ലവ് ബൈറ്റ് 3 [കാവൽക്കാരൻ] 404

ലവ് ബൈറ്റ് 3

Love Bite Part 3 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

 

എഴുത്ത് നിർത്താൻ തീരുമാനിക്കുന്നതിനു മുന്പേ എഴുതിയ കുറച്ചു ഭാഗമാണ് ഇത്. So നിങ്ങൾക്ക് വേണമെങ്കിൽ വായിക്കാം വായിക്കാതിരിക്കാം.

 

_________________________________________

അങ്ങനെ സ്വപ്നങ്ങൾ ഓരോന്നായി നെയ്തുകൂട്ടിയ ദിനങ്ങൾ…

ഇന്ന് വലിയൊരു ദിവസമാണ്.

ഞങ്ങൾ അനുവിന്റെ വീട്ടിലേക്ക് പോവുകയാണ്. കല്യാണം ഉറപ്പിക്കാൻ.

എന്തുകൊണ്ടോ അവളുടെ അമ്മയ്ക്ക് ഒരേ നിർബന്ധം, കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന്.

 

എന്താണിത്ര തിടുക്കം? അറിയില്ല.

ഒരുപക്ഷേ, അവൾക്ക് ജാതകദോഷം എന്തെങ്കിലുമുണ്ടോ, അതോ വേറെന്തെങ്കിലും കാരണമുണ്ടോ?

 

എന്തായാലും, ഞാനിന്ന് എന്റെ അനുവിനെ സ്വന്തമാക്കാൻ പോവുകയാണ്.

 

************

 

സമയം രാവിലെ 10 മണി.

 

വെയിൽ പരന്നു തുടങ്ങിയിട്ടേയുള്ളൂ. കൊച്ചി നഗരത്തിലെ തിരക്കുകളിൽ നിന്നും മാറി, അധികം ശബ്ദകോലാഹലങ്ങളില്ലാത്ത ഒരു വിഐപി ഏരിയ.

 

ഞങ്ങളുടെ കുടുംബം മൊത്തമുള്ള കാർ ആ വലിയ മതിലിന് മുന്നിൽ വന്ന് നിന്നു.

 

ഒരു വീടാണോ അതോ വല്ല രാജകൊട്ടാരമാണോ എന്ന് സംശയിച്ചുപോകുന്ന വലുപ്പം. ആകാശം മുട്ടെ ഉയരത്തിൽ കെട്ടിയ മതിൽക്കെട്ട്.

 

ഗേറ്റിന്റെ സൈഡിലെ മതിലിൽ, കറുത്ത ഗ്രാനൈറ്റിൽ സ്വർണ്ണ ലിപികളിൽ എഴുതിവെച്ചിരിക്കുന്ന ആ പേര് ഞാൻ അത്ഭുതത്തോടെ മനസ്സിൽ വായിച്ചു…

 

“കൗസ്തുഭം”

 

മഹാവിഷ്ണുവിന്റെ മാളികയുടെ പേര്! ആ പേരിന്റെ ഗാംഭീര്യം ആ വീടിനും ഉണ്ടായിരുന്നു. വെയിലത്ത് ആ അക്ഷരങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

53 Comments

Add a Comment
  1. കാവൽക്കാരൻ dear please realize your fans support, kindly make next part we are waiting for you

  2. സൈറ്റിലെ സന്ദർശനത്തിന്റെ പ്രധാന കാരണം നിങ്ങൾ ആയിരിക്കുന്നു loveeeee

  3. ഒന്നും നിർത്തരുത്…………..

  4. അടുത്ത ഭാഗം കാത്തിരിക്കുന്നു………………..

  5. വരികളിൽ മറഞ്ഞൊരു നിഴൽ ………………………….I love this story

  6. surprise kollamayirunnu…. eniyum pettannu thanne next part pratheekshikkunnu.❤️

  7. intresting part 🔥🔥🔥🔥

  8. കൊള്ളാം സഹോ, സംഗതി ഓരോന്നായി മറ നീക്കി പുറത്ത് വരുന്നുണ്ട്, എഴുത്ത് തുടരൂ, പെട്ടെന്ന് നിർത്തിപ്പോവരുത്. ബാക്കി ഭാഗങ്ങൾക്കായി കട്ട വെയ്റ്റിംഗ്

  9. ufff 💥💥💥 waiting for next part

  10. ye machan veendum vanne..❤️

  11. വല്ലാത്ത ട്വിസ്റ്റ് ആയല്ലോ bro . വെയ്റ്റിംഗ് ഫോർ next

  12. waiting for next part❤️ keep going Buddy

  13. vegam porattea next part waiting always bro

  14. എന്താണ് ബ്രോ ഇതു എപ്പോഴും ഇങ്ങനെ..?
    എല്ലാവരും എപ്പോഴും ഫ്രീ ആവില്ലല്ലോ ലൈക്‌ താരനും comment edanum
    അവർ ഫ്രീ ആവുംമ്പോഴല്ലേ ഇതൊക്കെ പറ്റു
    അപ്പോഴേക്കും ബ്രോ ഇങ്ങനെ കഥയൊക്കെ നിർത്താണെന്നു പറയല്ലേ
    ഇനിയും ഇങ്ങനെ പറഞ്ഞാൽ ഞാനും ഇണ്ടാവില്ല

