Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Love Or Hate 04 [Rahul Rk] 1186

Kambi Views 191496

Love Or Hate 04

Author : Rahul RK | Previous Parts

 

അവന്റെ മുഖം കണ്ടതും ഷൈൻ ഞെട്ടി പോയി.. അതെ സമയം തന്നെ ആൻഡ്രുവിനും അവനെ പിടികിട്ടി…
രണ്ട് പേരും ഒരുമിച്ച് പറഞ്ഞു…”അരവിന്ദ്… അഞ്ജലിയുടെ അനിയൻ…”
(തുടരുന്നു…)വര്‍ഷങ്ങള്‍ക്ക് ശേഷം ഷൈന്‍ ഇപ്പോളാണ് അരവിന്ദിനെ വീണ്ടും കാണുന്നത്.. മുന്പ് ഷൈനും അരവിന്ദും തമ്മില്‍ നല്ല ഒരു ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്.. എന്നാല്‍ അഞ്ജലിയുടെ സ്വഭാവം സ്വാഭാവികം ആയും ഷൈനില്‍ അവളുടെ വീട്ടുകാരോട് മുഴുവന്‍ വെറുപ്പ് ഉളവാക്കിയിരുന്നു…
എല്ലാവര്ക്കും അവളുടെ അതെ സ്വഭാവം തന്നെ ആകും എന്ന് അവന്‍ മനസ്സില്‍ കുറിച്ചിരുന്നു… അത്രക്ക് വലിയ ഒരു മുറിവായിരുന്നു അന്ന് അഞ്ജലി ഷൈനിന്റെ മനസ്സില്‍ ഉണ്ടാക്കിയിരുന്നത്….

ഒരു പക്ഷെ മുഴുവൻ സ്ത്രീകളോടും ഉള്ള ഷൈനിന്റെ വെറുപ്പിന്റെ കാരണവും അഞ്ജലി തന്നെ ആകും എന്നതിന് മറ്റൊരു തെളിവും ആവശ്യമില്ലല്ലോ..

അരവിന്ദിനെ കണ്ടതും ഷൈനിന്റെ ഉള്ളില്‍ തിളച് പൊന്തിയ ദേഷ്യത്തിന് അതിരില്ലായിരുന്നു.. എല്ലാ കുരിശുകളും ഇങ്ങോട്ടാണല്ലോ കര്‍ത്താവേ കെട്ടി എടുക്കുന്നത് എന്ന് ഷൈന്‍ ഒരു നിമിഷം മനസ്സില്‍ ഓര്‍ത്തു….

അഞ്ജലിയുടെ മുഖം വീണ്ടും വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു.. അന്ന് രാത്രി എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ അറിയില്ല എന്നും ഒരു ബന്ധവും ഇല്ല എന്നും പറഞ്ഞ് യാതൊരു ലജ്ജയും സങ്കോചവും ഇല്ലാതെ നിന്ന അവളുടെ മുഖം.. അത് അവനില്‍ വല്ലാത്ത ഒരു അസ്വസ്ഥതയും ഒപ്പം കടുത്ത ദേഷ്യവും തീര്‍ത്തു…
സ്വയം നിയന്ത്രിക്കാന്‍ ആവാതെ ഷൈന്‍ മുന്‍പില്‍ ഉണ്ടായിരുന്ന ഡെസ്ക്കില്‍ ആഞ്ഞു അടിച്ചു…

ഒരു നിമിഷം ക്ലാസ്സ്‌ പൂര്‍ണ നിശബ്ദം ആയി.. എല്ലാവരും പുറകിലേക്ക് ആണ് നോക്കുന്നത്.. പെട്ടന്നൂ സ്ഥലകാല ബോധം കൈ വന്നപ്പോള്‍ ആണ് ഷൈന്‍ താന്‍ ചെയ്ത മണ്ടത്തരത്തിന്റെ വില മനസ്സിലാക്കിയത്…

എല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന മിസ്സ്‌ പുറകിലേക്ക് നോക്കി കൊണ്ട് ശൈനിനോട്‌ ചോദിച്ചു…..

“ഷൈന്‍ എന്താ അവിടെ ബഹളം ..??”

The Author

Rahul RK

✍️✍️💖💖

166 Comments

Add a Comment
  1. Twist twist😍😍❤️

  2. തമ്പുരാൻ

    രാഹുൽ,,

    സാഹോ..,നല്ല രീതിയിൽ ആണ് ഇപ്പൊ കഥ മുൻപോട്ട് പോകുന്നത്..

