അരുൺ : കൊഴപ്പില്ലെടോ.. അങ്ങനെ ആണെങ്കിൽ എന്റെ മാനേജർ കോൺടാക്ട് ചെയിത പോരെ എന്തിനാ ഇത് പോലെ ഒക്കെ..
വിനു : ഇഷ്ടം പോലെ ചെയ്തിട്ടുണ്ട് സർ അവർ.. വേറെ പല ഇടതും കയ്യിൽ നിന്നും കാശും വാങ്ങി പറ്റിക്കുവാ അല്ലാതെ ഞനങ്ങളെ പോലെ ഉള്ള ആളുകൾക്ജ് ഒന്നും റൈറ്റ് ആയിട്ടില്ല ഒരു അവസരവും കിട്ടീട്ടില്ല.. വെഷമം കൊണ്ട സർ ഇതൊക്കെ പറയുന്നേ
ഇതൊക്കെ കേട്ടു കണ്ണ് നിറഞ്ഞു നിന്ന ഉണ്ണിയെ അരുൺ ശ്രദ്ധിച്ചു.. ഒന്നും മിണ്ടാൻതെ അവൻ അങ്ങനെ നിന്ന്
അരുൺ : താൻ എന്റെ നമ്പർ എടുത്തോ വിളിക്കു ഫ്രീ ആവുന്നു സമയം ഞാൻ ഒരു അപ്പോയിന്മെന്റ് തരം വന്നിട്ട് കഥ പറ
അതും ഒരു നേരിയ പ്രതീക്ഷ ആണെങ്കിൽ പോലും ഒരു ഉറപ്പും ഇല്ലാത്തതു ആയിരുന്നു.
അങ്ങനെ പരിപാടി കഴിഞ്ഞു ഒരു ദിവസം ഉണ്ണി അരുൺ സാറിന്റെ നമ്പർ എടുത്തു വിളിക്കണോ വേണ്ടയോ എന്നൊരു ചിന്തയിൽ ഇരുന്നു അവസാന വിളിച്ചു
ഉണ്ണി : അരുൺ സർ അല്ലെ
അരുൺ : അതെ ഇത് ആരാ
ഉണ്ണി അന്ന് നടന്നതും താൻ നമ്പർ കൊടുത്തതും പറഞ്ഞു
അരുൺ : ആ ഉണ്ണി ഞാൻ ഇപ്പൊ കുറച്ചു തിരക്കിലാണ്.. ഞാൻ ഇയാളെ കോൺടാക്ട് ചെയ്യാം
…
ഉണ്ണി : ഓക്കേ സർ ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിക്കണം
അരുൺ : its ഓക്കേ man
കാൾ കട്ട് ചെയിതു മൂപരുടെ വിളിക്കായി കാത്തിരുന്നു… വിളി വന്നില്ല മാത്രം അല്ല രണ്ടു ദിവസം കഴിഞു ഉണ്ണി ഒന്നുടെ വിളിച്ചു നോക്കി മൂപ്പർ കാൾ എടുത്തു പോലും ഇല്ല..
അതും കഴിഞു ശോകം അടിച്ചു ഇരിക്കുന്ന ഉണ്ണിയും കുത്തു വാക്കുകൾ കൊണ്ട് അവനെ വീർപ്പു മുട്ടിക്കുന്ന അച്ഛൻ അശോകൻ ആയപ്പോ ഉണ്ണിക്കു മടുത്തു താൻ എഴുതിയ കഥകൾ ഒക്കെ തന്നെ ഒരു ചവിട്ടു കോട്ടയിൽ ആക്കി അമ്മക്ക് കത്തിക്കാൻ കൊടുത്തു…. എന്നിട്ട് റൂമിൽ പോയി കതക് അടച്ചു ഒരേ കിടത്തം ആയിരുന്നു ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫും

Hey bro next part eppo varum
വേറെയും കഥ വായിച്ചു ഇഷ്ട്ട പെട്ട സുപോർട്ട് ചെയ്യൂ
തുടക്കം നന്നായിട്ടുണ്ട്.ബാക്കി ഉടനെ കാണുമല്ലോ അല്ലേ
വരും.. ❤️
ഇതൊരു നൈസ് കഥയാണല്ലോ.. സ്റ്റിൽ no റെസ്പോൺസ് 🙄. ബട്ട് അക്ഷരത്തെറ്റ് കുറച്ചു സീൻ ആണ്. 😹.. കുറച്ചു ഓവർ ഡ്രാമ കൂടെ ഒഴിവാക്കിയാൽ നന്നാവും. പേർസണൽ ആണേ.. All the best 🤍
നൈസ് നൈസ് ആയി ഹാർഡ് ആക്കാലോ… ❤️താങ്ക്സ് ഫോർ ദി oppinionn