ദിയ: വാ ലൈബ്രറിയിൽ പോകാം നോവൽ വായിക്കണ്ടെ മാഗസിൻ ഇറങ്ങിക്കാണും..
മായ: ഞാൻ ഇല്ല.. എനിക്ക് അറിയാവുന്നത് അല്ലേ.. നീ പോയി വായിച്ച് അഭിപ്രായം പറ…
ദിയ : ഓക്കേ…
അങ്ങനെ ദിയ ലൈബ്രറി നോക്കി നടന്നു.. പോകുന്ന വഴിയിലും ജൂനിയർ പിള്ളേർ ഉൾപ്പടെ തന്നെ ഒരുമാതിരി നോട്ടം നോക്കുന്നത് അവൾ ശ്രദ്ധിച്ചു..
അങ്ങനെ അവസാനം അവൾ ലൈബ്രറിയിൽ എത്തി… മാഗസിൻ സെക്ഷനിൽ പോയി ഒരു കോപ്പി എടുത്തു..
കവർ പേജിൽ തന്നെ മായയുടെ നോവലിന്റെ ആഡ് കണ്ടു.. അവൾ മാഗസിൻ തുറന്ന് നോവൽ ഉള്ള പേജ് എടുത്തു… എന്നിട്ട് അവിടെ ഒരു ചെയറിൽ ഇരുന്ന് വായിച്ച് തുടങ്ങി….
പതിവ് പോലെ തന്നെ മായ മനോഹരമായി എഴുതിയിരിക്കുന്നു… എന്നാൽ വായിച്ച് പോകെ പോകെ അവൾക്ക് അവൾ വായിക്കുന്നത് വിശ്വസിക്കാൻ ആയില്ല… ഞൊടിയിടയിൽ അവള് പേജുകൾ മറിച്ച് വായിക്കാൻ തുടങ്ങി… അങ്ങനെ വായന പൂർത്തിയായത് അവൾ മാഗസിനും കൊണ്ട് ക്ലാസ്സിലേക്ക് കുതിച്ചു.. അവൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…
ക്ലാസ്സിലേക്ക് ഇടിച്ച് കയറി അവൾ മായയുടെ അടുത്തേക്ക് ചെന്നു…
എന്നിട്ട് മാഗസിൻ അവളെ കാണിച്ച് കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു…
ദിയ; മായ… എന്താ ഇത്….???
ദിയയുടെ ചോദ്യത്തിന് മറുപടി എന്ത് പറയണം എന്നറിയാതെ മായ നിന്ന് പരുങ്ങി…..
??????????
ഇതേ സമയം മുറിയിൽ യാതൊരു ബോധവും ഇല്ലാതെ കിടക്കുകയായിരുന്നു ആൻഡ്രുവും ഷൈനും… ഇരുവരുടെയും കയ്യിൽ പ്ലേ സ്റ്റേഷൻ കൺട്രോളർ ഉണ്ടായിരുന്നു.. രാത്രി മുഴുവൻ ഗെയിം കളിച്ച് അങ്ങനെ ഉറങ്ങി പോയതാണ്…
പുറത്ത് വാതിലിൽ ശക്തിയായി കൊട്ട് കേൾക്കുന്നുണ്ട്.. ചേച്ചി ആണ്.. അങ്ങനെ അവസാനം ഒരു വിധം ഷൈൻ എഴുന്നേറ്റു…
ഷൈൻ: ആ.. .മതി.. മതി.. എഴുന്നേറ്റു….
ഷൈൻ ആൻഡ്രുവിനെയും ഒരു വിധം പൊക്കി എഴുന്നേൽപ്പിച്ചു… ഇരുവരും അത്ര ലേറ്റ് ഒന്നും അല്ല.. പക്ഷേ ഇനിയും നിന്നാൽ ലേറ്റ് ആകും എന്നുള്ളതിനാൽ വേഗം തന്നെ രണ്ടാളും റെഡിയായി…
ഭക്ഷണം കഴിക്കാൻ ടൈം ഇല്ലാത്തതിനാൽ നല്ല വിശപ്പ് ആയിരുന്നിട്ടും കൂടി അവർ കോളേജിലേക്ക് പുറപ്പെട്ടു…
പാർക്കിങ്ങിൽ എത്തിയപ്പോൾ തന്നെ അവരെ കാത്ത് അവിടെ വിഷ്ണുവും അരവിന്ദും ഉണ്ടായിരുന്നു… വിഷ്ണുവിന്റെ കയ്യിൽ കോളേജ് മാഗ്സിനും ഉണ്ടായിരുന്നു…
ഷൈൻ ബൈക്കിൽ നിന്നും ഇറങ്ങിയതും അവർ അവന്റെ അടുത്തേക്ക് ചെന്നു..