    പിന്നെ എല്ലാവരും പറയുന്ന പോലെ ഞാൻ പറയുന്നില്ല (ഇങ്ങനെ സസ്പെൻഡ് ഇടല്ലെന്ന്)…,

    കാരണം ഒരു എഴുത്തുകാരൻ എന്ന നിലയിൽ തന്റെ കൃതിയുടെ അടുത്ത ഭാഗം വരുന്നത് നോക്കി…,

    കാത്തിരിക്കാൻ ആളുകൾ ഉണ്ടാകുന്നത് അഭിനന്ദിനീയം ആണ്…,

    അതിനു ചേരുന്ന തരത്തിൽ ഉള്ള ഒരു അവസാനം ആണ് ഈ ഭാഗത്തിലും കണ്ടത്…,

    വിരോധമില്ലെങ്കിൽ കുറച്ചു പേജുകൾ കൂട്ടി എഴുതുക (എളിയ അഭിപ്രായം)…,

    ഇതുവരെ എഴുതിയ എല്ലാ ഭാഗങ്ങളും വളരെ ഇഷ്ടപ്പെട്ടു…,

    അടുത്തതിനായി കാത്തിരിക്കുന്നു….

    1. vilayeriya abhipraaythinu orupaad nanni bro.. adutha bhagam udan varum 🙂

      1. തമ്പുരാൻ

        വളരെ സന്തോഷം..,
        അഭിപ്രായങ്ങൾ സസന്തോഷം സ്വീകരിച്ചതിൽ..,

      2. തമ്പുരാൻ

        Good night..

  3. ട്വിസ്റ്റ് ബ്രോയുടെ ഒരു മാസ്റ്റർപീസ് ആണല്ലേ.. എല്ലാ പാര്‍ട്ടിന്റെയും അവസാനം ഒരു ട്വിസ്റ്റ് അത് നിര്‍ബന്ധാ…
    അരവിന്ദ് വന്ന് ഒരു ഡയലോഗ് അടിച്ചപ്പോ തന്നെ ഷൈനിന്റെ എല്ലാ പിണക്കവും മാറി എന്നത് എന്തോ എനിക്ക് പേര്‍സണലി അക്സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല. കാരണം ഷൈനിന് അമ്മാതിരി ഒരു പണിയാണല്ലോ അഞ്ജലി കൊടുത്തത്. കുറച്ച് സമയം ഒക്കെ എടുത്ത് അവരുടെ പിണക്കം മാറ്റുവായിരൂന്നെങ്കിൽ എന്ന് തോന്നിപ്പോയി (ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാവാം). എന്തായാലും അടുത്ത പാര്‍ട്ട് വൈകാതെ എത്തിച്ചേക്കണം

    1. ട്വിസ്റ്റ്‌ ഇല്ലാതെ എന്ത് ജീവിതം ബ്രോ… പിന്നെ ശൈനിനു പണി കൊടുത്തത് അഞ്ജലി അല്ലെ .. ഷൈന്‍ അരവിന്ദും അറിഞ്ഞുകൊണ്ടാണ്‌ അത് ചെയ്തത് എന്നുള്ളത് കൊണ്ടാണ് അവനോട പിണക്കം കാണിക്കുന്നത്.. എന്നാല്‍ അരവിന്ദ് സത്യം പറഞ്ഞപ്പോള്‍ ശൈനിനു അത് ബോധ്യമായി.. പിന്നെ അവര്‍ തമ്മില്‍ മുന്‍പുണ്ടായിരുന്ന ബന്ധം വച്ച ശൈനിനു അരവിന്ധിനോദ് നേരിട്ട അങ്ങനെ പിണക്കം കാണിക്കാന്‍ ആകില്ല..
      എന്തോ ഷൈന്‍ അങ്ങനെ ആണ് 😉

  4. എന്റെ ആശാനെ ആദ്യം തന്നെ ഒരു വലിയ സോറി, ഇപ്പോഴാ വായിക്കാൻ പറ്റിയത്

    കഥ വായിക്കാൻ പറ്റിയ ഒരു മൂഡിൽ അല്ലായിരുന്നു കഥയുടെ പേര് നല്ല സ്‌ട്രൈക്കിങ് ആയോണ്ട് എടുത്തു നോക്കിയത് ആ വായിച്ചു തുടങ്ങിയപ്പോ ഒറ്റ ഇരുപ്പിന് മൂന് പാർട്ടും വായിച്ചു തീർത്തു, നല്ല എൻഗേജിങ് ആയിട്ട് തന്നെ പോണുണ്ട് ബ്രോ, ഈ പാർട്ട്‌ നിന്നതും നല്ല ഒന്നാതരം ഒരു എഡ്ജിൽ 👌

    ബാക്കി അറിയാൻ വെയിറ്റിങ് 💛

    1. Thanks a lot bro.. ഞാന്‍ നിങ്ങളുടെ കടുംകെട്ട് എന്ന കഥ വായിച്ചിരുന്നു ഒത്തിരി ഇഷ്ടമായി അടുത്ത ഭാഗം വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്.. എന്റെ ഈ കൊച്ചു കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി

  5. കേളപ്പൻ

    കഥ പോകും തോറും level മാറികൊണ്ടിരിക്കേണ്….നിങ്ങള് രക്ഷയില്ല…..നല്ല avadharanam….തികച്ചും വെത്യസ്തമായ കഥ ഇതുവരെ വായിച്ച കഥകളിൽ നിന്നും….ഇതുപോലെ പോട്ടെ all the best❤️❤️❤️❤️❤️

    1. Kadha ini level okke maarum bro. thudangiyitt alle ollu 😍😍

  6. രാജു ഭായ്

    രാഹുലെ പൊളിച്ചു മുത്തേ കഥയുടെ ഗതി മരുകയാണല്ലോ നടക്കട്ടെ കാത്തിരുന്നു കാണാം

    1. Kadha ini maari mariyum bro..😍😍

  7. പ്രൊഫസർ

    എന്ത് മനുഷ്യനാണ് ബ്രോ… എല്ലാ പ്രാവശ്യവും ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു തന്നെ നിർത്തണം പാവം ഞങ്ങൾ… ഇനീപ്പോ വീണ്ടും കാത്തിരിക്കണം അവൾ എന്താണ് എഴുതിയത് എന്നറിയാൻ… ഓഹ് ടെൻഷൻ ടെൻഷൻ….
    കഥ എല്ലാ പ്രാവശ്യത്തെയും പോലെ കലക്കീട്ടുണ്ട്… കാത്തിരിക്കുന്നു ആ കഥയെന്താന്നറിയാൻ..
    ♥️പ്രൊഫസർ

    1. Thanks a lot for reading and commenting on my story.. Life motham twist alle proffessere kidakkatte…😍😍

  8. Ella bhagavum innanu vayichath. Super aayitund. ❤️❤️❤️❤️

    1. Thanks a lot dude ..😍😍

  9. എന്റെ bro ഇങ്ങനേ ആണെൽ Heart attack വരും ……….
    ഇങ്ങന Susbance ഇടല്ലേ ……………
    പൊളി story bro ………
    അടുത്ത പാർട്ട് പെട്ടന്ന് പോരെട്ടെ ……..
    💗❤️♥️💓💓❤️♥️♥️♥️💓💓💓💞❣️💖💕💖💖❣️❣️💖💕💖💟💙💓❤️♥️♥️♥️❤️💓💓💓❤️❤️

    1. Thanks a lot for your words.. Next part ayachittund udan varum bro😍😍

      1. 😍😘💗💕💕💕💕💞💞💞💖❣️💓💟💝💘💜💚💚

  10. Wow
    College story
    Love
    Fight
    Ente bro
    Etryum
    Pettne next part venm
    Adipoli
    Wait cheyn pattunila

    1. ayachittund bro.. Thanks a lot😍😍

  11. Kalaki bro aravindan appam namude side analle ennalum enthane aaa katha
    Ithile serikum Maya ano atho dia ano nayika
    Shine boxingine practise onnum cheyyande nadakunna kanumbo cheriya oru tension pani paluo palikalle enthayalum aravindan vannille avan help cheyyumallo adutha partinayi kathirikunnu
    Pettanne ponotte enthane aa katha ennokke ariyayitte oru samadanavumilla
    Enna pettanne next part ponotte

    1. Next part udan varum bro.. nayika aaraannu namuk nokam bro.. maaya aano diya aano atho ini vere arelum ano ennokke..

  12. ഇപ്പോഴാണ്‌ നല്ലോണം ട്രാക്ക് കേറിയത് …അടിപൊളി ആയിട്ടുണ്ട് സഹോ ..ബാക്കിയുമായി വേഗം വരൂ

