ലവ് ബൈറ്റ് [കാവൽക്കാരൻ] 1061

 

ചേച്ചി പല്ലിരുമ്മിക്കൊണ്ട് ചോദിച്ചു.

 

എന്റെ കയ്യിൽ നിന്നും ഫോൺ താഴെ വീഴാതിരിക്കാൻ ഞാൻ പാടുപെട്ടു.

 

പടച്ചോനേ… പണി പാളിയെന്ന് പറഞ്ഞാൽ പോരാ, പാളീസായി!

 

എന്നാലും ഞാൻ മനസ്സാനിധ്യം കൈ വിട്ടില്ല..

 

​”അതിന് ഞാനിന്നലെ ഒന്നും ചെയ്തില്ലല്ലോ… ആകെപാടെ ചെരുപ്പ് ഊരി കയറാനല്ലേ പറഞ്ഞിട്ടുള്ളു അത് ഇത്രക്കും വലിയ പ്രശ്നം ആണോ…”

 

ഞാൻ വീണ്ടും ന്യായീകരിക്കാൻ നോക്കി.

 

​”അതൊന്നുമല്ലടാ പ്രശ്നം…”

 

ഏട്ടത്തി ഇടയിൽ കയറി.

 

​”പിന്നെന്താ?”

 

​”നീ ഒന്ന് ഹാളിലേക്ക് ചെന്ന് നോക്ക്. അമ്മ അവിടെ സോഫയിൽ ബോധം കെട്ടപോലെ ഇരിപ്പുണ്ട്.”

 

​”എന്തിന്? അമ്മയ്ക്ക് വല്ല നെഞ്ചുവേദനയും വന്നോ?”

 

എനിക്ക് പേടിയായി.

 

​”നെഞ്ചുവേദനയല്ല… ആ പെണ്ണ്, അനു ചൈതന്യ… അവൾ ഇപ്പോൾ അമ്മയെ വിളിച്ചിരുന്നു!”

 

​”എന്ത്?!!”

 

​എന്റെ കണ്ണ് തള്ളിപ്പോയി. അവൾ അമ്മയെ വിളിച്ചെന്നോ? ചെരുപ്പ് ഊരാൻ പറഞ്ഞതിന് വല്ല കേസും കൊടുക്കാനാണോ? അതോ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനോ?

 

എന്റെ തൊണ്ട വറ്റി.

 

​”എന്നിട്ട്? അവൾ അമ്മയെ ചീത്ത വിളിച്ചോ?”

 

ഞാൻ പേടിയോടെ ചോദിച്ചു.

​അപ്പഴേക്കും ചേച്ചിയും ഏട്ടത്തിയും പരസ്പരം നോക്കി. അവരുടെ മുഖത്ത് വിരിയുന്ന ഭാവം എനിക്ക് മനസ്സിലായില്ല. ദേഷ്യമല്ല, പകരം ഒരു അവിശ്വസനീയതയാണ്.

 

​”ഇല്ല…”

 

ചേച്ചി പതിയെ പറഞ്ഞു.

 

“അവൾക്ക് നിന്നെപ്പറ്റി അറിയണം എന്ന്! നിന്റെ പേര്, വയസ്സ്, പഠിപ്പ്… പിന്നെ…”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

57 Comments

Add a Comment
  1. അടിപൊളി കഥ. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  2. മനോഹരമായ എഴുത്ത്‌ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  3. nice item😊

  4. poli ❤️❤️❤️❤️❤️❤️

  5. അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.

  6. super story
    pls continue

  7. അടിപൊളി മുത്തേ…… continue

  8. അടിപൊളി ത്രെഡ് ആണ്..
    കിടു…
    കഥ തുടരൂ ബ്രോ…
    ❤️❤️❤️❤️❤️❤️❤️❤️❤️

  9. ഡെയിഞ്ചർ

    സഹോദരാ നല്ല കഥ

  10. മുലക്കൊതിയൻ

    എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല

  11. ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ… അതുക്കും മേലെ
    ഒരു രക്ഷയുമില്ല ബ്രോ.
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.

  12. incest story ezudhu

  13. katha super nidhiyude kavlekarane fast thirke

  14. katha super nidhiyude kavlekarane fast thirke

  15. കൂളൂസ് കുമാരൻ

    nalla thudakam

  16. nice story man ni ezhuthunna oroo story kkum oru vallatha magic und💯

  17. pottanu lottary adichathaavum sahoo😂😂😂

  18. ishtapettu…thudarnne ezhuthu….

  19. പൊളി ബ്രോ

  20. കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു

  21. തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
    പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
    എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
    തുടക്കത്തിലേ നായികയുടെ approch കണ്ടാൽ “രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും

Leave a Reply

Your email address will not be published. Required fields are marked *