുംബം ആവുന്ന വരെ നീ എന്നെ നോക്കും അത് കഴിഞ്ഞു നിനക്ക് കുടുബബവും പ്രാരാബ്ധവും വന്നാൽ ഞാൻ ഇങ്ങോട്ട് തന്നെ വരണ്ടേ എന്റെ ഉണ്ണിയെ… നീ പോയി രക്ഷ പെടു.. 🥲
ഉണ്ണി : അയിന് ആര് കെട്ടാൻ പോണു.. ഒറ്റയ്ക്ക് തന്നെ ജീവിക്കാൻ പറ്റുന്നില്ല പിന്നെയാ ഒരു പെണ്ണ്
സാവിത്രി : പിന്നെ കാല കാലം ഇങ്ങനെ ഒറ്റ തടി ആയി ജീവിക്കാൻ ആണോ പോണത്
ഉണ്ണി : അതിനല്ലേ mr ഞാൻ നിങ്ങളെ കൂട്ടുന്നെ
സാവിത്രി : വലിയ കഥ എഴുതുന്ന ആളാണ് പോലും.. ജീവിതം എന്താ അറിയില്ല.. എത്ര കാലം ഇങ്ങനെ ജീവിക്കും നീ… ഉണ്ണി ഒരു കുടുംബം ഒക്കെ വേണം അല്ലെങ്കിൽ ഒറ്റ തടി ആയി ജീവിക്കുന്നതിൽ എന്ത് അർത്ഥം
ഉണ്ണി : പെണ്ണ് കെട്ടാതെ എത്ര ആള് ജീവിക്കുന്നു അമ്മേ
സാവിത്രി : നിർത്തിക്കോ… ആാാ വലിയ ചിന്ത ഒന്നും വേണ്ട… നിന്നെ അങ്ങനെ ഒറ്റയ്ക്ക് വിടാൻ ഞാൻ എന്തായാലും തീരുമാനിച്ചിട്ടില്ല
ഉണ്ണി :…. എന്നാ പിന്നെ.. പോരുന്നോ എന്റെ കൂടെ…..?
അത് കേട്ടതും ചെറിയ ഒരു കുസൃതിയോ ചിരിയോ വന്നു
സാവിത്രി: പോടാ ചെക്കാ.. എന്ത് പറഞ്ഞാലും ഒരു സിനിമ ഡൈലൗഗ് പറഞ്ഞു തടി താപും
ഉണ്ണി : അല്ല അമ്മേ നമ്മക് നമ്മൾ മതി.. ഞാൻ വെറുതെ പറയുവാ എന്ന് വിചാരിക്കണ്ട.. അച്ഛന് അമ്മ ഇല്ലെങ്കിലും മൂപര് ജീവിക്കും എന്നാ അമ്മ അങ്ങനെ അല്ല.. ഭർത്താവ് മകൻ കുടുംബം എന്ന് പറയുന്ന നിങ്ങൾ ഒറ്റ പെട്ടു പോവും
സാവിത്രി : അങ്ങനെ ഒറ്റ പെട്ടു പോയ.. അതിനല്ലേ ഉണ്ണി ഈ അനാഥ മന്തിരവും.. ഒക്കെ ഒന്നും ഇല്ലെങ്കിൽ ഏതേലും അമ്പലത്തിന്റെ നടയിൽ പോയി ഭിക്ഷ തെണ്ടും ഞാൻ

Hey bro next part eppo varum
വേറെയും കഥ വായിച്ചു ഇഷ്ട്ട പെട്ട സുപോർട്ട് ചെയ്യൂ
തുടക്കം നന്നായിട്ടുണ്ട്.ബാക്കി ഉടനെ കാണുമല്ലോ അല്ലേ
വരും.. ❤️
ഇതൊരു നൈസ് കഥയാണല്ലോ.. സ്റ്റിൽ no റെസ്പോൺസ് 🙄. ബട്ട് അക്ഷരത്തെറ്റ് കുറച്ചു സീൻ ആണ്. 😹.. കുറച്ചു ഓവർ ഡ്രാമ കൂടെ ഒഴിവാക്കിയാൽ നന്നാവും. പേർസണൽ ആണേ.. All the best 🤍
നൈസ് നൈസ് ആയി ഹാർഡ് ആക്കാലോ… ❤️താങ്ക്സ് ഫോർ ദി oppinionn