    1. thanks bro.. baaki udan varum😍😍

  13. Adutha part nale irakko…..Plz…..

    1. ayachittund ennu varum ariyilla bro.. pakshe udan varum

  14. ഇന്ദുചൂഡൻ

    മച്ചാനെ പൊളി. അടുത്ത പാർട്ട്‌ വേഗം വേണേ

    1. induchoodan bro aychittund udan varum😍😍

  15. സ്നേഹിതൻ

    Machaneeee adipoliii😍🤩🤩waiting waitingggggh

    1. Udan varum snehithaa😍😍

  16. ബ്രോ നിങ്ങൾക്ക് മാത്രം എവിടെ നിന്നാണ് ഇത്രയധികം ട്വിസ്റ്റ് കിട്ടുന്നത്? വല്ലാത്തൊരു നിർത്തായിപ്പോയി …. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി 😍👌👌👌👍👍👍👍

    1. Machane pwli… pettann theernn😒

    2. Life motham twist alle bro… 2020 aanenkil twistukalude yearum appo akthayilum twist vende😍😍

  17. Aha suspensil nirthi alle. Hmm adutha part vegam idane. Kathirikunu

    1. Adutha paart aychittund bro.. thanks 😍😍

  18. powli bro

    1. Thanks Marcopolo.. Love😍😍

  19. ഡി ക്രു

    പൊളിച്ചു ബ്രോ 👌👌👌

    1. Thanks Di kru Bro 😍😍

  20. Super bro 💖 💖

    1. thaks Harshad bro 😍😍

  21. Correct sthalatha nirtheeth..kaathirunnolam 🤕

    1. kaathirikkoo bro.. udan varum thanks a lot 😍😍

  22. Superbbro next part vagam Va

    1. ayachittund thanks munshi bro😍😍

  23. എന്റെ പൊന്നോ ഒടുക്കത്തെ ട്വിസ്റ്റ്‌ മച്ചാനെ പൊളിച്ചു അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ബ്രോ വേഗം അയക്കണേ

    1. ayachu bro.. udan thanne varum thank you😍😍

  24. Dear Rahul, ഈ ഭാഗവും അടിച്ചുപൊളിച്ചു. അരവിന്ദുമായി സ്നേഹമായപ്പോൾ ഇതാ മാഗസിൻ രൂപത്തിൽ അടുത്തത്. നല്ല സസ്പെൻസ് തന്നെ. Waiting for the next part.
    Regards.

    1. onnu kazhiyumbol onnu ennanallo.. chilappo ellam orumichum varum..😍😍

  25. Pwoliyeee😍😘😘😘😍katta w8ing for nxt part😍😍😍

    1. coming soon udan varum bro 😍😍

  26. Oooo….. man…. വീണ്ടും സസ്പെൻസ്…. 😕
    ഇനി wait ചെയ്യണ്ടേ….. കാത്തിരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല bro….. ഹാ… എന്തായാലും കാത്തിരുന്നല്ലേ പറ്റൂ…..
    ഇങ്ങള് സൂപ്പറാ…. 😍😍😍
    വേഗം വരും എന്ന് അറിയുന്നത് കൊണ്ട് ചോദിക്കുന്നില്ല…..
    സ്നേഹം 💓💓

    1. sent cheythitund bro.. thanks a lot 😍😍

  27. Iyyo ijjathy kada. Luv u muthe. Rahulea. Vegam aduth part ide aliya

    1. sent cheythittund bro.. udan varum..😍😍

  28. ട്വിസ്റ് twist 😍❤😂❤😍😘👌👌

    1. twisttillathe enth life bro..😍😍

  29. World famous lover

    ഇപ്പൊ വേറെ പണി ഒന്നും ഇല്ല, പ്രൊജക്റ്റ്‌ ഒക്കെ വേഗം തീർത്തു, പിന്നെ ഗെയിം കളി ആൻഡ് കമ്പിക്കുട്ടൻ, ഇവിടിരുന്നു റിഫ്രഷ് അടിക്കൽ തന്നെ മെയിൻ പണി.. ലോക്‌ടോൺ ഒക്കെ കഴിഞ്ഞിട്ട് വേണം ഇതിന്റെ അഡിക്ഷൻ ഇത്തിരി കുറക്കാൻ

  30. RK ഈ പാർട്ടും പൊളിച്ചു…….
    അടുത്ത ഭാഗം നാകെ തന്നെ തരാൻ പറ്റുവോ

    1. World famous lover

      ഇന്ന് തന്നെ കിട്ടിയ മതിയെന്ന ആഗ്രഹിക്കുന്നെ

      1. Enikkum agraham und but RK theerumanikkenam

    2. sent cheythittund udan varum..😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: