“നിനക്കെന്താടി രാവിലെതന്നെ വല്ല ബാധയും കയറിയോ…?”
ഞാൻ ചന്തി തടവിക്കൊണ്ട് അലറി…
“മിണ്ടിപ്പോകരുത് നീ!”
ചേച്ചി കയ്യിലിരുന്ന ചട്ടുകം എനിക്ക് നേരെ ചൂണ്ടി. കണ്ണൊക്കെ ദേഷ്യം കൊണ്ട് തള്ളി പുറത്തു വരുന്നുണ്ട്.
“ഇന്നലെ നീ എന്തൊക്കെയാ കാണിച്ചുകൂട്ടിയതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ?”
ചേച്ചിയുടെ ആ അലർച്ച കേട്ടപ്പോഴാണ് എനിക്ക് സംഗതി പിടികിട്ടിയത്….
പെട്ടെന്ന് ഇന്നലത്തെ കാര്യങ്ങൾ… ആ റോൾസ് റോയ്സ് കാറും, അനു ചൈതന്യയും, പിന്നെ ആ കേക്ക് തീറ്റിക്കലും… എല്ലാം കൂടി ഒരു സിനിമ പോലെ മനസ്സിലൂടെ ഓടി. ആ വിരലുകൾ എന്റെ ചുണ്ടിൽ തൊട്ടത് ഓർത്തപ്പോൾ ഇപ്പോഴും ഒരു ചെറിയ വിറയൽ.
പക്ഷെ അത് പുറത്തു കാണിക്കാൻ പറ്റില്ലല്ലോ. ഞാൻ പരമാവധി കൂളായി.
“ഓ… അതായിരുന്നോ കാര്യം? അതിനിയും നിങ്ങൾ വിട്ടില്ലേ?”
ഞാൻ വലിയ കാര്യമാക്കാതെ, ഒരു പുച്ഛം കലർന്ന ചിരിയോടെ ചോദിച്ചു.
“കഴിഞ്ഞ കാര്യമല്ലേ… അത് വിട്ടേക്ക്… എനിക്ക് വിശക്കുന്നു…”
ഇനിയും ഇവിടെ നിന്നാൽ ചട്ടുകം വെച്ച് വേറെ വല്ല പണിയും കിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ട്, ഞാൻ പതിയെ അവിടെ നിന്നും വലിയാൻ നോക്കി.
തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും…
“എങ്ങോട്ടാടാ ഓടുന്നേ?”
പെട്ടെന്ന് ഏട്ടത്തി എന്റെ കൈയിൽ കടന്നുപിടിച്ചു. സാധാരണ എന്റെ രക്ഷയ്‌ക്കെത്താറുള്ള ഏട്ടത്തി പോലും ഇത്തവണ കടുപ്പത്തിലാണ്. എന്നെ വലിച്ച് അവരുടെ മുന്നിൽ തന്നെ നിർത്തി.

അടിപൊളി കഥ. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മനോഹരമായ എഴുത്ത് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
nice item😊
poli ❤️❤️❤️❤️❤️❤️
അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.
super story
pls continue
അടിപൊളി മുത്തേ…… continue
അടിപൊളി ത്രെഡ് ആണ്..
കിടു…
കഥ തുടരൂ ബ്രോ…
❤️❤️❤️❤️❤️❤️❤️❤️❤️
സഹോദരാ നല്ല കഥ
എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല
ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ… അതുക്കും മേലെ
ഒരു രക്ഷയുമില്ല ബ്രോ.
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
✌️
incest story ezudhu
katha super nidhiyude kavlekarane fast thirke
katha super nidhiyude kavlekarane fast thirke
nalla thudakam
nice story man ni ezhuthunna oroo story kkum oru vallatha magic und💯
pottanu lottary adichathaavum sahoo😂😂😂
ishtapettu…thudarnne ezhuthu….
ishtapettu🤍
പൊളി ബ്രോ
കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു
തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
തുടക്കത്തിലേ നായികയുടെ approch കണ്ടാൽ “രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും