ഉഫ്… പെട സാധനം… 🫦
സ്വർഗ്ഗത്തിൽ നിന്നും വഴിതെറ്റി വന്ന ഏതോ ഒരു അപ്സരസ്സാണിവൾ!അല്ലെങ്കിൽ, ഇങ്ങനെയൊക്കെ സൗന്ദര്യമുള്ള പെണ്ണുങ്ങൾ ഈ ലോകത്തുണ്ടാവുമോ?
കണ്ണിമയ്ക്കാൻ പോലും മറന്ന്, വായ തുറന്ന് ഞാൻ അവളെ വിഴുങ്ങാനെന്നവണ്ണം നോക്കി നിന്നുപോയി.
എന്റെ വായിൽ ഈച്ച കേറിയാൽ പോലും ഞാനറിയില്ല, അത്രയ്ക്ക് മയങ്ങിപ്പോയിരുന്നു ആ സ്ത്രീ സൗന്ദര്യത്തിന്റെ മുന്നിൽ ഞാൻ…
പെട്ടെന്നാണ് കയ്യിൽ ഒരു നുള്ള് കിട്ടിയത്…
“ആാഹ്…”
ഞാൻ അറിയാതെ ശബ്ദിച്ചുപോയി.
തിരിഞ്ഞുനോക്കിയപ്പോൾ ചേച്ചിയാണ്.
കണ്ണുരുട്ടി പേടിപ്പിച്ച്, എന്റെ കയ്യിൽ ആഞ്ഞൊരു നുള്ളുതന്ന്, വായടക്കാൻ ആംഗ്യം കാണിച്ചു. അപ്പോഴാണ് എനിക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്….
ചേച്ചിയുടെ നുള്ള് കൊണ്ടതും ഞാൻ അവളെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു. അവളും വിട്ടുതന്നില്ല, അതേ നാണയത്തിൽ തിരിച്ചടിച്ചു. ‘അടങ്ങി നിക്കടാ ചെക്കാ’ എന്ന മട്ടിൽ ചുണ്ട് അനക്കാതെ ഒരു മന്ത്രം.
അവളുടെ ഭീഷണി വകവെക്കാതെ ഞാൻ വീണ്ടും നോട്ടം ആ അപ്സരസ്സിലേക്ക് തിരിച്ചു.
അവൾ കാറിന്റെ അടുത്തുനിന്ന് വരാന്തയിലേക്ക് നടക്കുകയാണ്. ഹോ! എന്തൊരു നടത്തമാണത്. കാറ്റിൽാടുന്ന അരയാലില പോലെ… ഓരോ ചുവടും അത്രമേൽ മനോഹരം. ആ നടത്തത്തിലെ ഗമയും, ആ പ്രൗഢിയും, ഒപ്പം ആ വശ്യതയും… ഞാൻ അത് കണ്ണെടുക്കാതെ, ശ്വാസം വിടാൻ പോലും മറന്ന് നോക്കിനിന്നു.
അവൾ പടി കയറി ഞങ്ങളുടെ തൊട്ടടുത്ത് എത്തി. വന്നപാടെ അമ്മയുടെ മുഖത്തുനോക്കി ഒരു ദാക്ഷിണ്യവുമില്ലാതെ കൈ നീട്ടി.

അടിപൊളി കഥ. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മനോഹരമായ എഴുത്ത് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
nice item😊
poli ❤️❤️❤️❤️❤️❤️
അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.
super story
pls continue
അടിപൊളി മുത്തേ…… continue
അടിപൊളി ത്രെഡ് ആണ്..
കിടു…
കഥ തുടരൂ ബ്രോ…
❤️❤️❤️❤️❤️❤️❤️❤️❤️
സഹോദരാ നല്ല കഥ
എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല
ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ… അതുക്കും മേലെ
ഒരു രക്ഷയുമില്ല ബ്രോ.
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
✌️
incest story ezudhu
katha super nidhiyude kavlekarane fast thirke
katha super nidhiyude kavlekarane fast thirke
nalla thudakam
nice story man ni ezhuthunna oroo story kkum oru vallatha magic und💯
pottanu lottary adichathaavum sahoo😂😂😂
ishtapettu…thudarnne ezhuthu….
ishtapettu🤍
പൊളി ബ്രോ
കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു
തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
തുടക്കത്തിലേ നായികയുടെ approch കണ്ടാൽ “രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും