“ഫയൽ?”
ആ ഒറ്റവാക്കിൽ ഉണ്ടായിരുന്നു എല്ലാം.
അമ്മ ആകെ വിയർത്തുതുടങ്ങി.
“അത്… അത് പിന്നെ… മേഡം… ഫയൽ…”
എന്ന് പറഞ്ഞ് അമ്മ കിടന്ന് പരുങ്ങുന്നത്
കണ്ടപ്പോ എനിക്ക് സഹിച്ചില്ല.
“ഫയൽ ഇപ്പൊ ഇവിടെ കാണാനില്ല. കുറച്ചുനേരം വെയിറ്റ് ചെയ്താൽ തിരഞ്ഞ് കണ്ടുപിടിച്ച് എടുത്തു തരാം.”
ഞാൻ കൂളായിട്ട് ഇടയിൽ കയറി പറഞ്ഞു.
ഒരു കൂസലുമില്ലാത്ത എന്റെ മറുപടി കേട്ട് അവൾക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. പക്ഷെ ബാക്കിയുള്ളവർ… തിമിംഗലത്തെ കണ്ട പരൽമീനുകളെപ്പോലെ അച്ഛനും അമ്മയും ചേച്ചിയുമൊക്കെ നിസ്സഹായരായി എന്നെ നോക്കുന്നു.
അവരുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ വല്ല രാജ്യദ്രോഹക്കുറ്റവും ചെയ്ത് നിൽക്കുകയാണെന്ന്….
പക്ഷെ അവളുടെ നോട്ടം… അത് നേരെ എന്റെ മുഖത്തേക്കായിരുന്നു. ആ കണ്ണുകളിലേ ഒരു തീക്ഷ്ണത. അതുവരെ ആരെയും വകവെക്കാത്ത ആ കണ്ണുകൾ എന്റെ നേരെ തിരിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഷർട്ടിന്റെ കോളറൊക്കെ ഒന്ന് നേരെയാക്കി, പരമാവധി ഡീസന്റാവാൻ ശ്രമിച്ചു.
എന്നെ ഉരിച്ചു കളയുന്നതുപോലെ അവളുടെ നോട്ടം മുറുകി വരുന്നത് കണ്ടതും അമ്മ വെപ്രാളത്തോടെ ഇടയിൽ കയറി.
“അയ്യോ…മേഡം വന്നകാലിൽ നിൽക്കാതെ അകത്തേക്ക് വരൂ… ഇപ്പൊ എടുത്ത് തരാം.”
ഇത് കേട്ടതും അവൾ വലതുകൈ നെറ്റിയിലേക്ക് വെച്ച് ഒരു ദീർഘശ്വാസം വിട്ടു. ‘എന്തൊരു കഷ്ടമാണിത്’ എന്നൊരു ഭാവം.
അമ്മയും ചേച്ചിയും ഏട്ടത്തിയുമൊക്കെ പേടിച്ചു വിറച്ച് നിൽക്കുകയാണ്. അച്ഛൻ പോലും വിയർത്തൊലിക്കുന്നു.

അടിപൊളി കഥ. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മനോഹരമായ എഴുത്ത് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
nice item😊
poli ❤️❤️❤️❤️❤️❤️
അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.
super story
pls continue
അടിപൊളി മുത്തേ…… continue
അടിപൊളി ത്രെഡ് ആണ്..
കിടു…
കഥ തുടരൂ ബ്രോ…
❤️❤️❤️❤️❤️❤️❤️❤️❤️
സഹോദരാ നല്ല കഥ
എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല
ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ… അതുക്കും മേലെ
ഒരു രക്ഷയുമില്ല ബ്രോ.
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
✌️
incest story ezudhu
katha super nidhiyude kavlekarane fast thirke
katha super nidhiyude kavlekarane fast thirke
nalla thudakam
nice story man ni ezhuthunna oroo story kkum oru vallatha magic und💯
pottanu lottary adichathaavum sahoo😂😂😂
ishtapettu…thudarnne ezhuthu….
ishtapettu🤍
പൊളി ബ്രോ
കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു
തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
തുടക്കത്തിലേ നായികയുടെ approch കണ്ടാൽ “രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും