ലവ് ബൈറ്റ് [കാവൽക്കാരൻ] 1076

 

ഏട്ടൻ അകത്തേക്ക് കയറി വന്നതും ഏട്ടത്തിയുടെ മുഖം ഒന്നുകൂടി തെളിഞ്ഞു. യൂണിഫോം മാറ്റാൻ പോലും നിൽക്കാതെ ഏട്ടൻ നേരെ എന്റെ അടുത്തേക്ക് വന്നു തോളിൽ തട്ടി കയ്യിൽ ഒരു ബോക്സും തന്നു..

.

“എന്നാ നമുക്ക് കേക്ക് മുറിക്കുകയല്ലേ?”

 

എല്ലാവരോടുമായി ഏട്ടത്തി വിളിച്ചു ചോദിച്ചു. പിന്നെ എന്റെ തോളിൽ കൈയിട്ട് എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു:

 

“ജോലിയും കൂലിയുമൊക്കെ വഴിയേ വരും, അതൊന്നും ഓർത്ത് എന്റെ അനിയിക്കുട്ടൻ വിഷമിക്കണ്ട. നീ എന്നും ഈ വീട്ടിലെ കുട്ടിയാ… നിന്റെ സന്തോഷമാണ് ഞങ്ങൾക്ക് പ്രധാനം.”

 

ഏട്ടത്തിയുടെ ആ വാക്കുകളിൽ നിറഞ്ഞുനിന്ന സ്നേഹവും കരുതലും കണ്ടപ്പോൾ എന്റെ കണ്ണൊന്ന് നിറഞ്ഞു.

 

ചുറ്റും നിന്നവരുടെ കളിയാക്കൽ ചിരിയൊക്കെ ആ സ്നേഹത്തിന് മുന്നിൽ ഞാൻ മറന്നു പോയി….

 

പിന്നെ ഒട്ടും വൈകിയില്ല, ഞാൻ മെല്ലെ കത്തി എടുത്തു. ചുറ്റും നിന്നവരുടെ കൈയ്യടികൾക്കിടയിൽ, ‘ഹാപ്പി ബർത്ത്ഡേ’ പാട്ടിന്റെ അകമ്പടിയോടെ ഞാൻ കേക്ക് മുറിച്ചു.

 

ആദ്യത്തെ കഷണം അമ്മയ്ക്കും പിന്നെ അച്ഛനും കൊടുത്തു. തിരിച്ചവർ സ്നേഹത്തോടെ എനിക്കും വെച്ചുതന്നു. പിന്നെ ഏട്ടനും ഏട്ടത്തിക്കും ചേച്ചിക്കും…

 

അപ്പോഴേക്കും വിരുന്നുകാർക്കുള്ള കേക്ക് വിതരണം ചെയ്യാനായി ചേച്ചിയും ഏട്ടത്തിയും ആ കാര്യനിർവഹണം അങ്ങ് ഏറ്റെടുത്തു.

 

ആ ബഹളത്തിനിടയിൽ നിന്ന് ഞാനും കിരണും പതുക്കെ വലിഞ്ഞ് ഒരു മൂലയിലേക്ക് മാറി…..

 

“എന്നാലും നീ ഭാഗ്യവാനാടാ…”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

58 Comments

Add a Comment
  1. nalla thudakkam good

  2. അടിപൊളി കഥ. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  3. മനോഹരമായ എഴുത്ത്‌ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  4. nice item😊

  5. poli ❤️❤️❤️❤️❤️❤️

  6. അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.

  7. super story
    pls continue

  8. അടിപൊളി മുത്തേ…… continue

  9. അടിപൊളി ത്രെഡ് ആണ്..
    കിടു…
    കഥ തുടരൂ ബ്രോ…
    ❤️❤️❤️❤️❤️❤️❤️❤️❤️

  10. ഡെയിഞ്ചർ

    സഹോദരാ നല്ല കഥ

  11. മുലക്കൊതിയൻ

    എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല

  12. ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ… അതുക്കും മേലെ
    ഒരു രക്ഷയുമില്ല ബ്രോ.
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.

  13. incest story ezudhu

  14. katha super nidhiyude kavlekarane fast thirke

  15. katha super nidhiyude kavlekarane fast thirke

  16. കൂളൂസ് കുമാരൻ

    nalla thudakam

  17. nice story man ni ezhuthunna oroo story kkum oru vallatha magic und💯

  18. pottanu lottary adichathaavum sahoo😂😂😂

  19. ishtapettu…thudarnne ezhuthu….

  20. പൊളി ബ്രോ

  21. കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു

  22. തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
    പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
    എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
    തുടക്കത്തിലേ നായികയുടെ approch കണ്ടാൽ “രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും

Leave a Reply

Your email address will not be published. Required fields are marked *