Love Or Hate 04 [Rahul Rk] 1199

ആൻഡ്രൂ മായയെ ആദ്യം കണ്ടത് മുതൽക്ക് അർജ്ജുനെ വെല്ലുവിളിച്ചത് മുതൽക്കുള്ള കാര്യങ്ങൾ എല്ലാം അരവിന്ദിന്റെ അടുത്ത് പറഞ്ഞു…
എല്ലാം കേട്ടതിനു ശേഷം അരവിന്ദ് ചോദിച്ചു..

അരവിന്ദ്: ഓഹോ.. അപ്പോ മായ ഊമയാണല്ലെ…

വിഷ്ണു: അതെ.. അതുകൊണ്ടാണല്ലോ ഇവർ അവരെ തെറ്റിദ്ധരിച്ചത്…

അരവിന്ദ്: അല്ല അപ്പോ ഷൈൻ ആ അർജ്ജുനെ ചലഞ്ച് ചെയ്തിരിക്കുകയാണ് അല്ലേ..

ആൻഡ്രൂ: പിന്നെ.. എന്ത് കണ്ടിട്ടാണ് ചാടി കയറി ചാലഞ്ച് ചെയ്തത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല…

അരവിന്ദ്: അല്ല.. അതിന് ഷൈനിന് ബോക്സിങ് അറിയാമോ..???

ഷൈൻ: ബോക്സിങ്… അത്.. ബോക്സിങ് അറിയില്ല… പക്ഷേ അവനെ എങ്ങനെ എങ്കിലും തോൽപ്പിക്കും ഞാൻ..

അരവിന്ദ്: എങ്ങനെ യൂട്യൂബ് നോക്കി ബോക്സിങ് പഠിക്കാൻ ആണോ പ്ലാൻ..

ഷൈൻ: അത്….

അരവിന്ദ്: ഞാൻ ഹെൽപ് ചെയ്യട്ടെ…

ഷൈൻ: എങ്ങനെ..??

അരവിന്ദ്: എനിക്ക് ബോക്സിങ് അറിയാം… ചാമ്പ്യൻ ഒന്നും അല്ല.. പക്ഷേ അത്യാവശ്യം ഒക്കെ അറിയാം…

ഷൈൻ: അത് മതി.. ഒരു ഏകദേശ ഐഡിയ കിട്ടിയാ മതി…

അരവിന്ദ്: അത് ഞാൻ റെഡി ആക്കി തരാം…

ആൻഡ്രൂ: അപ്പോ അത് ഓക്കേ ആയി… ഇനി ഞാൻ വേറെ ഒരു കാര്യം പറയാം.. ആ മായ ഇല്ലെ അവൾക്ക് ഷൈനിനെ ഒരു നോട്ടം ഉണ്ട്.. ഞാൻ കുറച്ചായി നോക്കുന്നുണ്ട്.. ഒളിച്ചും പാത്തും അവള് ഇവനെ തന്നെ ആണ് നോക്കുന്നത്..

ഷൈൻ: ഒന്ന് വെറുതെ ഇരിയെടാ…

ആൻഡ്രൂ: ഇത് തമാശ അല്ല.. ഞാൻ സീരിയസാടാ…

ഷൈൻ: പിന്നെ.. ഒന്ന് പോടാ…

ആൻഡ്രൂ: നിനക്ക് വേണെങ്കിൽ വിശ്വസിക്ക്…

ഷൈൻ: ഇനിയിപ്പോ അവള് നോക്കിയാ തന്നെ എനിക്കെന്താ..??

ആൻഡ്രൂ: ഓഹോ.. അങ്ങനെ ആണോ.. എന്നാ ഓകെ…
?????????

അവർ നാലുപേരും ഒന്നിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് തിരികെ കോളജിലേക്ക് തന്നെ മടങ്ങി ചെന്നു.. അർജ്ജുനെ അരവിന്ദിന് കാണിച്ച് കൊടുക്കാൻ അവർ ശ്രമിച്ചെങ്കിലും ഉച്ചക്ക് ശേഷം അവനെ ആരും കോളജിൽ കണ്ടില്ല…

അങ്ങനെ അവസാന പിരിയഡ് നടന്ന്‌ കൊണ്ടിരിക്കുകയായിരുന്നു… ഇതിനിടക്ക് ആൻഡ്രൂ പറഞ്ഞത് ശരിയാണോ എന്നറിയാൻ ഷൈൻ മായയുടെ വശത്തേക്ക് നോക്കിയതും ദിയ ബാക്കിലേക്ക്‌ തിരിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു… അവളുടെ കണ്ണുരുട്ടി ഉള്ള നോട്ടം കണ്ടപ്പോൾ തന്നെ ഷൈൻ വേഗം നോട്ടം മാറ്റി…

അങ്ങനെ ലെച്ചർ ഒക്കെ കഴിഞ്ഞ് മിസ്സ് പുസ്തകം ഒക്കെ മടക്കി വച്ചു.. എന്നിട്ട് പറയാൻ ആരംഭിച്ചു…

മിസ്സ്: ഓകെ സ്റ്റുഡന്റ്സ്.. എല്ലാർക്കും അറിയാലോ.. നെക്സ്റ്റ് മന്ത് നമ്മുടെ ഫൗണ്ടേഷൻ ഡേ ആണ് അപ്പോ അതിന്റെ കൊമ്പട്ടീഷൻ ഐറ്റംസ് ഒക്കെ നാളെ നോട്ടീസ് ബോർഡിൽ ഉണ്ടാകും താൽപ്പര്യം ഉള്ളവർ അതത് വിഭാഗത്തിന് പേര് കൊടുക്കുക…
പിന്നെ എല്ലാ വർഷത്തെയും പോലെ ഈ വർഷവും ബഡ്ഡി പെയർ സിസ്റ്റം ഉണ്ട്..

The Author

Rahul Rk

✍️✍️??

166 Comments

Add a Comment
  1. ഇതിന്റെ രണ്ടും മൂന്നും ഭാഗം എവിടെ?

    1. 2-3ം മുക്കി

  2. Wow
    Ippozhanu ith vayikkan time kittiyath
    Adipoliyayittund
    Keep going
    Waiting for the nxt part

  3. Dr entha story varathe waiting

  4. പ്രിയ വായനക്കാരെ ഈ കഥയുടെ തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്ന നിങ്ങള് ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..
    സ്റ്റോറി ഏകദേശം ഒരു ദിവസം മുന്നേ അപ്‌ലോഡ് ചെയ്തതാണ്.. തിരക്കുകൾ കാരണം ആകും പബ്ലിഷിംഗ് വൈകുന്നത് എന്ന് വിശ്വസിക്കുന്നത്..
    ദയവായി കാത്തിരിക്കുക..
    Thanks to all???????????

  5. Ithuvare vannila katta waiting

  6. ഖൽബിന്റെ പോരാളി?

    ?എന്തേ ഇന്നും വന്നില്ല… ?

    ????

    കാത്തിരുന്നു….

  7. Dr avida poyi?….
    Ennale thott refresh adikan thudagiyath aane….

  8. Bro, ഈ സ്റ്റോറിയുടെ 2, 3 പാർട്ട്‌ മിസ്സിംഗ്‌ ആണല്ലോ

    1. World famous lover

      അത് മെയിൻ പേജ് ജസ്റ്റ്‌ പിറകിലോട്ട് പോയ്‌ നോക്കിയ മതി……. ടൈറ്റിൽ ആൻഡ് ത്രെഡ് ഇൽ ചെറിയ error ഉണ്ടെന്ന് thonunnu

  9. Dr സാബ് ഇത് എന്ത് പണിയ കാട്ടുന്നത്. ഇപ്പോഴും വന്നില്ലല്ലോ ??

  10. ഇന്നും വന്നില്ലല്ലോ…കാത്തിരുന്ന് കാത്തിരുന്ന് ക്ഷമ നശിക്കുന്നു

  11. Machane evide bro

  12. Admin ent paniya ee kaatunnath…
    Kathirunnu mushinju

  13. ഇപ്പഴും വന്നില്ലല്ലോ….??
    ഇന്ന് തന്നെ വരില്ലേ??
    ???
    Waiting….

  14. Bro bakki avida

  15. Da scheduled time eppozha????

    1. Don’t know about the schedules bro.. i think today

      1. Katta waiting….
        But ni samayam kalayanda….
        Adutath Submit cheytooooo…..
        Ennale naale kittuuuu……?

  16. Bro schedule time onnu parayamo??

    1. Don’t know about the schedules bro.. i think today

  17. Next part submitted coming soon.. thanks to all ??

    1. കാടോടി

      Ok bro…..

      1. Thanks broooo????????????

    2. Bro apo varum?

    3. Tnx broi… ???
      എപ്പോ വരുമെന്ന് പറഞ്ഞൊ??

  18. Mwthee next part koduthoo?

  19. Bro pwoli?❤️
    Nalla thrilling aaytulla story?
    Adutha part vegm tharane?

  20. World famous lover

    മാസ്റ്റർക്ക് ഒരു അറിയിപ്പ്, ഈ സ്റ്റോറിയുടെ ത്രെഡ് ഇൽ 2 പാർട്സ് ആഡ് ആയിട്ടില്ല, so please correct the mistake, otherwise the new readers will find it difficult to trace back the old entries

  21. Nice story
    Balance pettann undavumo??

  22. ഇന്നാണ് നാലു ഭാഗങ്ങളും വായിച്ചതു. കഥ സൂപ്പർ ആണ്. സമയം പോയതറിഞ്ഞില്ല. പ്രതിലിപി കഥകളുടെ ഒരു ഫോർമാറ്റ് പോലെ തോന്നി എങ്കിലും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങൾക്ക് വേണ്ടി ഇങ്ങനെ വെയിറ്റ് ചെയ്യേണ്ടി വരുന്നതാണ് കഷ്ടം. പെട്ടെന്ന് തന്നെ ഇടണേ.

  23. Aaahhaa ejjathi thrill uff???

  24. Super bro nanayitunde pettannu adutha part tharuka

    With love
    Pachalam

  25. Rahul bro aduthathinte scedulde time eppozha??

  26. Rahul kadha poliii enna adutha part

Leave a Reply

Your email address will not be published. Required fields are marked *