രാത്രിയിലെ ആലോചനയും കിനാവും ഒക്കെ കഴിഞ്ഞ് ബോധം കെട്ടുറങ്ങിയതുകൊണ്ട് നേരം വെളുത്തതറിഞ്ഞില്ല.
ഉച്ചവെയിൽ ജനലിലൂടെ അടിച്ചുകയറി എന്റെ ആസനം പൊള്ളിച്ചപ്പോഴാണ് കണ്ണ് തുറന്നത്.
മണി നോക്കിയപ്പോൾ 12 കഴിഞ്ഞു!
എന്റെ പൊന്നോ, ഇത്രേം നേരമായോ?
വേഗം എഴുന്നേറ്റ്, പല്ലും തേച്ച്, പേരിനൊരു കുളിയുമൊക്കെ പാസാക്കി ഫ്രഷായി.
വിശപ്പിന്റെ വിളി വന്നപ്പോൾ പതിവ് പോലെ “മമ്മീ… ചായേയ്…” എന്നും വിളിച്ച് ഞാൻ അടുക്കളയിലേക്ക് വച്ചുപിടിച്ചു.
അവിടെ നോക്കുമ്പോൾ ചേച്ചിയും ഏട്ടത്തിയും കൂടി എന്തോ ഗൂഢാലോചനയിലാണ്. കൗണ്ടർ ടോപ്പിൽ ചാരി നിന്ന് ഭയങ്കര സീരിയസ് ചർച്ച.
എന്നെ കണ്ടതും രണ്ടുപേരും സംസാരം നിർത്തി.
എന്നിട്ട് ഒരൊറ്റ നോട്ടം!
സാധാരണ എന്നെ കണ്ടാൽ എഴുന്നേറ്റോടാ കുമ്പകർണ്ണാ എന്ന് ചോദിക്കുന്നവരാണ്. ഇതിപ്പോ അന്യഗ്രഹജീവിയെ കാണുന്ന പോലെ ഒരൊറ്റ നോട്ടം! കണ്ണിൽ മൊത്തം അത്ഭുതം. വായടക്കാൻ പോലും മറന്ന് അവർ എന്നെത്തന്നെ ഉറ്റുനോക്കുകയാണ്.
‘ഇവർക്കിതെന്തുപറ്റി? എന്റെ മുഖത്ത് വല്ല കരിയും പിടിച്ചിട്ടുണ്ടോ?’
ഞാൻ ഒന്നും മനസ്സിലാവാതെ “എന്താ?” എന്ന് ചോദിക്കാൻ വായ തുറന്നതും…
പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ ചേച്ചി കയ്യിലിരുന്ന ദോശ തിരിച്ചിടുന്ന സ്റ്റീൽ ചട്ടുകം മുറുകെ പിടിച്ചു.
“ടപ്പേ!!”
ഒരൊറ്റ അടി! കൃത്യം എന്റെ ചന്തിക്ക് തന്നെ.
വേദന കൊണ്ട് ഞാൻ നിന്നയിടത്തുനിന്ന് രണ്ട് ചാട്ടം ചാടിപ്പോയി. തൊലി ഉരിഞ്ഞുപോയലത്തെ നീറ്റൽ!

അടിപൊളി കഥ. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മനോഹരമായ എഴുത്ത് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
nice item😊
poli ❤️❤️❤️❤️❤️❤️
അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.
super story
pls continue
അടിപൊളി മുത്തേ…… continue
അടിപൊളി ത്രെഡ് ആണ്..
കിടു…
കഥ തുടരൂ ബ്രോ…
❤️❤️❤️❤️❤️❤️❤️❤️❤️
സഹോദരാ നല്ല കഥ
എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല
ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ… അതുക്കും മേലെ
ഒരു രക്ഷയുമില്ല ബ്രോ.
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
✌️
incest story ezudhu
katha super nidhiyude kavlekarane fast thirke
katha super nidhiyude kavlekarane fast thirke
nalla thudakam
nice story man ni ezhuthunna oroo story kkum oru vallatha magic und💯
pottanu lottary adichathaavum sahoo😂😂😂
ishtapettu…thudarnne ezhuthu….
ishtapettu🤍
പൊളി ബ്രോ
കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു
തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
തുടക്കത്തിലേ നായികയുടെ approch കണ്ടാൽ “രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും