ഉണ്ണി : എടാ ഒരു അബദ്ധം പറ്റി നിനക്ക് അറിയാലോ ഞാൻ ഇങ്ങനെ ഒന്നിനും ഇത് വരെ പോയിട്ടില്ല
വിനു : ഞാൻ ഒന്ന് നോക്കട്ടെ
എന്നിട്ട് അയാളോട് പോയി സംസാരിച്ചു.. മൂപ്പർ ആണെങ്കിൽ അംബിബിനും വിളില്ലിനും അടുക്കാത്ത പോലെ സംസാരിച്ചു അത് അവിടെ ഒരു സീൻ ആയപ്പോ… എന്താണ് പ്രശ്നം എന്ന് അറിയാൻ വേണ്ടി അരുൺ അങ്ങോട്ട് വന്നു ഇടപെട്ടു
അരുൺ : ചേട്ടാ അതൊരു വിഷയം ആക്കണ്ട.. വിട്ടേക്ക് പാവം പയ്യന്മാർ അല്ലെ
: സർ ഒന്ന് മിണ്ടാതെ ഇരിക്കണം ഇവനൊക്കെ വെറുതെ വന്നു ഒന്നും അല്ലാലോ നിക്കുന്നെ പൈസ മേടിച്ചും ഇവിടുന്നു ബാക്കി വരുന്നു ഫുഡ് അടക്കം വിട്ടിൽ കൊണ്ട് പോയും ആണ്. എന്നാൽ ഇവന്റെ ഒക്കെ അഹങ്കാരം കണ്ട ഇവന്റെ ഒക്കെ ചെലവിൽ വന്നു നമ്മൾ തിന്നുന്ന പോലെയാ
വിനു : ചേട്ടാ നാക്ക് ഇണ്ടെന്നു വെച്ച് എന്തും പറയല്ലേ
അവൻ അറിഞ്ഞോണ്ട് ചെയ്തത് ഒന്നും അല്ലല്ലോ
‘:അതിനു ഇതൊക്കെ പറയാൻ നീ ആരാടാ മൈരേ
വിനു : ഡോ.. മര്യാദക്ക് സംസാരിക്കണം
ഇവനെ ഞാൻ വിളിച്ചിട്ട് വന്നതാ അതും ഇന്ന് ഇവിടെ അരുൺ സർ വരുണ്ടുണ്ട് എന്ന് വച്ചിട്ട് അല്ലാതെ നിങ്ങൾ ഈ പറഞ്ഞ പോലെ തെണ്ടി നടക്കുന്ന ആളൊന്നും അല്ല ഇവൻ
ഉണ്ണി : ഡാ വിനു വിട്ടേക്ക്.. സർ സോറി..
: എന്ത് സോറി… മര്യാദക്ക് ഫുഡ് പോലും കൊടുക്കാൻ അറിയാത്ത നീ ഒക്കെ എങ്ങനെ ആട ഒരു കഥ എഴുതണോ സിനിമ പിടിക്കണോ നടക്കുന്നെ
വിനു : ചേട്ടാ…ഇത്രയും നേരം എല്ലാം കേട്ടു നിന്ന്.. വെറുതെ ഒന്നും അറിയാതെ സംസാരിക്കില്ല.. അരുൺ സർ ഞാൻ ഇന്ന് നിങ്ങൾ ഇവിടെ വരുണ്ട് അറിജിട്ടാണ് ഇവനെ വിളിച്ചത്…

Hey bro next part eppo varum
വേറെയും കഥ വായിച്ചു ഇഷ്ട്ട പെട്ട സുപോർട്ട് ചെയ്യൂ
തുടക്കം നന്നായിട്ടുണ്ട്.ബാക്കി ഉടനെ കാണുമല്ലോ അല്ലേ
വരും.. ❤️
ഇതൊരു നൈസ് കഥയാണല്ലോ.. സ്റ്റിൽ no റെസ്പോൺസ് 🙄. ബട്ട് അക്ഷരത്തെറ്റ് കുറച്ചു സീൻ ആണ്. 😹.. കുറച്ചു ഓവർ ഡ്രാമ കൂടെ ഒഴിവാക്കിയാൽ നന്നാവും. പേർസണൽ ആണേ.. All the best 🤍
നൈസ് നൈസ് ആയി ഹാർഡ് ആക്കാലോ… ❤️താങ്ക്സ് ഫോർ ദി oppinionn