ലൈറ്റ് ഓഫ് ചെയ്ത്, പുതപ്പും വലിച്ചിട്ട് ഞാൻ കണ്ണടച്ചു. ഒന്ന് സുഖമായി ഉറങ്ങാൻ പ്ലാൻ ഇട്ടതാ. പക്ഷെ എവിടെ?
കണ്ണടച്ചതും ഇരുട്ടിൽ തെളിഞ്ഞു വരുന്നത് ആ മുഖം!
അനു ചൈതന്യ!
ആ വെണ്ണക്കല്ലിൽ തീർത്ത ശില്പം പോലെത്തെ മുഖം… എന്റെ വായക്ക് നേരെ നീളുന്ന ആ കൈകൾ… എന്റെ ചുണ്ടിൽ തൊട്ട ആ തണുത്ത വിരലുകൾ…
മൊട്ടിട്ട പൂക്കളൊക്കെ ഓരോന്നായി വിരിയുകയാണ് മനസ്സിനുള്ളിൽ…
നാണവും മാനവും എന്താണെന്ന് അറിയാത്ത, തൊലിക്കട്ടി അപാരമായ എന്റെ മുഖം പോലും നാണം കൊണ്ട് ചുവന്നു തുടുത്തു!
ബെഡിൽ കിടന്ന് ഞാൻ തനിയെ ചിരിക്കാൻ തുടങ്ങി. “എടാ അഭിമന്യു, നിനക്കും നാണം വരോടാ?”
പെട്ടെന്ന് തന്നെ ആ ചിന്ത ഞാൻ തട്ടിമാറ്റി.
“നടക്കണ കാര്യം വല്ലതും ചിന്തിക്കടാ മണ്ടൻ പോത്തേ…” ഞാൻ എന്നോട് തന്നെ പറഞ്ഞു.
റോൾസ് റോയ്സിൽ നടക്കുന്ന, കണ്ടാൽ ആരും നോക്കിനിന്നുപോകുന്ന അവളെപ്പോലൊരു മുതലിനെ കെട്ടാനുള്ള യോഗമൊന്നും ഈ PSC പഠിക്കാൻ പോവുന്ന എനിക്കില്ല. അതൊക്കെ സിനിമയിൽ മാത്രമേ നടക്കൂ.
നമുക്ക് നമ്മുടെ നിലയിലുള്ള വല്ല പെണ്ണിനെയും കിട്ടും, അതാണ് അതിന്റെ ഒരു ശരി.
ആ ഒരു തിരിച്ചറിവിലും, ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ബാക്കി നിന്നു. അത്രയും വലിയൊരു പണക്കാരിയെ കെട്ടാനുള്ള യോഗമില്ലെന്നുള്ള ആശ്വാസത്തിലാണോ, അതോ ആ മുഖം മനസ്സിൽ ഉള്ളതുകൊണ്ടാണോ എന്നറിയില്ല, പതിയെ ഞാൻ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു…
***********************

അടിപൊളി കഥ. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മനോഹരമായ എഴുത്ത് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
nice item😊
poli ❤️❤️❤️❤️❤️❤️
അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.
super story
pls continue
അടിപൊളി മുത്തേ…… continue
അടിപൊളി ത്രെഡ് ആണ്..
കിടു…
കഥ തുടരൂ ബ്രോ…
❤️❤️❤️❤️❤️❤️❤️❤️❤️
സഹോദരാ നല്ല കഥ
എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല
ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ… അതുക്കും മേലെ
ഒരു രക്ഷയുമില്ല ബ്രോ.
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
✌️
incest story ezudhu
katha super nidhiyude kavlekarane fast thirke
katha super nidhiyude kavlekarane fast thirke
nalla thudakam
nice story man ni ezhuthunna oroo story kkum oru vallatha magic und💯
pottanu lottary adichathaavum sahoo😂😂😂
ishtapettu…thudarnne ezhuthu….
ishtapettu🤍
പൊളി ബ്രോ
കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു
തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
തുടക്കത്തിലേ നായികയുടെ approch കണ്ടാൽ “രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും