ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി] 328

എന്നിട്ട്… തന്റെ ഇൻസ്റ്റാ പേജിൽ ആ മുഖം കാണാത്ത ആ സ്ത്രീ രൂപത്തിന്റെ ഫോട്ടോ ഇട്ടു… അടിയിൽ…

തൊടു വിരലിൻ തുമ്മബൽ നീ തിരു നെറ്റിയിൽ എന്നെ നീ സിന്ധുര രേഖയായി അണിഞ്ഞിരുന്നു.. എന്ന് കമന്റ്‌ ഇട്ടു…

എന്നിട്ട് അവരുടെ അടുത്തു പോയി.

ഉണ്ണി : എന്താ മോളെ സന്ധ്യക് കുളിച്ചു ഈറൻ ആയി വന്നു കണ്ണൊക്കെ എഴുതി ആരെ കാത്തിരിക്കുവാ…

സാവിത്രി : കാത്തിരിക്കാൻ ഒന്നും ആരും ഇല്ല ചേട്ടാ…

ഉണ്ണി : ഈൗ ചേട്ടൻ ഉള്ളപ്പോ നീ എന്തിനാ മോളെ വേറെ ആരേലും കാത്തിരിക്കുന്നെ…

സാവിത്രി : അയ്യോ ഒരു ചേട്ടൻ… വന്നിരിക്കുന്നു

ഉണ്ണി : ദ ഇതാണ് നിങ്ങൾ കൊണം പിടിക്കാതെ… പാവം അല്ലെ എന്ന് വെച്ച് സ്നേഹത്തോടെ എന്തേലും പറഞ്ഞ അപ്പൊ അങ്ങോട്ട്‌ ജാട ഇറക്കും തള്ള

സാവിത്രി : കണ്ട കണ്ട ഇത്രയും നേരം മോളെ എന്നൊക്കെ വിളിച്ചു ഇപ്പൊ അവനു ഞാൻ തള്ള ആയി.. ഇത്രേ ഉള്ളു എല്ലാരും.. ആദ്യം സ്നേഹം കാണിക്കും പിന്നെ മടുപ്പു കാണിക്കും.. ഇപ്പൊ നീയും നിന്റെ അച്ഛനും തമ്മിൽ എന്താ ഒരു വ്യത്യാസം??

ഉണ്ണി : മടുപ്പൊ എന്റെ സാവിത്രിയെ എനിക്ക് മടുത്തെന്നോ….

സാവിത്രി : ആ നിനക്കും ഞാൻ മടുത്തു തുടങ്ങി

ഉണ്ണി : അങ്ങനെ തോന്നിയോ

സാവിത്രി : തോന്നി

അത് കേട്ടതും ഉണ്ണി സാവിത്രിയുടെ ഇടുപ്പിൽ കൈ വച്ചു തന്നിലേക്ക് അടുപ്പിച്ചു എന്നിട്ട് കണ്ണിൽ നോക്കി ചൂണ്ടു വിരൽ പതിയെ നെറ്റിയിൽ ചാർത്തിയ സിന്ദൂരത്തിൽ വെച്ച് ആ വിരൽ പതിയെ താഴേക്കു ഊർന്നു ഇറക്കി ചുണ്ടിൽ കൊണ്ട് പോയി വച്ചു അങ്ങനെ നിന്ന്…

ഏതോ നിഷത്തിൽ ആ പ്രവർത്തിയിൽ മതി മറന്നു നിന്ന് പോയ സാവിത്രി പെട്ടന്ന് ഉണർന്നു…

The Author

അമവാസി

www.kkstories.com

6 Comments

Add a Comment
  1. Hey bro next part eppo varum

    1. അമവാസി

      വേറെയും കഥ വായിച്ചു ഇഷ്ട്ട പെട്ട സുപോർട്ട് ചെയ്യൂ

  2. തുടക്കം നന്നായിട്ടുണ്ട്.ബാക്കി ഉടനെ കാണുമല്ലോ അല്ലേ

    1. അമവാസി

      വരും.. ❤️

  3. 𝓙𝓳 𝓸𝓵𝓪𝓽𝓾𝓷𝓳𝓲

    ഇതൊരു നൈസ് കഥയാണല്ലോ.. സ്റ്റിൽ no റെസ്പോൺസ് 🙄. ബട്ട്‌ അക്ഷരത്തെറ്റ് കുറച്ചു സീൻ ആണ്. 😹.. കുറച്ചു ഓവർ ഡ്രാമ കൂടെ ഒഴിവാക്കിയാൽ നന്നാവും. പേർസണൽ ആണേ.. All the best 🤍

    1. അമവാസി

      നൈസ് നൈസ് ആയി ഹാർഡ് ആക്കാലോ… ❤️താങ്ക്സ് ഫോർ ദി oppinionn

Leave a Reply

Your email address will not be published. Required fields are marked *