ആ സമയം പതിവില്ലാതെ വീട്ടിലെ ലാൻഡ് ഫോൺ റിങ് ആയി സാവിത്രി പോയി അത് എടുത്തു
സാവിത്രി : ഹെലോ ആരാ
: ഞാൻ ആണ് anuty വിനു അവൻ അവിടെ ഇല്ലേ?? ഉണ്ണി
സാവിത്രി : ഇണ്ട് മോനെ റൂമിൽ ഒരേ കിടപ്പാ
വിനു : അവനെ വിളിച്ചിട്ടും കിട്ടുന്നില്ല
സാവിത്രി : ഞാൻ അവനോടു പറയാം കൊച്ചേ
സാവിത്രി നേരെ ഉണ്ണിയുടെ റൂമിൽ പോയി.. അകത്തു നിന്ന് പൂട്ടി ഇട്ടേക്കുവാന് അവനെ വിളിച്ചു ഡോർ തുറന്നു ഉണ്ണി വെളിയിൽ വന്നു… ഉടുത്ത മുണ്ട് പോലും അഴിഞ്ഞു പോയിരിക്കുന്നു ഒരു ഷർട്ട് മാത്രം അങ്ങനെ തന്നെ പോയി കാൾ എടുത്തു
ഉണ്ണി : പറഡാ
വിനു : എടാ കോപ്പേ നീ ഈ ഫോണും ഓഫ് ആക്കി വെച്ച് എന്ത് കാണിക്കുവാ
ഉണ്ണി : മടുത്തെടാ വയ്യ ഇതും പോലെ ഒരു കോമഡി പീസ് ആയി നിക്കാൻ
വിനു : മൈരേ നീ ഫോൺ ഒന്ന് ഓൺ ആക്കി നോക്കിയേ നിന്നെ വിളിച്ചു കിട്ടാതെ അരുൺ സർ എന്നെ വിളിച്ചിരുന്നു… എന്തോ ഭാഗ്യം മൂപ്പർക്ക് നിന്നെയുമ്പെമ്പയും ഓർമ ഇണ്ടെന്നു തോന്നുന്നു ഞാനും പല വട്ടം വിളിച്ചു മൂപ്പർ ഇതിനു മുന്നേ ബുദ്ധിമുട്ടിച്ചിരുന്നു അത് കൊണ്ട് എന്നോട് പറഞ്ഞു നിന്നെ കിട്ടുന്നില്ല എന്ന്
ഉണ്ണി : വിളിച്ചിട്ട് എന്തിനാടാ.. അവിടെ ചെന്ന് മൂപ്പരെ സമയം കളയണോ ഞാൻ എന്റെ കഥ ഒക്കെ എടുത്തു കത്തിച്ചു
വിനു : കഥ കത്തിച്ചെന്നോ എന്തൊക്ക വട്ട ആട ഈ പറയുന്നേ.. എന്തായാലും നീ അത്ര ജീവൻ ആയി കണ്ട കഥകൾ അത്ര പെട്ടന്നൂബോന്നും നിന്റെ മനസ്സിൽ നിന്ന് പോവില്ല നീ കാൾ എടുത്തു സംസാരിക്കാൻ നോക്ക്
അതും പറഞ്ഞു വിനു കാൾ കട്ട് ആക്കി
ഉണ്ണിയുടെ അവസ്ഥ കണ്ടു വിഷമത്തിൽ അസ്യ സാവിത്രി അകത്തു നിന്ന് ഒരു മുണ്ട് എടുത്തു ഉടുത്തു കൊടുത്തു.. സോഫയിൽ ഇരുന്നു കരയുന്ന ഉണ്ണിയോട്…

Hey bro next part eppo varum
വേറെയും കഥ വായിച്ചു ഇഷ്ട്ട പെട്ട സുപോർട്ട് ചെയ്യൂ
തുടക്കം നന്നായിട്ടുണ്ട്.ബാക്കി ഉടനെ കാണുമല്ലോ അല്ലേ
വരും.. ❤️
ഇതൊരു നൈസ് കഥയാണല്ലോ.. സ്റ്റിൽ no റെസ്പോൺസ് 🙄. ബട്ട് അക്ഷരത്തെറ്റ് കുറച്ചു സീൻ ആണ്. 😹.. കുറച്ചു ഓവർ ഡ്രാമ കൂടെ ഒഴിവാക്കിയാൽ നന്നാവും. പേർസണൽ ആണേ.. All the best 🤍
നൈസ് നൈസ് ആയി ഹാർഡ് ആക്കാലോ… ❤️താങ്ക്സ് ഫോർ ദി oppinionn