വിഷ്ണു: ഷൈൻ.. ഇത് നോക്ക്…
ഷൈൻ മാഗസിൻ വാങ്ങിക്കൊണ്ട്..
ഷൈൻ: ഇതെന്താ..?? കോളേജ് മാഗസിനോ..?? ഞാൻ ഇതൊന്നും വായിക്കാറില്ല ബ്രോ…
ഇതിന്റെ രണ്ടും മൂന്നും ഭാഗം എവിടെ?
2-3ം മുക്കി
Wow
Ippozhanu ith vayikkan time kittiyath
Adipoliyayittund
Keep going
Waiting for the nxt part
Dr entha story varathe waiting
പ്രിയ വായനക്കാരെ ഈ കഥയുടെ തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്ന നിങ്ങള് ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..
സ്റ്റോറി ഏകദേശം ഒരു ദിവസം മുന്നേ അപ്‌ലോഡ് ചെയ്തതാണ്.. തിരക്കുകൾ കാരണം ആകും പബ്ലിഷിംഗ് വൈകുന്നത് എന്ന് വിശ്വസിക്കുന്നത്..
ദയവായി കാത്തിരിക്കുക..
Thanks to all???????????
??
Ok bro
Ithuvare vannila katta waiting
?എന്തേ ഇന്നും വന്നില്ല… ?
????
കാത്തിരുന്നു….
Dr avida poyi?….
Ennale thott refresh adikan thudagiyath aane….
Bro, ഈ സ്റ്റോറിയുടെ 2, 3 പാർട്ട് മിസ്സിംഗ് ആണല്ലോ
അത് മെയിൻ പേജ് ജസ്റ്റ് പിറകിലോട്ട് പോയ് നോക്കിയ മതി……. ടൈറ്റിൽ ആൻഡ് ത്രെഡ് ഇൽ ചെറിയ error ഉണ്ടെന്ന് thonunnu
Dr സാബ് ഇത് എന്ത് പണിയ കാട്ടുന്നത്. ഇപ്പോഴും വന്നില്ലല്ലോ ??
ഇന്നും വന്നില്ലല്ലോ…കാത്തിരുന്ന് കാത്തിരുന്ന് ക്ഷമ നശിക്കുന്നു
Machane evide bro
Admin ent paniya ee kaatunnath…
Kathirunnu mushinju
ഇപ്പഴും വന്നില്ലല്ലോ….??
ഇന്ന് തന്നെ വരില്ലേ??
???
Waiting….
Bro bakki avida
Da scheduled time eppozha????
Don’t know about the schedules bro.. i think today
Katta waiting….
But ni samayam kalayanda….
Adutath Submit cheytooooo…..
Ennale naale kittuuuu……?
Bro schedule time onnu parayamo??
Don’t know about the schedules bro.. i think today
Next part submitted coming soon.. thanks to all ??
Ok bro…..
Thanks broooo????????????
Bro apo varum?
Tnx broi… ???
എപ്പോ വരുമെന്ന് പറഞ്ഞൊ??
Mwthee next part koduthoo?
Bro pwoli?❤️
Nalla thrilling aaytulla story?
Adutha part vegm tharane?
മാസ്റ്റർക്ക് ഒരു അറിയിപ്പ്, ഈ സ്റ്റോറിയുടെ ത്രെഡ് ഇൽ 2 പാർട്സ് ആഡ് ആയിട്ടില്ല, so please correct the mistake, otherwise the new readers will find it difficult to trace back the old entries
Nice story
Balance pettann undavumo??
ഇന്നാണ് നാലു ഭാഗങ്ങളും വായിച്ചതു. കഥ സൂപ്പർ ആണ്. സമയം പോയതറിഞ്ഞില്ല. പ്രതിലിപി കഥകളുടെ ഒരു ഫോർമാറ്റ് പോലെ തോന്നി എങ്കിലും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങൾക്ക് വേണ്ടി ഇങ്ങനെ വെയിറ്റ് ചെയ്യേണ്ടി വരുന്നതാണ് കഷ്ടം. പെട്ടെന്ന് തന്നെ ഇടണേ.
Aaahhaa ejjathi thrill uff???
Super bro nanayitunde pettannu adutha part tharuka
With love
Pachalam
Rahul bro aduthathinte scedulde time eppozha??
Rahul kadha poliii enna adutha part