ഉണ്ണി : ഇത് പോലെ എത്ര ആട,.. അല്ല ആരാ വരുന്നേ പറഞ്ഞെ അരുൺ സർ ആണോ..
വിനു : ആ അതെ എന്തെ..
ഉണ്ണി : എടാ മൂപര് എന്റെ ഇൻസ്റ്റ പോസ്റ്റിനു ഒരു വട്ടം ലൈക് ഒക്കെ ഇട്ടിട്ടുണ്ട്.. ഞാൻ അത് മെൻഷൻ ചെയിതു സ്റ്റോറി ഇട്ടതു നീ കണ്ടിട്ടില്ലേ
വിനു : അതൊന്നും ഞാൻ കണ്ടിട്ടില്ല… നീ വരുണ്ടെഗിൽ വാ
അങ്ങനെ അവസാന പ്രതീക്ഷയും വച്ചു.. ഉണ്ണി അങ്ങോട്ടു പോയി… അവിടെ ചെന്നപ്പോ ഫുൾ ഗ്രാൻഡ് പരിപാടി ആണ്… മൂപ്പരോട് ഒന്ന് സംസാരിക്കാൻ പോയി ചിരിക്കാൻ വരെ tym കിട്ടില്ല
ഉണ്ണി : ഡാ ഞാൻ ഇപ്പൊ എങ്ങനെ ആടോ പോയി പരിജയ പെടുന്നെ.. അവര് അടിപ്പിക്കും പോലും ഇല്ല
വിനു : നീ നിക്ക് കൊറച്ചു കഴിഞ്ഞു ഫ്രീ ആവും..
അതും പറഞ്ഞു അവർ ഓരോരുത്തർക്കും ഫുഡ് കൊടുക്കാൻ തുടങ്ങി… അരുൺ സാറിനു ഉള്ള ഫുഡ് മേടിച്ചത് അയാളുടെ മാനേജർ വന്നു അവരുടെ പറഞ്ഞു കൊണ്ട് പോയി… അങ്ങനെ അന്നത്തെ പ്രതീക്ഷയും വെള്ളത്തിലായി എന്ന് പറഞ്ഞു നിക്കുബ്ബോ..
ഉണ്ണിക്കു ഇത്തരത്തിൽ ഉള്ള പണി ചെയിതു ശീലം ഇല്ലാത്ത കൊണ്ടും അവിടെ വന്ന ഒരു ആളുടെ ഷർട്ടിയിൽ കൊറച്ചു കറി മറഞ്ഞു പോയി അയാൾ ഉണ്ണിയോട്
: നീ ഒക്കെ എവിടെ നോക്കി ആട ഇതൊക്കെ ഇട്ടു കൊടുക്കുന്നെ 😡
ഉണ്ണി : സോറി സർ അറിയാതെ പറ്റി പോയതാ ഒരു വിഷയം ആക്കല്ലേ
: പിന്നെ കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ വായി നോക്കി നിന്ന ഇത് പോലെ ഇരിക്കും.. ആരാ ഈ എവെന്റിന്റെ മാനേജർ വിളിക്കു അയാളെ
ഉണ്ണി : സർ കാലു പിടിക്കാം.. പ്ലീസ്
അത് വലിയ ഇഷ്യൂ ആയി .. അങ്ങോട്ടേക്ക് വിനു വന്നിട്ട്
വിനു : എടാ ഇതൊക്ക ശ്രദ്ധിക്കണ്ടേ നീ

Hey bro next part eppo varum
വേറെയും കഥ വായിച്ചു ഇഷ്ട്ട പെട്ട സുപോർട്ട് ചെയ്യൂ
തുടക്കം നന്നായിട്ടുണ്ട്.ബാക്കി ഉടനെ കാണുമല്ലോ അല്ലേ
വരും.. ❤️
ഇതൊരു നൈസ് കഥയാണല്ലോ.. സ്റ്റിൽ no റെസ്പോൺസ് 🙄. ബട്ട് അക്ഷരത്തെറ്റ് കുറച്ചു സീൻ ആണ്. 😹.. കുറച്ചു ഓവർ ഡ്രാമ കൂടെ ഒഴിവാക്കിയാൽ നന്നാവും. പേർസണൽ ആണേ.. All the best 🤍
നൈസ് നൈസ് ആയി ഹാർഡ് ആക്കാലോ… ❤️താങ്ക്സ് ഫോർ ദി oppinionn