ലവ് ബൈറ്റ് [കാവൽക്കാരൻ] 1817

ലവ് ബൈറ്റ്

Love Bite | Author : Kavalkkaran


fyv R73l

“എന്റെ പൊന്ന് ഏട്ടത്തീ, ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ? അല്ലെങ്കിലേ നാട്ടിലിറങ്ങി നടക്കാൻ വയ്യ, ഇനി ഇതും കൂടി വേണോ?”

 

​കയ്യിലിരുന്ന ബലൂൺ ഊതി വീർപ്പിക്കുന്നതിനിടയിൽ കിതച്ചുകൊണ്ട് ഞാൻ ഏട്ടത്തിയോടായി ചോദിച്ചു.

 

​”നീയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഈ വീട്ടിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ബർത്ത്ഡേ ആണിത്. എനിക്കിത് ആഘോഷിച്ചേ പറ്റൂ…”

 

​ഏട്ടത്തിയുടെ മറുപടിക്ക് ഒട്ടും താമസമുണ്ടായില്ല. ഇനി പുള്ളിക്കാരിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉറപ്പ്.

 

​”എടി ചേച്ചി… നീയെങ്കിലും ഇവളോടൊന്ന് പറയടി…”

 

ഞാൻ അവസാനത്തെ പ്രതീക്ഷയെന്നോണം ചേച്ചിയെ കൂട്ടുപിടിച്ചു.

 

“എന്നോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല വാവേ, നീ അവളോട് തന്നെ പറഞ്ഞാൽ മതി. ഈ കാര്യം പറഞ്ഞ് അവളെന്നെ ഇന്നലെ മുതൽ ചെവിതുളയ്ക്കാൻ തുടങ്ങിയതാ…”

 

ഡെക്കറേഷൻ തിരക്കിലായിരുന്ന ചേച്ചി തിരിഞ്ഞുനോക്കാതെ തന്നെ പറഞ്ഞു

 

​ഞാൻ ദയനീയമായി ഏട്ടത്തിയെ ഒന്ന് നോക്കി. മറുപടിയായി ആ പല്ല് കാണിച്ചുള്ള ചിരി കിട്ടിയപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി; ഇന്നിനി നാട്ടുകാരുടെ മുന്നിൽ നാണംകെടുക തന്നെ!

 

ഇവിടെ ഇപ്പൊ എന്താണിത്ര ബഹളം എന്നല്ലേ?

 

​സംഭവം വേറൊന്നുമല്ല, ഇന്ന് എന്റെ ബർത്ത്ഡേയാണ്! ഏട്ടത്തി ഈ വീട്ടിൽ വന്നതിന് ശേഷമുള്ള എന്റെ ആദ്യത്തെ പിറന്നാൾ.

 

​ഇനി എന്നെയൊന്ന് പരിചയപ്പെടുത്താം. പേര് അഭിമന്യു ബലരാമൻ. സാക്ഷാൽ ബലരാമന്റെയും ഉർവശിയുടെയും മൂന്നാമത്തെയും അവസാനത്തെയും സന്തതി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

83 Comments

Add a Comment
  1. എന്റെ bro ഒന്നും പറയാൻ ഇല്ല നിങ്ങടെ മുന്നേ ഉള്ള കഥ വായിച്ചു ഇതിന്റെ ത്രില്ല് അനുഭവിക്കതെ വിട്ടു പോയല്ലോ എന്നുള്ള അതിയായ സങ്കടം മാത്രം മരണ mass സാനം aanu love u എഴുത്തു കാരാ ഇമ്മാതിരി ഒരു itom wht a sexy aproch 🥰🥰🥰തീറു സാനം ഈൗ സ്റ്റാർട്ടിങ് ൽ thanne bakki കഥ ellam പുറകിൽ ആയിട്ടുണ്ട്‌

  2. മോനെ നീ മാസ്സ് ആടാ. മരണ മാസ്സ്.

  3. ponnu moane idivett sadhanam kolaam keep.going

  4. കുഞ്ഞുണ്ണി

    കാവൽക്കരാ ഇനി എന്തു എഴുതിയാലും എല്ലാരും ഇങ്ങളുടെ ഫാൻസ്‌ ആണ് ഒന്നും നോക്കണ്ട അടുത്ത പാർട്ട്‌ കിച്ചിക്കോ

  5. അടിപൊളി 🤎
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  6. machuu scene sanam thudaranam veendum 🔥

  7. Edaa mone scene story.. pne pettann avan set avalle. time eduth slow ayi poya mathi. pne pattuvanengi avalde POV koodi storyil indel kollam. appo avalde sidum ariyalo. any way 🔥

  8. Dey ratheeshe sopnathil ninn eneek😅😅😅, machu onn maind free ayit vayikkan vendi Saturday night vare Kathua nilkalayirunnu, comments okke kanderam manasilayi sambavam koluthi enn , kidilan story ennalum nte potta avalk engane ivane , bro yude kadha ayond onnum parayan pattilla twist nte ayyar kali alle , njan ithra attractive ayi ulla 2 eyuth karane ullu bro yum, arjun devum,sathyam parayalo ningale story vayikkukbola manas okke onn free avunnath , keep continuing bro , comment kandal reply tharane

  9. തുടക്കം തന്നെ പൊളി ❤️🥰

    പെണ്ണ് നല്ല കൊമ്പത്താണ് എന്ന് വിചാരിച്ചു
    നമ്മുടെ ചെക്കന്റെ aura കളയണ്ട 😅. കുറച്ചു ജാടയൊക്കെ ഇട്ട് നിന്നാൽ മതി ❤️.

  10. pwoli adutha part vegam thaaa

  11. വളരെ മികച്ച തുടക്കം
    അഭിനന്ദനങ്ങൾ ❤️❤️🔥

  12. കാവൽക്കാര, തീ പാറുന്ന കഥയുമായി വന്നു വീണ്ടു,,,, ഉറപ്പായും ഇത് പൊളിക്കും.

Leave a Reply to Dilulu Cancel reply

Your email address will not be published. Required fields are marked *