  15. ambo. gambheera twist aayittund

  16. ivalu valla drakulachi vellano enthayalum powli ayinddu next part waiting 💥

  17. മാലാഖയുടെ കെട്ടിയോൻ

    നിങ്ങൾ എഴുതു.. വായനക്കാർ പുറകെ വന്നോളും ❤️നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. അവർ ഈ കഥ വായിക്കുന്നുണ്ട്. ഒരിക്കലും നിർത്തരുത് ഈ കഥ പാതിയിൽ…

  18. kollam bro❤️

  19. bro നിധി last പാർട്ട്‌ 1000 മുകളിൽ love bite 1500 മോളിൽ ഇവിടെ ഇങ്ങനെ സപ്പോർട്ട് ലഭിക്കുന്ന കഥ ഇപ്പോൾ ഒന്നുമില്ല so നിർത്തരുത് അപേക്ഷയാണ് കാത്തിരിക്കും…. പിന്നെ അനു എങനെ ഇങ്ങനെ ആയി ആ അവസ്ഥ മാറ്റാൻ അഭി എന്ത് ചെയ്യു എല്ലാം അവന്റെ സ്നേഹത്തിൽ ആണ് ഉള്ളത് sooo waiting for അവരുടെ നിമിഷങ്ങൾ

  20. adipoli 😘 continuation ille

  21. എന്തിനാ ബ്രോ എഴുത്ത് നിർത്തുന്നത് നല്ല വ്യൂസ് ഉണ്ടല്ലോ

  22. എന്തിനാണ് താങ്കൾ എഴുത്തു നിർത്തുന്നത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല താൻ എഴുതിയ കഴിഞ്ഞ പാർട്ട്‌ 1000 മുകളിൽ ആണ് likes വേറൊരു കഥക്കും ഇപ്പോൾ ഇവിടെ ഇത്ര സപ്പോർട്ട് ഇല്ല എന്നിട്ട് താൻ ഞങ്ങളെ ഇങ്ങനെ നിർത്തി പോയി പറ്റിക്കുന്നതിൽ നല്ല വിഷമം ഉണ്ടടോ 🫠🥺🥺🥺
    ഇതും കലക്കി next പർട്ടിനു വേണ്ടി കാത്തിരിക്കും എന്ത് വന്നാലും താൻ തരും എന്ന പ്രേതീക്ഷയോടെ താൻ വന്നേ പറ്റു ഇവിടെ ഞാൻ ഒണ്ടാവും അല്ല ഞങ്ങൾ ഒണ്ടാവും

  23. എന്തിനാണു നിർത്തുന്നത് നല്ല കഥയല്ലേ…..

  24. you are the best❤️❤️❤️

  25. ആസ്റ്റിൽ

    എഴുകയോ, വേണ്ടയോ എന്നത് ബ്രോയുടെ ഇഷ്ട്ടം. പക്ഷെ ഇപ്പോൾ പോസ്റ്റുചെയ്ത കഥകൾ കംപ്ലീറ്റ് ചെയ്യൂ.അതാണ് ബ്രോയെ പോലെ നല്ല എഴുത്തുകാർ നമ്മളെ പോലെ ഉള്ളവർക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യം.. ഇവിടെ കുറെ പേര് ഉണ്ട്, നല്ല കഥ എഴുതും പകുതി അല്ലെങ്കി, കഴിയാറാകുമ്പോൾ, നല്ല അടിപൊളി തുടക്കം ഇട്ട് ഒരു പോക്ക് പോകും… എന്തിനാണെ പിന്നെ എഴുതുന്നെ, നിങ്ങളുടെ നല്ല സമയയം വെറുതെ കളയുന്ന, ബാക്കി ഇല്ലാത്ത കഥകൾ വായിച്ചു വായനക്കാരുടെ സമയം കളയുന്നു… സൊ നല്ല ഒരു തീരുമാനം എടുക്കു. അർജുൻ ദേവ് അറിയുമോ, അതുപോലെ കുറെ എണ്ണം ഉണ്ട്, അടിപൊളി കഥകൾ എഴുതും, പൂർത്തി ആകാതെ അങ്ങ് പോകും… സൊ നിങ്ങൾക്ക് അത്യാവിശം സപ്പോർട്ട് മറ്റു കഥകളുമായി compare ചെയ്യുമ്പോൾ ഇവിടുന്നു കിട്ടുന്നുണ്ട്. സൊ നല്ല കഥകൾ വായിക്കാൻ ഇവിടെ ആളുകളും ഉണ്ട്, സപ്പോർട്ട് ചെയ്യാൻ ആളും ഉണ്ട്….സൊ think wisely before taking these kinda decisions, it will hurt us, at least please complete the ongoing stories

  26. എന്തിനാ നിർത്തുന്നെ നല്ല കഥ അല്ലേ…..

  27. super ❤️❤️❤️.. aduth part nu vendi waiting

  28. ഒറ്റപ്പെട്ടവൻ

    എന്തിനാ ബ്രോ എഴുത്തു നിർത്തുന്നത് നല്ല കഥ ആണല്ലോ അത്പോലെ 1000+ likes കിട്ടുണ്ട് കഴിഞ്ഞ 2 ഭാഗത്തിലും… പിന്നെ എന്തിനാ പകുതിക്ക് വച്ച നിർത്തുന്നത്… തുടങ്ങിയാൽ അത് അവസാനിപ്പിക്കണം അല്ലാതെ പകുതിക്ക് വച്ച നിർത്തുക അല്ല ചെയേണ്ടത്… ഇനി നിധിയുടെ കാവൽകാരൻ കൂടെ നിറത്തോ…??? 🙂

Leave a Reply to Mr malayali Cancel reply

Your email address will not be published. Required fields are marked *